ദൈവാത്മാവിന്റെ ഇടപെടല്‍

ദൈവാത്മാവിന്റെ ഇടപെടല്‍

ദൈവാത്മാവിന്റെ ഇടപെടല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുകൂടെ ഇരിക്കുമാറാകട്ടെ. (2 കൊരി.13:14). നമ്മള്‍ എല്ലാവരോടും കൂടെ ഇരിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവായ ദൈവം വിശ്വാസിക്ക് പുത്രനായ ദൈവത്തേയും, പിതാവായ ദൈവത്തേയും അറിയിച്ചു കൊടുക്കുന്നതും അനുദിനം ദൈവിക കൂട്ടായ്മ തരുന്നതും പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ ക്രിസ്തുവിന്റെ കൃപയും പകര്‍ന്നു തരുന്നതും, കാര്യസ്ഥന്‍ എന്നാല്‍ നടത്തിപ്പുകാരനും, സൂക്ഷിപ്പുകാരനും, ഉപദേശകനും അങ്ങനെ എല്ലാം ആണ് പരിശുദ്ധാതാമാവ്. ത്രിത്വത്തില്‍ മൂന്നാമനായ ദൈവമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് നിങ്ങളില്‍ […]

Continue Reading
ആറുമാസം കൊല്ലപ്പെട്ടത് 2500 ക്രൈസ്തവര്‍

ആറുമാസം കൊല്ലപ്പെട്ടത് 2500 ക്രൈസ്തവര്‍

ആറുമാസം നൈജീരിയായില്‍ കൊല്ലപ്പെട്ടത് 2500 ക്രൈസ്തവര്‍ അബുജ: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ആറുമാസത്തിനിടെയില്‍ രക്തസാക്ഷികളായത് 2500 ക്രൈസ്തവര്‍ ‍. ആഫ്രിക്കയില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇവിടെ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ നിഷ്ഠൂര ആക്രമണങ്ങളിലാണ് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന നൈജീരിയന്‍ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് […]

Continue Reading
ക്ളാസ്സിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട രണ്ടു സഹപാഠികള്‍ക്കു തടവുശിക്ഷ

ക്ളാസ്സിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട രണ്ടു സഹപാഠികള്‍ക്കു തടവുശിക്ഷ

ക്ളാസ്സിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട രണ്ടു സഹപാഠികള്‍ക്കു തടവുശിക്ഷ വിയന്ന : സ്വന്തം ക്ളാസ്സ് മുറിയില്‍വച്ച് സഹപാഠികളായ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല നടത്താന്‍ ഗൂഢാലോചന നടത്തിയ രണ്ട് ഐഎസ് അനുഭാവികളായ പതിനഞ്ചും പതിനാറും വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തടവു ശിക്ഷ. ഓസ്ട്രിയായിലുള്ള മുഴുവന്‍ ക്രൈസ്തവരെയും കൊന്നൊടുക്കി ഖാലിഫൈറ്റ് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായതായി സ്റ്റയര്‍ മാര്‍ക്ക് സംസ്ഥാനത്തെ ഹൈക്കോടതി വക്താവ് പറഞ്ഞു. മനുഷ്യരെ തലവെട്ടിക്കൊല്ലുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പോലീസ് […]

Continue Reading
യഥാര്‍ത്ഥ വിശ്വാസവും ആരാധനയും

യഥാര്‍ത്ഥ വിശ്വാസവും ആരാധനയും

യഥാര്‍ത്ഥ വിശ്വാസവും ആരാധനയും ലോക ജനസംഖ്യ 750 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു. ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു ജീവിക്കുന്നുവെന്നതാണ് ഏറെ കഷ്ടം. ഓരോരുത്തരും അവരുടേതായ പാരമ്പര്യങ്ങളില്‍ വിശ്വസിച്ചു പോരുന്നു. സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെയും ഇതു പിന്‍തുടര്‍ന്നു വരുന്നു. ദൈവം ആദാം എന്ന മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കുവാനായിട്ടാണ്. അതിനുള്ള സര്‍വ്വ സ്വാതന്ത്ര്യവും […]

Continue Reading
വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു

വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു

വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു യെരുശലേം: യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ വിശുദ്ധ യെരുശലേം എന്ന് ഹീബ്രു ഭാഷയില്‍ രേഖപ്പെടുത്തിയ 2000 വര്‍ഷം മുമ്പുള്ള ശെക്കേല്‍ വെള്ളി നാണയം കണ്ടെടുത്തു. യഹൂദ മരുഭൂമിയില്‍ എന്‍ ‍-ഗെദി മേഖലയില്‍ യിസ്രായേല്‍ ആന്റിക്വിറ്റി അതോറിട്ടി, പൈതൃക സംരക്ഷണ വകുപ്പ് എന്നിവര്‍ നടത്തിയ സംയുക്ത ഉല്‍ഖനനത്തിനിടയിലാണ് ശെക്കേല്‍ വെള്ളി നാണയം കണ്ടെത്തിയത്. എഡി 66-67 കാലഘട്ടത്തില്‍ റോമക്കാര്‍ക്കെതിരായ ആദ്യത്തെ യഹൂദ വിപ്ളവത്തിന്റെ ഒന്നാം വര്‍ഷത്തില്‍ ഉപയോഗിച്ചിരുന്നതാണ് […]

