യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു

യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു

യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു കാലിഫോര്‍ണിയ: യു.എസിലെ കര്‍ത്താവില്‍ പ്രസിദ്ധനായ തെരുവ് സുവിശേഷകന്‍ രൂബേന്‍ യിസ്രായേല്‍ കര്‍ത്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ലോസ് ഏഞ്ചല്‍സ് സ്വദേശിയായ രൂബേന് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് അപ്രതീക്ഷിതമായ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ കുടുബം തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അറിയിച്ചു. 62 വയസായിരുന്നു പ്രായം. എന്നാല്‍ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. രൂബേന്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു സഞ്ചാര തെരുവ് സുവിശേഷ പ്രസംഗകനായിരുന്നു. ഇദ്ദേഹം രൂപീകരിച്ച […]

Continue Reading
ഈ വര്‍ഷം 6500-ഓളം അതിസമ്പന്നര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം 6500-ഓളം അതിസമ്പന്നര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം 6500-ഓളം അതിസമ്പന്നര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: നാട്ടില്‍ ജീവിക്കുവാന്‍ സമ്പത്തുണ്ടെങ്കില്‍ സുരക്ഷിതത്വം എന്നു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ കാര്യങ്ങള്‍ ഇതല്ല ശരിയെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഈ വര്‍ഷം ഏകദേശം 6500ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്നാണ് റിപ്പോര്‍ട്ട്. ഹെന്റുല പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023-ലെ റിപ്പോര്‍ട്ടിലാണ് 65000 ഓളം സമ്പന്നര്‍ ഈ വര്‍ഷം രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേക്കു ചേക്കേറും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉയര്‍ന്ന നികുതിയും സങ്കീര്‍ണ്ണമായ നിയമങ്ങളുമാണ് […]

Continue Reading
വൃദ്ധയുടെ 20 കോടി സ്വത്തിന്റെയും ബംഗ്ളാവിന്റെയും അവകാശികള്‍ പൂച്ചകള്‍

വൃദ്ധയുടെ 20 കോടി സ്വത്തിന്റെയും ബംഗ്ളാവിന്റെയും അവകാശികള്‍ പൂച്ചകള്‍

വൃദ്ധയുടെ 20 കോടി സ്വത്തിന്റെയും ബംഗ്ളാവിന്റെയും അവകാശികള്‍ പൂച്ചകള്‍ ഫ്ലോറിഡ: മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ അവരുടെ സ്വത്തിന്റെ അവകാശികള്‍ സ്വാഭാവികമായും അവരുടെ മക്കള്‍ക്കാണല്ലോ. എന്നാല്‍ പിന്നീട് സ്വത്തുക്കള്‍ക്കും മറ്റും തമ്മിലടിക്കുന്ന മക്കളും മരുമക്കളും കോടതികള്‍ കയറി ഇറങ്ങുന്ന കാഴ്ചകള്‍ നാം കണ്ടും കേട്ടും വളര്‍ന്നവരാണ്. ഇവിടെ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കൊന്നും ഇടവരാതെ ഒരു വൃദ്ധ ചെയ്തുവച്ച പണിയാണ് വൈറലായത്. യു.എസില്‍ ഫ്ളോറിഡയിലെ തംപ സ്വദേശിനിയായ നാന്‍സ് സോയര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. അടുത്തിടെയാണ് ഇവരുടെ വില്‍പ്പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു […]

Continue Reading
യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു

യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു

യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു യെരുശലേം: യേശുവിന്റെ അന്ത്യ അത്താഴം നടന്ന സ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന സെഹിയോന്‍ മാളികയുടെ ഒരു ജനാല തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. യെരുശലേം സ്വദേശിയായ ഒരു യഹൂദന്‍ കല്ലെറിഞ്ഞാണ് ജനമാല തകര്‍ന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായ അക്രമി കൃത്യം നടത്തിയത് മദ്യ ലഹരിയിലാണെന്ന് കുറ്റ സമ്മതം നടത്തി. കര്‍ശന ഉപാധിയോടെ ഇയാള്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. യെരുശലേമില്‍ അടുത്ത കാലത്തായി ക്രൈസ്തവരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയോ നേതാക്കളെയും പുരോഹിതരെയും ആക്രമിക്കുന്ന സംഭവങ്ങളും പെരുകി […]

Continue Reading
നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ നമ്മുടെ തലയിലെ ചിന്തകള്‍ ശരീരത്തില്‍ വേദനയുണ്ടാക്കുമെന്നുള്ള പഠന റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. ഒഹിയോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠന പ്രകാരം നമ്മുടെ ചിന്തകള്‍ക്കും വൈകാരിക അവസ്ഥകള്‍ക്കും ശാരീരിക ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും നിര്‍ണായക സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെങ്കിലും ഈ പഠനത്തോടെ കൂടുതല്‍ വ്യക്തത വരുകയാണ്. മാനസിക കാരണങ്ങളായ ഉത്ക്കണ്ഠയും, വിഷാദവും വേദനയെക്കുറിച്ചുള്ള തോന്നല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വൈദ്യശാസ്ത്ര, […]

