സമാധാനം അത്യാവശ്യം

സമാധാനം അത്യാവശ്യം

സമാധാനം അത്യാവശ്യം കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പല കുടുംബങ്ങളിലും ഇത് സ്പഷ്ടമായിക്കാണാം. പരസ്പരമുള്ള സ്നേഹം ഇല്ലയ്മയാണ് കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ ഉണ്ടാകുവാനുള്ള പ്രധാന കാരണം. ആദ്യ മനുഷ്യരായ ആദാം, ഹവ്വാ കുടുംബത്തില്‍ത്തന്നെ ഇത് വ്യക്തമായി നിഴലിച്ചിരുന്നു. അവരുടെ മക്കള്‍ കയീനും ഹാബേലും വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവരായിരുന്നു. അവരുടെ ഇടയില്‍ സാത്താന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കയീനില്‍ സ്നേഹക്കുറവും കോപവും ഉണ്ടായതായി ദൈവവചനത്തില്‍നിന്നും നമുക്കു ഗ്രഹിക്കുവാന്‍ കഴിയുന്നു. അതിന്റെ ദുരന്ത ഫലമാണല്ലോ ഹാബേല്‍ താന്‍ സ്വന്ത സഹോദരനാല്‍ രക്തസാക്ഷിയാകേണ്ടി […]

Continue Reading
ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ലാഹോര്‍ സ്വദേശിനിയായ ഷാസിയ മസി (40) ആണ് കഴിഞ്ഞ മാസം കഴുത്തറക്കപ്പെട്ട് മരിച്ചത്. ഷാസിയയുടെ ഭര്‍ത്താവ് ഒന്നര വര്‍ഷം മുമ്പ് ഒരു ദിരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായും ഷാസിയയുടെ സഹോദരന്‍ ആരോപിച്ചു. എന്നാല്‍ അപകട മരണം എന്ന നിലയിലാണ് കേസുള്ളത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം 3 കുട്ടികളുടെ മാതാവായ ഷാസിയ ലാഹോര്‍ യൂണിവേഴ്സിറ്റി […]

Continue Reading
കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി

കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി

കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി ലോക പ്രശസ്തരായ എഴുത്തുകാരുടെ രചനാ ശകലങ്ങള്‍ ‍, ഹൈക്കുകള്‍ , കവിതകള്‍ ‍, തത്വചിന്താപരമായ വാക്യങ്ങള്‍ ‍, മതപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ഇന്ന് വിപണിയില്‍ ട്രെന്‍ഡാണല്ലോ. ഇവ വാങ്ങി മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതില്‍ അഭിമാനിക്കുന്നവരുമാണ് ഈ തലമുറ. എന്നാല്‍ ഇതൊക്കെ ന്യൂജെന്‍ സംസ്ക്കാരമല്ല, മറിച്ച് പുരാതന കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു സംസ്ക്കാരമാണെന്ന് ചില ഗവേഷകര്‍ നമ്മെ ഓര്‍പ്പിക്കുന്നു. അതിനു ആധാരമായി 1800 […]

Continue Reading
ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ യെരുശലേം: ദാവീദ് രാജാവ് യിസ്രായേല്‍ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു എന്ന തെളിവു നിരത്തി പുരാവസ്തു ഗവേഷകന്റെ പ്രബന്ധം. ഹീബ്രു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ പ്രൊഫ. യോസഫ് ഗാര്‍ഫിങ്കല്‍ ‍, പിയര്‍ റിവ്യൂഡ് യെരുശലേം ജേണല്‍ ഓഫ് ആര്‍ക്കിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ദാവീദ് രാജാവ് കോട്ടകളുള്ള നഗരങ്ങളുടെ ഒരു നഗര ശൃംഖലയില്‍ ഭരിച്ചുവെന്ന് ഗവേഷണത്തിലൂടെ സമര്‍ത്ഥിച്ചിരിക്കുന്നത്. അത് ദാവീദിന്റെ രാജ്യത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണത്തെ ശരി […]

