യുക്രേനിയന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ അനുരഞ്ജനത്തിന്റെ പാത തുറക്കുന്നു

യുക്രേനിയന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ അനുരഞ്ജനത്തിന്റെ പാത തുറക്കുന്നു

റഷ്യന്‍ ‍, യുക്രേനിയന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ അനുരഞ്ജനത്തിന്റെ പാത തുറക്കുന്നു ക്രിമിയ: റഷ്യ-യുക്രൈന്‍ യുദ്ധം ഒന്നര വര്‍ഷമായി തുടരുകയാണ്. എന്നാല്‍ ഇരു രാജ്യത്തെയും ക്രൈസ്തവരായ നേതാക്കള്‍ ഒറ്റ രാജ്യത്താണ്. അത് ദൈവരാജ്യമാണ്. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ക്രൈസ്തവ നേതാക്കള്‍ പരസ്പരം ക്ഷമിക്കുന്ന കാഴ്ചയുടെ കാണാപുറമാണ് വാര്‍ത്തയാകുന്നത്. യുക്രൈന്‍ ‍-ക്രിമിയ ഉപദ്വീപ് പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലത്തിന് യുക്രൈന്‍ മിസൈലുകള്‍ കേടു വരുത്തി. റഷ്യന്‍ അധിനിവേശ പ്രദേശത്തിന്റെ മുന്‍നിരയില്‍ നിന്ന് […]

Continue Reading
എഐ ഉപയോഗിച്ച് മെസപ്പെട്ടോമിയന്‍ ഭാഷ മനസ്സിലാക്കി ഗവേഷകര്‍

എഐ ഉപയോഗിച്ച് മെസപ്പെട്ടോമിയന്‍ ഭാഷ മനസ്സിലാക്കി ഗവേഷകര്‍

എഐ ഉപയോഗിച്ച് മെസപ്പെട്ടോമിയന്‍ ഭാഷ മനസ്സിലാക്കി ഗവേഷകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് ഉപയോഗിച്ച് മെസപ്പെട്ടോമിയന്‍ ഭാഷ മനസ്സിലാക്കി പുരാവസ്തു ഗവേഷകര്‍ ‍. പൌരാണിക ഭാഷ എളുപ്പത്തില്‍ ഇംഗ്ളീഷിലേക്ക് മാറ്റാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍ ‍. ഏകദേശം 3400 ബിസിയില്‍ രൂപപ്പെട്ട ഭാഷയായ ക്യുണിഫോം, ഈജിപ്ഷ്യന്‍ ഹൈറോഗ്ളിഫ്സ് എന്നിവ ഉള്‍പ്പെടെയുള്ളവ എഐ സഹായത്തോടെ വായിച്ചെടുക്കാനാണ് ഗവേഷകര്‍ ഇതിലൂടെ ശ്രമിക്കുന്നത്. ഓക്സ്ഫോര്‍ അക്കാഡമിക് റിപ്പോര്‍ട്ടില്‍ എഐ ഡവലപ്പേഴ്സ് ക്യൂണിഫോം ഫലകങ്ങളെ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആയിരക്കണക്കിനു ക്യൂണിഫോം ഫലകങ്ങള്‍ […]

Continue Reading
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ വുഹാന്‍ ‍: കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ ‍. വുഹാന്‍ ഗവേഷകനായ ഷാവോ ഷാന്‍ ആണ് വൈറസിനെ ചൈന വികസിപ്പിച്ചതാണെന്ന ആരോപണവുമായി രംഗത്തുവന്നത്. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളെ ബാധിക്കുന്ന വൈറസിനെ കണ്ടെത്താന്‍ തന്നെയും സഹപ്രവര്‍ത്തകരെയും അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍കണ്‍വീനിയന്റ് ട്രൂത്ത് ബൈ ജെന്നിഫര്‍ സെന്‍ഗ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. 2021 സെപ്റ്റംബറിലാണ് അഭിമുഖം […]

Continue Reading
ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയതു മൂലം പട്ടിണി; 700 മരണം

ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയതു മൂലം പട്ടിണി; 700 മരണം

എത്യോപ്യയില്‍ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയതു മൂലം പട്ടിണി; 700 മരണം ടിഗ്രേ: എത്യോപ്യയിലെ നോര്‍ത്തേണ്‍ ടിഗ്രേ പ്രവിശ്യയില്‍ ഏതാനും ആഴ്ചകള്‍ക്കിടെ ഉണ്ടായ പട്ടിണി മൂലം എഴുന്നൂറിലേറെ പേര്‍ മരിച്ചു. അമേരിക്കയും യു.എന്നും ഭക്ഷ്യസഹായം നിര്‍ത്തിയതു മൂലമാണിത്. പട്ടിണിപ്പാവങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ മോഷ്ടിച്ചു കടത്തി വില്‍പ്പന നടത്തുന്നതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സഹായം നിര്‍ത്തേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. മാര്‍ച്ചിലാണ് യുഎന്നും, യുഎസും ആദ്യം ടിഗ്രേയിലേക്കുള്ള ഭക്ഷ്യ സഹായം നിര്‍ത്തിയത്. തുടര്‍ന്ന് ജൂണില്‍ എത്യോപ്യ മുഴുവന്‍ ഭക്ഷ്യ സഹായം നിര്‍ത്തി. രണ്ടുകോടി ആളുകളെ […]

