പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍
പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍ മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മിത്ലയില്‍ നരകത്തിലേക്കുള്ള കവാടം ഗവേഷകര്‍ കണ്ടെത്തി. പുരാതന സപ്പോട്ടെക് സംസ്ക്കാരത്തിന്റെ ചരിത്രപരമായ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന കൌതുകകരമായ ഒരു കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. 1521-ല്‍ സ്പാനിഷ്കാരുടെ വരവ് വരെ 2200 വര്‍ഷത്തിലേറെയായി ഈ പ്രദേശത്ത് അധിവസിച്ചിരുന്ന സപ്പോട്ടെക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ പാതകളുടെ ഒരു ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്പാനിഷ് അധിനിവേശത്തിനുശേഷം ഒരു കത്തോലിക്കാ പള്ളിയും മറ്റ് കെട്ടിടങ്ങളും ഈ സൈറ്റിനു […]
Continue Reading