Continue Reading
ഉത്തര കൊറിയ: അറസ്റ്റ് വരിച്ച 5 ക്രൈസ്തവര്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് ആശങ്ക

ഉത്തര കൊറിയ: അറസ്റ്റ് വരിച്ച 5 ക്രൈസ്തവര്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് ആശങ്ക

ഉത്തര കൊറിയ: അറസ്റ്റ് വരിച്ച 5 ക്രൈസ്തവര്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് ആശങ്ക പ്യോംഗന്‍ ‍: ലോകത്ത് ക്രൈസ്തവ പീഢനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര കൊറിയയില്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ച സ്ഥലത്ത് നടത്തിയ റെയ്ഡില്‍ പോലീസ് അധികാരികള്‍ വിശ്വാസികളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ആശങ്ക. ദക്ഷിണ പ്യോംഗന്‍ പ്രവശ്യയിലെ ടോംഗോ ഗ്രാമത്തിലെ ഒരു ഫാം ഹൌസില്‍ ഏപ്രില്‍ 30 ന് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് റയ്ഡ് നടത്തിയതെന്നും അറസ്റ്റിലായവര്‍ സ്ത്രീകളും പുരുഷന്മാരും ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരാധനാ […]

Continue Reading
ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി

ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി

ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി പെന്‍സില്‍വാനിയ: യു.എസിലെ പെന്‍സില്‍ വാനിയയിലെ ലാന്‍കാസ്റ്റര്‍ കൌണ്ടിയിലെ ക്വാറിവില്ലെ പോസ്റ്റ് ഓഫീസ് ഞായറാഴ്ചകളില്‍ ആമസോണ്‍ പാക്കേജുകള്‍ ഡെലിവറി ചെയ്യണമെന്ന് നിര്‍ബന്ധിതനായ ഒരു ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരെയുള്ള കീഴ്കേകോടതി വിധി യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീം കോടതി റദ്ദാക്കി. ഗ്രെഗ് ഗ്രോഫ് എന്ന ജീവനക്കാരന്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇല്ലായെങ്കില്‍ രാജി വയ്ക്കണം. ഇതേത്തുടര്‍ന്ന് ഗ്രോഫ് 2019-ല്‍ജോലി ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്നു കേസായി. […]

Continue Reading
യു.കെയിലെ എല്‍ജിബിറ്റി സമ്മേളനത്തിനു സമീപം സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരന്‍ അറസ്റ്റില്‍

യു.കെയിലെ എല്‍ജിബിറ്റി സമ്മേളനത്തിനു സമീപം സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരന്‍ അറസ്റ്റില്‍

യു.കെയിലെ എല്‍ജിബിറ്റി സമ്മേളനത്തിനു സമീപം സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരന്‍ അറസ്റ്റില്‍ ലണ്ടന്‍ ‍: യു.കെയിലെ കാന്റര്‍ബറിയില്‍ എല്‍ജിബിറ്റിയുടെ സമ്മേളന കേന്ദ്രത്തിനു സമീപം നിന്നുകൊണ്ട് സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരനെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിനു സമീപം റിയാന്‍ സ്കിയാവോ എന്ന സുവിശേഷകനാണ് റോമാ ലേഖനം ഒന്നാം അദ്ധ്യായം 18 മുതല്‍ 32 വരെയുള്ള വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് അധാര്‍മ്മിതയ്ക്കും മൂല്യച്യുതിയ്ക്കും എതിരായി ദൈവവചനം പ്രസംഗിച്ചത്. ഇദ്ദേഹം പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ 5 ഓഫീസര്‍മാര്‍ എത്തി […]

