ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ് ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ബംഗളുരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചോഡോ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 2021-ല്‍ മാത്രം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 500-ലധികം ആക്രമണങ്ങള്‍ നടന്നതായി ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും […]

Continue Reading
ടൈഫൂണ്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ തകര്‍ത്തു; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സുവിശേഷം എത്തിക്കാനാവുന്നില്ല

ടൈഫൂണ്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ തകര്‍ത്തു; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സുവിശേഷം എത്തിക്കാനാവുന്നില്ല

ടൈഫൂണ്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ തകര്‍ത്തു; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സുവിശേഷം എത്തിക്കാനാവുന്നില്ല ഹഗത്ന: സുവിശേഷത്തിനു നിരോധനമുള്ള രാജ്യങ്ങളില്‍ ദൈവിക സന്ദേശങ്ങള്‍ കൃത്യമായി എത്തിച്ചുകൊണ്ടിരുന്ന റേഡിയോ നെറ്റ്വര്‍ക്കിന്റെ ട്രാന്‍സ്മിറ്റര്‍ സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിച്ചതിനെത്തുടുര്‍ന്നു തകരാറിലായി. ഇതേത്തുടര്‍ന്ന് ഉത്തരകൊറിയ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ റേഡിയോ പ്രക്ഷേപണത്തിനു സാങ്കേതിക തടസ്സം നേരിട്ടു. മെയ് 24-നു പടിഞ്ഞാറന്‍ പെസഫിക് ദ്വീപില്‍ മണിക്കൂറില്‍ 241 കിലോമീറ്റര്‍ (150 മൈല്‍ ‍) വരെ വേഗതയില്‍ ആഞ്ഞടിച്ച സൂപ്പര്‍ ടൈഫൂണ്‍ ആണ് ട്രാന്‍മിറ്റര്‍ തകരാറിലാക്കിയതെന്ന് ട്രാന്‍സ് വേള്‍ഡ് […]

Continue Reading
വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം

വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം

വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം ടെഹ്റാന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെ അടുത്തിടെ ഇറാന്റെ ദേശീയ പൊതുമാപ്പിന്റെ ഭാഗമായി തടങ്കലില്‍നിന്നും മോചിതനായ ഇറാന്‍ പാസ്റ്റര്‍ യൂസഫ് നദര്‍ക്കാനിക്കെതിരായി പുതിയ ആരോപണവുമായി ഭരണകൂടം. പാസ്റ്റര്‍ നദര്‍ക്കാനി മറ്റൊരു പാസ്റ്ററുമായി ചേര്‍ന്ന് സംസ്ഥാന സുരക്ഷയെ തുരങ്കം വച്ചു എന്നാരോപിച്ചാണ് പുതിയ കേസ്. നദര്‍ക്കാനിക്കും പാസ്റ്റര്‍ മത്തിയാസ് (അബ്ദുള്‍ റീസ അലി) ഹഗ്നജാദിക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചര്‍ച്ച് […]

Continue Reading
ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു

ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു

ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു ബര്‍ലിന്‍ ‍: ലീപ് സിഗ് സര്‍വ്വകലാശാലയിലെ ദൈവശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനത്തില്‍ ജര്‍മ്മന്‍ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമേ ദിവസത്തില്‍ ഒരിക്കലെങ്കിലും ബൈബിള്‍ വായിക്കാറുള്ളുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ 3.2 ശതമാനം പേര്‍ മാത്രമേ എല്ലാ ആഴ്ചയിലും അത് വായിക്കുന്നുള്ളു. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയും പ്രൊട്ടസ്റ്റന്റുകളോ കത്തോലിക്കരോ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തിന്റെ മതപരമായ ജനസംഖ്യാ ശാസ്ത്രവും മാര്‍ട്ടിന്‍ ലൂഥറിന്റെയും പ്രൊട്ടസ്റ്റന്റിനിസത്തിന്റെയും ആവാസ കേന്ദ്രമാണ് എന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍ പ്രൊട്ടസ്റ്റന്റ്കാരുടെയും […]

Continue Reading
ക്രൈസ്തവര്‍ക്കെതിരെ യു.പിയില്‍ ആറു മാസത്തിനിടെ 155 ആക്രമണം

ക്രൈസ്തവര്‍ക്കെതിരെ യു.പിയില്‍ ആറു മാസത്തിനിടെ 155 ആക്രമണം

ക്രൈസ്തവര്‍ക്കെതിരെ യു.പിയില്‍ ആറു മാസത്തിനിടെ 155 ആക്രമണം ന്യൂഡെല്‍ഹി: ഈ വര്‍ഷം ജൂണ്‍ മാസം വരെ ഉത്തര്‍പ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നത് 155 ആക്രമണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. 13 ജില്ലകളിലാണ് സ്ഥിതി രൂക്ഷമായത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ രണ്ടാം സ്ഥാനമായ ഛത്തീസ്ഗഢില്‍ 84 ആക്രമണമാണ് നടന്നത്. 23 സംസ്ഥാനത്തായി ആകെ 400 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണിലാണ് ക്രൈസ്തവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരകളായത്. 88 പ്രാവശ്യം. ജാര്‍ക്കണ്ഡ് 35, ഹരിയാന 32, മധ്യപ്രദേശ് 21, പഞ്ചാബ് […]

