ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍ അമ്മാന്‍ ‍: ബൈബിളിലെ ദുരന്ത ഭൂമിയായി മാറിയ പുരാതന സോദോം നഗരം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകന്‍ ‍. ട്രിനിറ്റി സൌത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി കോളേജ് ഡീന്‍ സ്റ്റീവന്‍ കോളിന്‍സാണ് ഇത് അവകാശപ്പെടുന്നത്. യോര്‍ദ്ദാനിലെ ഒരു സ്ഥലത്ത് വെങ്കല യുഗത്തിന്റെ മധ്യത്തില്‍ സംഘം മണ്‍പാത്രങ്ങള്‍ കണ്ടെത്തി. അത് ഫ്ളാഷ് ഹീറ്റ് കൊണ്ട് ഉരുകിതായി കാണപ്പെട്ടു. അങ്ങനെ ദൈവം സോദോമിനെ സള്‍ഫറും തീയും ഉപയോഗിച്ച് നശിപ്പിച്ചുവെന്ന് പറയുന്ന ബൈബിള്‍ ഉല്‍പ്പത്തി പുസ്തകത്തിലെ […]

Continue Reading
ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി

ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി

ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി കെയ്റോ: ഈജിപ്റ്റില്‍ കടുത്ത വിവേചനം നേരിടുന്ന ക്രൈസ്തവ സമൂഹത്തെക്കുറിച്ച് 2019-ല്‍ ലേഖനം എഴുതി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് മൂന്നു വര്‍ഷം തടവില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗവേഷകനുമായവനോട് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ ‍-സിസി മാപ്പ് നല്‍കി. 2020-ല്‍ ഇറ്റലിയില്‍ പഠിച്ച് മടങ്ങിയെത്തിയ പാട്രിക്ക് സാക്കിക്കാണ് മാപ്പ് നല്‍കിയതെന്ന് സര്‍ക്കാര്‍ ചുമതലയുള്ള അല്‍ ‍-അഹ്റം പത്രം റിപ്പോര്‍ട്ട് ചെയ്തു. തെറ്റായി […]

Continue Reading
ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയോടെ റഷ്യ യുക്രൈനില്‍ മതപീഢനം നടത്തുന്നു

ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയോടെ റഷ്യ യുക്രൈനില്‍ മതപീഢനം നടത്തുന്നു

ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയോടെ റഷ്യ യുക്രൈനില്‍ മതപീഢനം നടത്തുന്നു ക്വീവ്: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ നേതാക്കളുടെ പിന്തുണയോടെ റഷ്യ യുക്രൈനില്‍ നൂറുകണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിച്ചുവെന്ന് പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വക്താവ് ഡേവിഡ് ക്യൂറി. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമ്മീഷന്‍ കമ്മീഷണറായും സേവനം അനുഷ്ഠിക്കുന്ന ഡേവിഡ് ക്യൂറി വാച്ച് ഡോഗ് ഗ്രൂപ്പായ ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫിന്റെ തലവനും കൂടിയാണ്. 2022 ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ യുക്രൈനിലെ മതപരമായ പീഢനത്തിന്റെ വിവിധ ഉദാഹരണങ്ങള്‍ ക്യൂറി എടുത്തു […]

Continue Reading
വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി

വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി

വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി ബാങ്കോക്ക്: വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി. തായ്ലന്‍ഡിലാണ് സംഭവം. ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തിലെ എസ്ക്കലേറ്ററിലാണ് കാല്‍ കുടുങ്ങിയത്. എസ്ക്കലേറ്ററിന്റെ അവസാനഭാഗമെത്തിയപ്പോഴാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്. തെക്കന്‍ നഖോണ്‍ സി തമ്മരത്ത് പ്രവിശ്യയിലേക്ക് വിമാനം കയറുന്നതിനായി രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അപകടം. എന്നാല്‍ ഉടന്‍ തന്നെ വിമാന അധികൃതര്‍ സഹായത്തിനെത്തി. ഏറെ നേരത്തെ പരിശ്രമത്തിലൊടുവിലാണ് 58 കാരിയെ എസ്ക്കലേറ്ററില്‍നിന്നും രക്ഷിക്കനായത്. ഇവരുടെ […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം

യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം

യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം യെരുശലേം: യഹൂദ ജനത്തിന്റെ ചിരകാല സ്വപ്നമായ ഭാവി മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ വന്‍ ജനക്കൂട്ടം. യിസ്രായേലില്‍ ശമര്യയിലെ ബിനാഷൂര്‍ മേഖലയിലെ പുരാതന ചെറുപട്ടണമായ ശീലോം പൈതൃക സൈറ്റില്‍ പ്രത്യേകം സജ്ജമാക്കിയ പശുഷെഡ്ഡിലാണ് യു.എസ്എയില്‍നിന്നും കൊണ്ടുവന്ന 22 മാസം പ്രായമുള്ള ഒരു ചുവന്ന പശുക്കിടാവിനെ പരിപാലിക്കുന്നത്. ഇവിടേക്ക് ആയിരങ്ങളാണ് കൌതുകത്തോടെ യാഗമൃഗത്തെ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ശീലോ ചരിത്രപരവും ബൈബിള്‍ പരവുമായ […]

Continue Reading
2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്.

2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്.

2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്. ന്യുയോര്‍ക്ക്: 2025-ല്‍ സൂര്യനില്‍ നിന്ന് അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഭൂമിയിലെ ഇന്റര്‍നെറ്റ് ശൃംഖല ഇതിന്റെ പ്രഭാവത്തില്‍ താറുമാറാകുമെന്നും ശാസ്ത്രജ്ഞന്മാര്‍ ‍. സൂര്യന് അതിന്റെ സോളാര്‍ സൈക്കിള്‍ പ്രതിഭാസത്തിന്റെ പാരമ്യത്തിലെത്തുമെന്നും സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന ഈ ഘട്ടത്തിന്റെ ഫലമായുണ്ടാകുന്ന ശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിക്കുനേരെ വീശുമെന്നുമാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സോളാര്‍ സൈക്കിളുകളും സോളാര്‍ മാക്സിമവും അസാധാരണമല്ല. ഇതിന്റെ ഫലമായി 1755 -നു ശേഷം കുറഞ്ഞത് 25 […]

Continue Reading
മതപരിവര്‍ത്തനം ആരോപിച്ച് 40 ചര്‍ച്ചുകള്‍ക്ക് പോലീസ് നോട്ടീസ്

മതപരിവര്‍ത്തനം ആരോപിച്ച് 40 ചര്‍ച്ചുകള്‍ക്ക് പോലീസ് നോട്ടീസ്

മതപരിവര്‍ത്തനം ആരോപിച്ച് ഇന്‍ഡോറില്‍ 40 ചര്‍ച്ചുകള്‍ക്ക് പോലീസ് നോട്ടീസ് ഇന്‍ഡോര്‍ ‍: മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്‍ഡോറിലെ 40 ക്രിസ്ത്യന്‍ ചര്‍ച്ച് ഭാരവാഹികള്‍ക്ക് പോലീസിന്റെ നോട്ടീസ്. ഇന്‍ഡോറിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയത്. എന്നാല്‍ എസ്എച്ച്ഒമാര്‍ നോട്ടീസ് ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് അബദ്ധവശാല്‍ അയച്ചതാണെന്നും ഇവ പിന്‍വലിച്ചതായും ഇന്‍ഡോര്‍ കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതിയെ സമീപിക്കുമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം […]

Continue Reading
ക്രൈസ്തവര്‍ക്ക് ശുഭ പ്രതീക്ഷ: ആരാധനാലയങ്ങള്‍ക്കുള്ള പെര്‍മിറ്റ് സംവിധാനം ലഘൂകരിക്കുന്നു

