ജര്‍മ്മനിയില്‍ ചര്‍ച്ച് സര്‍വ്വീസിന് നേതൃത്വം നല്‍കിയത് നിര്‍മ്മിത ബുദ്ധി

ജര്‍മ്മനിയില്‍ ചര്‍ച്ച് സര്‍വ്വീസിന് നേതൃത്വം നല്‍കിയത് നിര്‍മ്മിത ബുദ്ധി

ജര്‍മ്മനിയില്‍ ചര്‍ച്ച് സര്‍വ്വീസിന് നേതൃത്വം നല്‍കിയത് നിര്‍മ്മിത ബുദ്ധി ബെല്‍ലിന്‍ ‍: നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും തെക്കു കിഴക്കന്‍ ജര്‍മ്മനിയിലെ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ഒരു പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലാണ് എഐയുടെ സേവനം നടന്നത്. സംസ്ഥാനമായ ബവേറിയയിലെ ന്യൂറെബര്‍ഗിലും അയല്‍ രാജ്യമായ ഫുര്‍ത്തിലും നടന്ന പ്രൊട്ടസ്റ്റന്റുകാരുടെ വെള്ളിയാഴ്ച കണ്‍വന്‍ഷനില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം നടന്നു. 19-ാം നൂറ്റാണ്ടിലെ നിയോ-ഗോത്തിക് സെന്റ് പോള്‍ ചര്‍ച്ചില്‍ ശുശ്രൂഷ നടക്കുന്നതിനു മുമ്പായി 45 മിനിറ്റ് പ്രാര്‍ത്ഥന, സംഗീതം, പ്രഭാഷണങ്ങള്‍ […]

Continue Reading
സാമ്പത്തിക മാന്ദ്യം: വിദേശ പഠനം തൊഴിലായി മാറുന്നില്ലെന്ന് പഠനം

സാമ്പത്തിക മാന്ദ്യം: വിദേശ പഠനം തൊഴിലായി മാറുന്നില്ലെന്ന് പഠനം

സാമ്പത്തിക മാന്ദ്യം: വിദേശ പഠനം തൊഴിലായി മാറുന്നില്ലെന്ന് പഠനം വിദേശ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ പിന്നോക്കമെന്ന് പഠനം. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ ജോലി കണ്ടെത്തുന്നതില്‍ വിഷമിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിനു കാരണമായി വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത് എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ട തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. കോവിഡ് കാലത്തിനു ശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന […]

Continue Reading
ബൈബിള്‍ ബുക്ക് ലെറ്റുകള്‍ റഷ്യന്‍ മണ്ണില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു

ബൈബിള്‍ ബുക്ക് ലെറ്റുകള്‍ റഷ്യന്‍ മണ്ണില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു

ബൈബിള്‍ ബുക്ക് ലെറ്റുകള്‍ റഷ്യന്‍ മണ്ണില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു മോസ്ക്കോ: റഷ്യയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി സജ്ജമാക്കിയിരുന്ന ബൈബിള്‍ സുവിശേഷ പ്രതികള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങി. ഇപ്പോള്‍ ബൈബിള്‍ ലഘുലേഖകള്‍ പാസ്റ്റര്‍മാരുടെ കൈകളിലൂടെ റഷ്യയിലെ ജനവിഭാഗങ്ങളിലെത്തിത്തുടങ്ങി. വേള്‍ഡ് മിഷണറി പ്രസ്സ് 2021-ലാണ് മധ്യ റഷ്യയിലുടനീളം സുവിശേഷ പ്രചരണത്തിനായി ദശലക്ഷക്കണക്കിനു സുവിശേഷ ലഘുലേഖകള്‍ തയ്യാറാക്കിത്തുടങ്ങിയത്. എല്ലാം അച്ചടിച്ച് 2022-ന്റെ ആരംഭത്തില്‍ റഷ്യയിലേക്ക് അയയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ സാഹചര്യങ്ങള്‍ മാറി മറിഞ്ഞതായി ഡബ്ളിയു […]

Continue Reading
സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം

‘നിര്‍മ്മിത ബുദ്ധി മനുഷ്യനെ കൊന്നു തുടങ്ങി’ ആദ്യ എഐ നരഹത്യ നടത്തി റഷ്യ

‘നിര്‍മ്മിത ബുദ്ധി മനുഷ്യനെ കൊന്നു തുടങ്ങി’ ആദ്യ എഐ നരഹത്യ നടത്തി റഷ്യ മോസ്ക്കോ: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് ഇതിന്റെ നിര്‍മ്മാതാക്കളും വിദഗ്ദ്ധരുമടക്കം മുന്നറിയിപ്പു നല്‍കി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ നരഹത്യ നടത്തി റഷ്യ. 15 മാസമായി യുക്രൈനിനെതിരായി യുദ്ധത്തില്‍ റഷ്യ തങ്ങളുടെ എസ് 350 വിന്യാസ് എന്ന വ്യോമ പ്രതിരോധ സംവിധാനം ഒരു യുക്രേനിയന്‍ വിമാനത്തെ വെടിവെച്ചു വീഴ്ത്തിയതായാണ് റഷ്യ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് മോഡില്‍ […]