Continue Reading
ലിഖിത തിരുവെഴുത്തുകളില്ലാത്ത എല്ലാ ഭാഷയിലേക്കും എഐ ഉപയോഗിച്ച് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ലിഖിത തിരുവെഴുത്തുകളില്ലാത്ത എല്ലാ ഭാഷയിലേക്കും എഐ ഉപയോഗിച്ച് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ലിഖിത തിരുവെഴുത്തുകളില്ലാത്ത എല്ലാ ഭാഷയിലേക്കും എഐ ഉപയോഗിച്ച് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തില്‍ ലോകം എത്തിപ്പെട്ടിരിക്കുമ്പോള്‍ എഐയുടെ ഉപയോഗത്തിനെതിരെ അതിന്റെ നിര്‍മ്മാതാക്കളും സംഘാടകരും പോലും ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ വിശുദ്ധ ബൈബിള്‍ വിവര്‍ത്തനത്തിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ പദ്ധതിയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത്. തിരുവെഴുത്തുകളുടെ ലിഖിത ഭാഷകളില്ലാത്ത ആയിരക്കണക്കിനു ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് ആരംഭിക്കുന്നത. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റായ ഉള്‍ഫ് […]

Continue Reading
ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു

ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു

ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു റോം: ലോക ജനസംഖ്യയുടെ പകുതിയിലധികവും ക്രിസ്ത്യാനികളും മറ്റുള്ളവരും മതവിശ്വാസത്തിന്റെ പേരില്‍ പീഢനങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരാണെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍ ‍) ന്റെ 16-ാമത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്ന രാജ്യങ്ങളില്‍ 4.9 ബില്യണിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസിഎന്‍ 2023-ലെ റിപ്പോര്‍ട്ടില്‍ തീവ്രവാദ ആക്രമണങ്ങള്‍ ‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ‍, സാമ്പത്തിക പ്രതിസന്ധികള്‍ ‍, […]

Continue Reading
പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍

പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍

പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍ പാരീസ്: പ്രപഞ്ചമൊട്ടാകെ മുഴങ്ങിക്കേള്‍ക്കുന്ന ചെറിയ മൂളലിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ശാസ്ത്ര ലോകം വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍ ‍. ഗുരുത്വാകര്‍ഷണ തരംഗങ്ങളാണ് ഈ മൂളലിനു കാരണം. വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ റേഡിയോ ടെലിസ്ക്കോപ്പുകള്‍ ഉപയോഗിച്ചുള്ള വര്‍ഷങ്ങളായുള്ള പഠനത്തിലാണ് കണ്ടെത്തല്‍ ‍. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇതു സംബന്ധിച്ച് […]

Continue Reading
ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ബാംഗ്ളൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഹര്‍ജി നല്‍കി. നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് മൈക്കിള്‍ വില്യംസ് എന്നിവര്‍ക്കൊപ്പമാണ് ആര്‍ച്ച് ബിഷപ്പ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയിലാണ് […]

Continue Reading
ലോകം എല്‍നിനോ ഭീതിയില്‍ ‍; ചൂട് കൂടുമെന്നു മുന്നറിയിപ്പ്

ലോകം എല്‍നിനോ ഭീതിയില്‍ ‍; ചൂട് കൂടുമെന്നു മുന്നറിയിപ്പ്

ലോകം എല്‍നിനോ ഭീതിയില്‍ ‍; ചൂട് കൂടുമെന്നു മുന്നറിയിപ്പ് ലണ്ടന്‍ ‍: ആഗോള കാലാവസ്ഥയില്‍ കാര്യമായ ആഘാതമേല്‍പ്പിക്കാനാകുന്ന എല്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തില്‍ തുടക്കമായതായി ശാസ്ത്രജ്ഞര്‍ ‍. ഏഴു വര്‍ഷത്തിനു ശേഷമാണ് വീണ്ടും എല്‍നിനോ എത്തുന്നത്. യൂറോപ്പിലടക്കം ഇപ്പോഴേ തീവ്രമായി തുടരുന്ന താപം വരും നാളുകളില്‍ കൂടുതല്‍ ഉയരുമെന്നും കടലിലുള്‍പ്പെടെ ചൂട് ഉയരുമെന്നും യു.എന്‍ ‍. കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറല്‍ പ്രൊഫ. പെറ്റേരി പറഞ്ഞു. രണ്ടു മുതല്‍ ഏഴു വര്‍ഷത്തിലൊരിക്കലാണ് എല്‍ നിനോ പ്രതിഭാസം സംഭവിക്കുന്നത്. […]

Continue Reading