Continue Reading
ഉപവാസ കൂട്ടമരണത്തിനു ആഹ്വാനം ചെയ്ത പ്രതികളില്‍ ഒരാള്‍ ഉപവാസം എടുത്തു മരിച്ചു

ഉപവാസ കൂട്ടമരണത്തിനു ആഹ്വാനം ചെയ്ത പ്രതികളില്‍ ഒരാള്‍ ഉപവാസം എടുത്തു മരിച്ചു

ഉപവാസ കൂട്ടമരണത്തിനു ആഹ്വാനം ചെയ്ത പ്രതികളില്‍ ഒരാള്‍ ഉപവാസം എടുത്തു മരിച്ചു നെയ്റോബി: യേശുക്രിസ്തുവിനോടു ചേരുവാന്‍ ഉപവാസം എടുത്തു മരിക്കണമെന്ന് ഉപദേശം നല്‍കിയ കെനിയന്‍ ദുരുപദേശ സഭയിലെ നേതാക്കളിലൊരാള്‍ ജയിലില്‍ ഉപവാസം എടുത്തു മരണത്തെ പൂകി. തെക്കു കിഴക്കന്‍ കെനിയയില്‍ സ്ഥിതി ചെയ്യുന്ന ഷക്കഹോല വനത്തില്‍ കൂട്ട ഉപവാസം അനുഷ്ഠിച്ച് മരണം വരിച്ച അനുയായികളുടെ സംസ്ക്കാരത്തിനു മേല്‍നോട്ടം വഹിച്ചതും ആളുകളുടെ മരണങ്ങള്‍ സംഭവിക്കാന്‍ മേല്‍നോട്ടം വഹിച്ചതുമായ ജോസഫ് ബുയുക്കയാണ് കഴിഞ്ഞ ദിവസം ജയിലില്‍ 10 ദിവസം ആഹാരവും […]

Continue Reading
യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു

യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു

യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു കാണ്‍പൂര്‍ ‍: യു.പിയില്‍ കാണ്‍പൂരിനു സമീപം ബനാര്‍ അലിപൂരിലെ ഷഹ്സാദ്പൂര്‍ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ മതില്‍ തകര്‍ത്ത കേസില്‍ ബജറംഗ്ദള്‍ ‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തകരത്തില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ച അക്രമികള്‍ ഉപകരണങ്ങളും മറ്റു സാധനങ്ങളും നശിപ്പിച്ചു. സ്ഥലത്ത് കാവിക്കൊടി ഉയര്‍ത്തുകയും മതിലില്‍ ശ്രീറാം എന്നു എഴുതുകയും സിസി ടിവി ക്യാമറ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. പള്ളിയുടെ നിര്‍മ്മാണം തടയുന്നതിനായി പ്രാദേശിക ഭരണകൂടം നടപടികള്‍ […]

Continue Reading
ന്യൂസിലാന്റില്‍ പ്രത്യേക സംഘത്തെ നിയമിച്ചു; ലക്ഷ്യം എലി മുക്ത ദ്വീപ്

ന്യൂസിലാന്റില്‍ പ്രത്യേക സംഘത്തെ നിയമിച്ചു; ലക്ഷ്യം എലി മുക്ത ദ്വീപ്

ന്യൂസിലാന്റില്‍ പ്രത്യേക സംഘത്തെ നിയമിച്ചു; ലക്ഷ്യം എലി മുക്ത ദ്വീപ് വെല്ലിംങ്ടണ്‍ ‍: ഇന്ത്യയില്‍ എലികളെ കൊല്ലുന്നത് നിരോധിച്ചിട്ടുള്ള രാജ്യമാണ്. എന്നാല്‍ ഭൂമിയുടെ ഒരു അറ്റം തുടങ്ങുന്ന ദ്വീപ് എന്നു വിശേഷിപ്പിക്കുന്ന ന്യൂസിലാന്റില്‍ ചിത്രം മറിച്ചാണ്. രാജ്യത്തെ എല്ലാ എലികളെയും ഉന്മൂലനാശം വരുത്തുവാനുള്ള ബ്രഹത്പദ്ധതി നടപ്പിലാക്കുകയാണിവിടെ. അതിനായി മൊബൈല്‍ ആപ്പ്, ജി.പി.സ്., വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ‍, പ്രത്യേക ഉപകരണങ്ങളുമായി ‍പ്രത്യേക ജാക്കറ്റ് ധരിച്ച സംഘത്തിന്റെ ലക്ഷ്യം സമ്പൂര്‍ണ്ണ എലി മുക്ത രാജ്യമാണ്. പദ്ധതി രാജ്യമാകെ വ്യാപിപ്പിച്ചു കഴിഞ്ഞു. […]