Continue Reading
വെസ്റ്റ് ബാങ്കില്‍ 4560 വീടുകള്‍ക്ക് അനുമതി നല്‍കാന്‍ യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ 4560 വീടുകള്‍ക്ക് അനുമതി നല്‍കാന്‍ യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ 4560 വീടുകള്‍ക്ക് അനുമതി നല്‍കാന്‍ യിസ്രായേല്‍ വെസ്റ്റ് ബാങ്ക്: പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വ്യാപിപ്പിക്കാന്‍ യിസ്രായേല്‍ 4560 വീടുകള്‍ക്ക് അടുത്തയാഴ്ച നടക്കുന്ന സുപ്രീം പ്ളാനിങ് കൌണ്‍സില്‍ അനുമതി നല്‍കുമെന്ന് ഉന്നത വോത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1332 വീടുകള്‍ക്ക് അന്തിമ അനുമതി ലഭിക്കുമെന്നും ബാക്കി പ്രാഥമിക ക്ളിയറന്‍സ് നടപടി ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യിസ്രായേലില്‍ ബെന്‍ ഗാവിന്‍ നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം കുടിയേറ്റം […]

Continue Reading
സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം https://www.disciplesnews.com/breaking-news/17856/

സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം

സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം നല്ല സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുകള്‍ വാങ്ങി കുളിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് പുത്തന്‍ തലമുറ. എന്നാല്‍ ഒരു സംഘം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് ഇത്തരം സോപ്പുകളുടെ ഉപയോഗം അല്‍പ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നാണ്. എല്ലാ സോപ്പുകളുമില്ല, ചില സുഗന്ധമുള്ള സോപ്പുകള്‍ അപകടകാരികളായ കൊതുകുകളെ സോപ്പിന്റെ സുഗന്ധം ആകര്‍ഷിക്കുന്നുവെന്നാണ് കണ്ടെത്തല്‍ ‍. […]

Continue Reading
ദൈവാശ്രയമുള്ള യൌവ്വനം

ദൈവാശ്രയമുള്ള യൌവ്വനം

ദൈവാശ്രയമുള്ള യൌവ്വനം യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു നവലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു സംഘടനയുടെയോ ശക്തി സ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം യുവാക്കളാണ്. അവരാണ് പട നയിച്ചത്. […]

Continue Reading
'യേശു രാജാവാണ്' എന്ന് പ്രഖ്യാപിച്ചു സിയാറ്റിലിലെ തെരുവുകളിൽ ആയിരങ്ങൾ

‘യേശു രാജാവാണ്’ എന്ന് പ്രഖ്യാപിച്ചു സിയാറ്റിലിലെ തെരുവുകളിൽ ആയിരങ്ങൾ

‘യേശു രാജാവാണ്’ എന്ന് പ്രഖ്യാപിച്ചു സിയാറ്റിലിലെ തെരുവുകളിൽ ആയിരങ്ങൾ -പി പി ചെറിയാൻ സിയാറ്റിൽ :,”പ്രൈഡ് മാസത്തിൽ, സ്നേഹം എന്തെന്നറിയാതെ പലരും ആശയക്കുഴപ്പത്തിലാകുമ്പോൾ, സ്നേഹമുണ്ടെന്നും അവന്റെ പേര് യേശുവെന്നും കാണിക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ സിയാറ്റിലിലെ തെരുവുകളിൽ പ്രകടനം നടത്തി .നിനക്കായി തന്റെ രക്തം കുരിശിൽ ചൊരിഞ്ഞവനെക്കാൾ വലിയ സ്നേഹമില്ല! ഈശോ സിയാറ്റിൽ രാജാവാണ്! സിയാറ്റിൽ രക്ഷിക്കപ്പെടും എന്ന പ്ലക്കാർഡുകൾ ഉയർത്തി 2,500-ലധികം ക്രിസ്ത്യാനികളാണ് സിയാറ്റിലിന്റെ തെരുവുകളിലൂടെ നടന്നു നീങ്ങിയത് .സാധാരണയായി ജൂൺ മാസമെന്നത് LGBT പ്രൈഡ് മാസം […]

Continue Reading
ബൈബിള്‍ പരിഭാഷപ്പെടുത്തുന്നത് മുസ്ളീങ്ങള്‍ ‍: പരിഭാഷകരും ക്രിസ്തുവിങ്കലേക്ക്

ബൈബിള്‍ പരിഭാഷപ്പെടുത്തുന്നത് മുസ്ളീങ്ങള്‍ ‍: പരിഭാഷകരും ക്രിസ്തുവിങ്കലേക്ക്

ബൈബിള്‍ പരിഭാഷപ്പെടുത്തുന്നത് മുസ്ളീങ്ങള്‍ ‍: പരിഭാഷകരും ക്രിസ്തുവിങ്കലേക്ക് എന്‍ഡിജാമിന: മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ ദൈവത്തിന്റെ തിരുവചനമായ വിശുദ്ധ ബൈബിള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. ജോലി ചെയ്യുന്നത് ഭൂരിപക്ഷവും മുസ്ളീങ്ങള്‍ ‍. ഇതുമൂലം പല പരിഭാഷകരും ക്രിസ്തുവിനെ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. അണ്‍ഫോള്‍ഡിംഗ് വേര്‍ഡ് എന്ന സംഘടന ചാഡിലെ ചര്‍ച്ച് ഗ്രോത്ത് പ്രൊജക്റ്റുമായുള്ള പങ്കാളിത്തവും മികച്ച രീതിയില്‍ ലക്ഷ്യത്തിലേക്ക് എത്തുന്നു. ചാഡിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ളീങ്ങളായതിനാല്‍ ഒരു ജോലി എന്ന നിലയിലാണ് അവര്‍ ബൈബിള്‍ വിവര്‍ത്തനത്തിനു തയ്യാറാകുന്നത്. […]

Continue Reading
നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ്

നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ്

നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ് ലണ്ടന്‍ ‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷ സുനകിന്റെ ഉപദേശകന്റെ മുന്നറിയിപ്പ്. നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍ ‍, ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാന്‍ എഐക്ക് കഴിവുണ്ടെന്ന് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ മാറ്റ് ക്ളിഫോര്‍ഡ് ടോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എഐ നിര്‍മ്മാതാക്കളെ […]

Continue Reading