Continue Reading
ഇര്‍വിങ് ഡി എഫ് ഡബ്ളിയു ഇന്‍ഡ്യന്‍ ലയന്‍സ് ക്ളബ് 2023-24 ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇര്‍വിങ് ഡി എഫ് ഡബ്ളിയു ഇന്‍ഡ്യന്‍ ലയന്‍സ് ക്ളബ് 2023-24 ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇര്‍വിങ് ഡി എഫ് ഡബ്ളിയു ഇന്‍ഡ്യന്‍ ലയന്‍സ് ക്ളബ് 2023-24 ഭാരവാഹികളെ തിരഞ്ഞെടുത്തു ഇര്‍വിങ് ഡി എഫ് ഡബ്ളിയു ഇന്‍ഡ്യന്‍ ലയന്‍സ് ക്ളബ് 2023-24 ഭാരവാഹികളായി പ്രസിഡന്റ് ഡോ. അന്‍ജു ബിജിലി, വൈസ് പ്രസിഡന്റുമാരായി രാജു കാറ്റാഡി, എ.വി. തോമസ്, സെക്രട്ടറി ജോജോ പോള്‍ ‍, ട്രഷറര്‍ മാത്യു ഇട്ടൂപ്പ് എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ അമേരിക്കന്‍ നാഷണല്‍ അന്‍തമിനുശേഷം ലയണ്‍ മാത്യു ജില്‍സണ്‍ സ്വാഗത പ്രസംഗം ആശംസിച്ചു. ഡിസ്ട്രിക് ഗവര്‍ണര്‍ ലയണ്‍ ഫ്രെഡ് കോണ്‍ഗര്‍ ‍, ഗവര്‍ണര്‍ […]

Continue Reading
വൈകി ഉറങ്ങുന്നവരാണോ വേഗം മരിക്കാന്‍ സാദ്ധ്യതയെന്ന് ഗവേഷകര്‍

വൈകി ഉറങ്ങുന്നവരാണോ വേഗം മരിക്കാന്‍ സാദ്ധ്യതയെന്ന് ഗവേഷകര്‍

വൈകി ഉറങ്ങുന്നവരാണോ വേഗം മരിക്കാന്‍ സാദ്ധ്യതയെന്ന് ഗവേഷകര്‍ രാത്രി വൈകി ഉറങ്ങുന്നവര്‍ വേഗം മരിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ക്രോണോ ബയോളജി ഇന്റര്‍നാഷണല്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ ഉറങ്ങുന്നവരേക്കാള്‍ വേഗത്തില്‍ താമസിച്ചുറങ്ങുന്നവര്‍ മരിക്കുമെന്ന് പ്രസിദ്ധീകരണത്തില്‍ പറയുന്നു. 23,000 പേരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ ദൈര്‍ഘ്യം, രാത്രി ഷിഫ്റ്റ് ജോലിയും ആരോഗ്യത്തെ ബാധിക്കുന്നു എന്നതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നും പഠനത്തില്‍ പറയുന്നു. രാത്രി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരിലും ഇത്തരത്തില്‍ മരണം […]

Continue Reading
തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്നു ഭവനരഹിതരായവരുടെ ദുരിതാശ്വാസ ക്യാമ്പ് തകര്‍ത്ത് സര്‍ക്കാര്‍

തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്നു ഭവനരഹിതരായവരുടെ ദുരിതാശ്വാസ ക്യാമ്പ് തകര്‍ത്ത് സര്‍ക്കാര്‍

നൈജീരിയ: തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്നു ഭവനരഹിതരായവരുടെ ദുരിതാശ്വാസ ക്യാമ്പ് തകര്‍ത്ത് സര്‍ക്കാര്‍ അബുജ: നൈജീരിയയില്‍ ഇസ്ളാമിക ജിഹാദികളുടെ ആക്രമണങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ട് അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. 2009-ല്‍ നടന്ന ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളില്‍ വീടും സകലവും നഷ്ടപ്പെട്ട ക്രൈസ്തവര്‍ക്ക് അന്ന് രാജ്യ തലസ്ഥാനമായ അബുജയിലെ ദുരുമി ഐഡിപി ക്യാമ്പില്‍ കുടില്‍ കെട്ടി താമസ സൌകര്യം വാഗ്ദാനം നല്‍കിയിരുന്നു. ഇതു പ്രകാരം താമസിക്കുന്ന ആയിരക്കണക്കിനു അഭയാര്‍ത്ഥികളെ നൈജീരിയന്‍ സുരക്ഷാസേന ഇരച്ചു കയറി ബുള്‍ഡോസറിന്റെ […]

Continue Reading