Continue Reading
യുക്രൈന്‍ യുദ്ധം മൂലം ലോകത്ത് നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍

യുക്രൈന്‍ യുദ്ധം മൂലം ലോകത്ത് നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍

യുക്രൈന്‍ യുദ്ധം മൂലം ലോകത്ത് നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍ ദ ഹേഗ്: യുക്രൈന്‍ യുദ്ധം മൂലം ഈ വര്‍ഷം ലോകത്ത് കുട്ടികളില്‍ നാലിലൊരാള്‍ ജീവിക്കുന്നത് ഗാരിദ്ര്യരേഖയ്ക്കു താഴെയെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിന്റെയും എണ്ണയുടെയും വില ഉയര്‍ന്നതാണ് കൂടുതലും കുട്ടികളെ ദാരിദ്ര്യത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എന്‍ ‍. ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെതര്‍ലന്റിലെ കിഡ്സ് റൈറ്റ്സ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും കോവിഡ് മഹാമാരിയുടെയും അപകട സാധ്യത കുട്ടികള്‍ നേരിടുന്നു. കിഡ്സ് റൈറ്റ്സ് ഇന്‍ഡെക്സില്‍ ലോകത്തെ 193 […]

Continue Reading
ലോക നേതാക്കളുടെ ബാല്യകാല ചിത്രം വരച്ച് എഐ

ലോക നേതാക്കളുടെ ബാല്യകാല ചിത്രം വരച്ച് എഐ

ലോക നേതാക്കളുടെ ബാല്യകാല ചിത്രം വരച്ച് എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നു വരവില്‍ ലോകം സന്തോഷിക്കുകയും മറുവശത്ത് ഇതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് നിര്‍മ്മാതാക്കള്‍ പോലും ആശങ്കപ്പെടുകയും ചെയ്യുന്ന ഈ സമയത്ത്, എഐയുടെ സാങ്കേതിക മികവില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ കേന്ദ്രങ്ങള്‍ ‍. തങ്ങളുടെ നേതൃത്വ പാടവം നിമിത്തം ഏറെ പ്രശസ്തിയാര്‍ജ്ജിച്ച നിരവധി ലോക നേതാക്കള്‍ ഉണ്ട്. എല്ലാവര്‍ക്കും ഒരു ബാല്യകാലമുണ്ടായിരുന്നല്ലോ? അങ്ങനെ ഇപ്പോഴത്തെ പ്രഗത്ഭര്‍ ആയ ചിലരുടെ കുട്ടിക്കാലത്തെ ചിത്രം എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജനറേറ്റീവ് എഐ. […]

Continue Reading
ക്രിസ്തുമാര്‍ഗ്ഗം നിയമവിരുദ്ധം: എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികള്‍ ക്രിസ്തുവിങ്കലേക്ക്

ക്രിസ്തുമാര്‍ഗ്ഗം നിയമവിരുദ്ധം: എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികള്‍ ക്രിസ്തുവിങ്കലേക്ക്

ക്രിസ്തുമാര്‍ഗ്ഗം നിയമവിരുദ്ധം: എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികള്‍ ക്രിസ്തുവിങ്കലേക്ക് ടെഹ്റാന്‍ ‍: കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍ ‍. ക്രിസ്തുമതം നിയമവിരുദ്ധവും ക്രിസ്തുവിനെ ആരാധിക്കല്‍ തടവും പീഢനവും വധശിക്ഷയും ഒക്കെ നേരിടേണ്ടി വരുന്ന ശരിയത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്ന രാജ്യം എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികളാണ് മുസ്ളീം വിശ്വാസം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നത്. പ്രമുഖ അന്തര്‍ദ്ദേശീയ സ്ഥാപനമായ ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ക്രൂരമായ ഇസ്ളാമിക ഇറാനിയന്‍ ഭരണകൂടത്തിന്റെ പരിധിയില്‍ 1.2 ദശലക്ഷത്തിലധികം വിശ്വാസികള്‍ […]

Continue Reading