Continue Reading
ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി

ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി

ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി ഫിലിപ്പീന്‍സ് മനില: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലപ്പീന്‍സില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകളും പിഢനങ്ങളും നടത്തുന്നതില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ക്രിസ്തയന്‍ മിഷണറിമാരെയും പുരോഹിതരെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കത്തോലിക്കാ വിഭാഗങ്ങളും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ഒരുപോലെ ഭരണകൂട വിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടുകയാണെന്നാണ് ആരോപണം. ഫിലിപ്പീന്‍സിലെ ന്യൂ പീപ്പിള്‍സ് പോരാളികള്‍ കമ്മ്യൂണിസ്റ്റ് വിപ്ളവത്തെ പിന്തുണയ്ക്കുകയോ ധനസഹായം നല്‍കുകയോ ചെയ്യുന്നതായി പലരും ആരോപിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സിന്റെ […]

Continue Reading
ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍ ലോകത്ത് 73 കോടിയിലധികം ആളുകള്‍ പട്ടിണി അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സഭ. യു.എന്നിന്റെ 5 ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകത്തിന്റെ ഭക്ഷ്യ സുരക്ഷ, പോഷകാഹാര നിലവാരം എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2030-ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്‍ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2019-നെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 12.2 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി, സംഘര്‍ഷങ്ങള്‍ ‍, കാലാവസ്ഥാ വ്യതിയാനം […]

Continue Reading
ക്രൈസ്തവര്‍ക്കെതിരായ ആസൂത്രിത ആക്രമണം: ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

ക്രൈസ്തവര്‍ക്കെതിരായ ആസൂത്രിത ആക്രമണം: ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

മണിപ്പൂരിലേത് ക്രൈസ്തവര്‍ക്കെതിരായ ആസൂത്രിത ആക്രമണം: ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഇംഫാല്‍ ‍: മണിപ്പൂരില്‍ മെയ്തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുമെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡോ. ഡൊമനിക് ലുമോണ്‍ ‍. കലാപം തുടങ്ങി 36 മണിക്കൂറിനുള്ളില്‍ മെയ്തെയ് ഹൃദയ ഭൂമിയായ ഇംഫാല്‍ താഴ്വരയില്‍ മെയ്തെയ്കളുടെ മാത്രം 249 ക്രൈസ്തവ ആരാധനലായങ്ങള്‍ തകര്‍ത്തതിന് പിന്നില്‍ ക്രൈസ്തവ വിരുദ്ധതയും മതപരമായ അസഹിഷ്ണതയും വ്യക്തമാണെന്നും ദിവയര്‍ പോര്‍ട്ടലിനു വേണ്ടി മുതിര്‍ന്ന പത്ര […]

Continue Reading
ഇസ്ളാം മതംവിട്ട് ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

ഇസ്ളാം മതംവിട്ട് ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

ഇസ്ളാം മതംവിട്ട് ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി കമ്പാല: കര്‍ത്താവ് രോഗസൌഖ്യം നല്‍കിയതിനെത്തുടര്‍ന്ന് ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് ഭര്‍ത്താവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ബുക്കിരി ജില്ലയിലെ ബുഗിരി നഗരത്തില്‍ ജൂലൈ 9-ന് ആമിന നന്‍ഫുക (31) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 3 കുട്ടികളുടെ അമ്മ കൂടിയായ ആമിനയ്ക്ക് യൂട്ടറസ് സംബന്ധമായ ചികിത്സയോടനുബന്ധിച്ച് ജൂണ്‍ മാസത്തില്‍ തലസ്ഥാന നഗരിയായ കമ്പാലയിലെ ഒരു ആശുപത്രിയില്‍ 10 ദിവസത്തേക്ക് ചികിത്സയ്ക്കായി കഴിയേണ്ടി വന്നു. ഈ സമയത്ത് ശുശ്രൂഷിക്കാനായി […]

Continue Reading
മാരക വൈറസുകളില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ ‍; 4000 കിലോമീറ്റര്‍ ഇഴഞ്ഞ് സന്യാസിമാര്‍

മാരക വൈറസുകളില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ ‍; 4000 കിലോമീറ്റര്‍ ഇഴഞ്ഞ് സന്യാസിമാര്‍

മാരക വൈറസുകളില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ ‍; 4000 കിലോമീറ്റര്‍ ഇഴഞ്ഞ് സന്യാസിമാര്‍ ചെന്നൈ: കൊറോണപോലുള്ള മാരക വൈറസുകളില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഇഴഞ്ഞ് തീര്‍ത്ഥാടനം നടത്തുന്ന മൂന്ന് സന്യാസിമാര്‍ ഉത്തരഖണ്ഡില്‍നിന്ന് രാമേശ്വരത്തേക്ക് 4000 കിലോമീറ്റര്‍ തീര്‍ത്ഥാടനമാണ് നടത്തുന്നത്. മാരകമായ രോഗങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് ഇഴഞ്ഞ് തീര്‍ത്ഥാടനം. മധ്യപ്രദേശിലെ ഗംഗാപൂരില്‍ പ്രവര്‍ത്തിക്കുന്ന കോലോ ഗോത്രം ആശ്രമത്തിലെ മൂന്നു ശിഷ്യരാണ് റോഡിലൂടെ ഇഴഞ്ഞ് രാമേശ്വരത്തേക്ക് തീര്‍ത്ഥാടനം നടത്താന്‍ ഇറങ്ങിയിരിക്കുന്നത്. തെര്‍മോകോള്‍ ഷീറ്റില്‍ കിടന്ന് ഇഴഞ്ഞാണ് മൂവരുടെയും യാത്ര. കഴിഞ്ഞ ജൂണ്‍ 29-ന് […]

Continue Reading