ക്രൈസ്തവര്‍ക്ക് ശുഭ പ്രതീക്ഷ: ആരാധനാലയങ്ങള്‍ക്കുള്ള പെര്‍മിറ്റ് സംവിധാനം ലഘൂകരിക്കുന്നു

ക്രൈസ്തവര്‍ക്ക് ശുഭ പ്രതീക്ഷ: ഇന്തോനേഷ്യയില്‍ ആരാധനാലയങ്ങള്‍ക്കുള്ള പെര്‍മിറ്റ് സംവിധാനം ലഘൂകരിക്കുന്നു ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പുതിയ പ്രഖ്യാപനവുമായി മതകാര്യ മന്ത്രി. ആരാധനാലയങ്ങള്‍ക്കുള്ള ഭാരമേറിയ പെര്‍മിറ്റ് ചട്ടങ്ങള്‍ ലഘൂകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ‍. ഒന്നിലധികം ശുപാര്‍ശകളുടെ ഇന്തോനേഷ്യയുടെ ആവശ്യകതകള്‍ സഭകള്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയതായി മതകാര്യമന്ത്രി യാക്ത് ചോലില്‍ ക്വമസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ പദ്ധതി മിതത്വത്തിന്റെയും സഹിഷ്ണതയുടെയും ദൃഷ്ടാന്തമാകുമെന്നും അതിനാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരായ ഭൂരിപക്ഷത്തിന്റെ […]

Continue Reading
തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക

തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക

തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക ക്രൈസ്തവര്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടവരാണ്. അവര്‍ ഈ ലോകത്ത് തീഷ്ണതയോടെ ജീവിക്കേണ്ടവരാണ്. എന്തെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു. അതിനുവേണ്ടിയുള്ള ഒരുക്കവും ഉണര്‍വ്വും നാം എപ്പോഴും പ്രകടിപ്പിക്കണം. നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. നമ്മുടെ ലക്ഷ്യം, നിത്യതയില്‍ കര്‍ത്താവിനോടുകൂടെ വാഴുക മാത്രല്ല നമ്മോടൊപ്പം വിശ്വാസത്തില്‍ വരാത്തവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം, സുവിശേഷം പങ്കുവെയ്ക്കണം എന്നു മാത്രം. അതിനുള്ള ഒരു ഉത്തമ മനസ്സ് നമുക്കുണ്ടായിരിക്കണം. എന്നുവെച്ച് ബൈബിള്‍ വ്യക്തമാക്കാത്ത ചില വ്യര്‍ത്ഥമാര്‍ഗ്ഗങ്ങളിലൂടെ അവ സമൂഹത്തിനു […]

Continue Reading

ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായതിനു യുവാവിന്റെ കഴുത്തറത്തു

ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായതിനു യുവാവിന്റെ കഴുത്തറത്തു കിബുകു: ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായതിനു യുവാവിനെ മതമൌലിക വാദികള്‍ കഴുത്തറത്തു കൊലപ്പെടുത്തി. ജൂലൈ 8-ന് കിഴക്കന്‍ ഉഗാണ്ടയില്‍ പല്ലിസ ജില്ലയില്‍ കസാബു ഗ്രാമത്തിലെ അബുദു അമിസി (22) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. അബുദു കിബുകു ജില്ലയിലെ കാസാസിര വെസ്റ്റ് ഗ്രാമത്തിലെ ഒരു മാര്‍ക്കറ്റില്‍ പോയശേഷം തിരികെ പോകുന്ന വഴിയില്‍ ആക്രമിക്കപ്പെടുകയായിരുന്നു. സംഭവ ദിവസം അബുദുവിനെയും മറ്റു രണ്ടു യുവാക്കളെയും ചര്‍ച്ചില്‍ നിന്നു ഭക്ഷണസാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ അയച്ചിരുന്നു. […]

Continue Reading