Continue Reading
നൈജീരിയ: രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 1,100 ക്രൈസ്തവര്‍ ‍; ഒരു ദിവസം 17 പേര്‍

നൈജീരിയ: രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 1,100 ക്രൈസ്തവര്‍ ‍; ഒരു ദിവസം 17 പേര്‍

നൈജീരിയ: രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 1,100 ക്രൈസ്തവര്‍ ‍; ഒരു ദിവസം 17 പേര്‍ അബുജ: ക്രൈസ്തവരുടെ ശവപ്പറമ്പായി അറിയപ്പെടുന്ന ആഫ്രിക്കന്‍ രാഷ്ട്രമായി നൈജീരിയ മാറിയിട്ട് കുറേ വര്‍ഷങ്ങളായി. യാതൊരു വിധ ദയയും മനസാക്ഷിയുമില്ലാതെയാണ് നിരപരാധികളായ ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികളും മതമൌലിക വാദികളും കൊന്നൊടുക്കുന്നത്. അന്തര്‍ദ്ദേശീയ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം നൈജീരിയയില്‍ കഴിഞ്ഞ ഏപ്രില്‍ 12 മുതല്‍ ജൂണ്‍ 12 വരെ […]

Continue Reading
ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി

ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി

ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി യു.എസ്. അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്. ഗുഡ്മീറ്റ്, അപ്സൈഡ് ഫുഡ്സ് എന്നീ കമ്പനികള്‍ക്കാണ് ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാംസം കന്നുകാലികളുടെ കോശങ്ങളില്‍ നിന്നാണ് ലാബില്‍ വികസിപ്പിച്ചെടുക്കുന്നത്. യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്സിഎ) ഇത്തരത്തിലുള്ള മാംസം ഭക്ഷ്യയോഗ്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. അപ്സൈഡ് സിഇഒ ഉമ വലേകി അനുമതി ലഭിച്ചത് സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് പ്രതികരിച്ചു. സിംഗപ്പൂരിനു ശേഷം ലാബില്‍ […]

Continue Reading
ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ്

ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ്

ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ് പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ (2 കൊരി. 10: 17). എട്ടാം നാളില്‍ പരിച്ഛോദന ഏറ്റവനും, ബെന്യാമീന്‍ ഗോത്രത്തില്‍ ധനികന്റെ മകനായി പിറന്നവനും, ന്യായപ്രമാണം സംബന്ധിച്ചു പരീശനും, റോമന്‍ പൌരത്വമുള്ളവനും സമൂഹത്തില്‍ ഉന്നതസ്ഥാനവും ലഭിച്ച അപ്പോസ്തോലനായ പൌലോസിന്റെ തന്നെ വാക്കുകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. മറ്റുള്ളവരേക്കാള്‍ അധികം പ്രശംസിക്കുവാന്‍ വക ഉണ്ടായിരുന്ന വ്യക്തിത്വത്തിനു ഉടമയാണ് പൌലോസ്. എങ്കിലും താന്‍ കര്‍ത്താവിനാല്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു നിമിഷം സകല മഹത്വവും, പുകഴ്ചയും […]

Continue Reading
സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക്

സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക്

സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക് മരിച്ചവരെന്ന് ഡോക്ടര്‍മാര്‍ വിധിയിഴുതിയ നിരവധി ആളുകള്‍ ജീവിതത്തിലേക്ക് തിരികെ വന്ന ചരിത്രങ്ങളുണ്ട്. കഴിഞ്ഞ ദിവസം സംസ്ക്കാരത്തിനായുള്ള തയ്യാറെടുപ്പിനിടെ ശവപ്പെട്ടിക്കുള്ളില്‍നിന്നും തട്ടി വിളിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരു വൃദ്ധയുടെ ജീവിത കഥയാണ് വൈറലായത്. ഇക്വഡോറിലാണ് ഈ അസാധാരണ സംഭവം. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ശേഷം മക്കളും മറ്റു ബന്ധുക്കളും ചേര്‍ന്ന് സംസ്ക്കാര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയശേഷം അടക്കാനുള്ള തയ്യാറെടുപ്പിനിടെ ബെല്ലമൊണ്ടോയ എന്ന എഴുപത്തിയഞ്ചുകാരിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നത്. […]

Continue Reading
3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി

3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി

ജര്‍മ്മനിയില്‍ 3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി ബെര്‍ലിന്‍ ‍: ജര്‍മ്മനിയില്‍ ഒരു കുഴിമാടത്തില്‍നിന്നും 3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെടുത്തു. ബിസി പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ (വെങ്കല യുഗം) നിര്‍മ്മിച്ച വാളാണിതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വാളുകള്‍ അപൂര്‍വ്വമാണിന്ന്. യാതൊരുവിധത്തിലുള്ള കേടുപാടുകളും കണ്ടെത്തിയിട്ടില്ലാത്ത വാളിന്റെ തിളക്കവും നഷ്ടപ്പെട്ടിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു. ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം അടക്കം ചെയ്ത കുഴിയില്‍നിന്നാണ് വാള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ജര്‍മ്മനിയിലെ ബവേറിയ […]

Continue Reading