പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍

പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍

പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ മസാച്യുസെറ്റ്സ്: മനുഷ്യന്റെ പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍. ഇതിനായുള്ള ഗുളിക തയ്യാറാക്കാന്‍ ആവശ്യമായ ആറ് മരുന്നിന്റെ മിശ്രിതമാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 12-ന് പ്രസിദ്ധീകരിച്ച ‘ഏജിങ്’ എന്ന ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവിധ ഘടകങ്ങളാണ് ഓരോ മരുന്നിലും ഉള്ളത്. മൂന്നു വര്‍ഷത്തെ ശ്രമമാണ് ഫലം കണ്ടതെന്ന് സംഘാംഗം ഡേവിഡ് ബില്‍ ക്ളെയര്‍ ട്വിറ്ററില്‍ കുറിച്ചു. […]

Continue Reading
പാശ്ചാത്യ ഉപരോധങ്ങള്‍ സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുകയാണെന്ന് സഭാ നേതാക്കള്‍

പാശ്ചാത്യ ഉപരോധങ്ങള്‍ സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുകയാണെന്ന് സഭാ നേതാക്കള്‍

പാശ്ചാത്യ ഉപരോധങ്ങള്‍ സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുകയാണെന്ന് സഭാ നേതാക്കള്‍ ആലപ്പോ: സിറിയയ്ക്കെതിരായ സാമ്പത്തിക ഉപരോധം ക്രിസ്ത്യന്‍ സമൂഹത്തെ തളര്‍ത്തുന്നതായി സിറിയയിലെ സഭാ നേതാക്കള്‍ ‍. ഉപരോധം രാജ്യത്ത് മാനുഷിക സഹായം നല്‍കുന്നത് മിക്കവാറും അസാദ്ധ്യമാക്കുന്നുവെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആല്‍ഫ്രഡോ മനോവാനോയോട് ഹോംസിലെ ആര്‍ച്ച് ബിഷപ്പ് ജാക്ക് മൌറാദ് പറഞ്ഞു. ഉപരോധം അതിന്റെ ഉദ്ദേശിച്ച ലക്ഷ്യത്തേക്കാള്‍ ‍, സിറിയന്‍ സര്‍ക്കാരിനേക്കാള്‍ ക്രിസ്ത്യാനികളിലാണ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യ […]

Continue Reading
അജ്ഞാത ജീവിയെ പിടികൂടാന്‍ ഗവേഷകര്‍

അജ്ഞാത ജീവിയെ പിടികൂടാന്‍ ഗവേഷകര്‍

ഒട്ടകം, കുതിര എന്നിവയുടേതിനു സമാനമായ തലയും പാമ്പിന്റെ ശരീരവും; അജ്ഞാത ജീവിയെ പിടികൂടാന്‍ ഗവേഷകര്‍ ലണ്ടന്‍ ‍: സ്ക്കോട്ട്ലണ്ടിലെ ലോക്നെസ് തടാകത്തില്‍ ജീവിക്കുന്നതെന്ന് കാലങ്ങളായി വിശ്വസിക്കുന്ന ലോക്നെസ് മോണ്‍സ്റ്റര്‍ അഥവാ നെപി എന്ന ഐതിഹാസിക അജ്ഞാത ജീവിക്കായുള്ള വമ്പന്‍ പര്യവേഷണ പദ്ധതിക്ക് ഈ മാസം ഒടുവില്‍ തുടക്കം കുറിക്കും. നിലവില്‍ ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ നടക്കുന്ന പര്യവേഷണം 26-നും 27-നും ഡ്രംന ഡ്രോകിറ്റിലെ ലോക്നെസ് സെന്ററും ലോക്നെസ് എക്സ്കൊറേഷന്‍ എന്ന റിസര്‍ച്ച് ടീമും ചേര്‍ന്നാണ് […]

Continue Reading
ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു കുന്നംകുളം : ക്രിസ്റ്റ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന എഴുത്തുകരുടെയും വാർത്തകൾ കൊടുകുന്നവരുടെയും യൂട്യൂബ്,ഫേസ്ബുക്ക്, വാട്സ്ആപ് എന്നീ അഡ്മിന്മരുടെയും കൂട്ടയ്മയായ ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു ക്രൈസ്തവ ലോകത്തിന് പീഡനം നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബിനു ഏറെ പ്രത്യേകതയുണ്ട് എന്ന് ബ്രദർ ഷാജു കെ ജോസ്(ജനറൽ സെക്രട്ടറി പി പി സി ഓൺ ലൈവ് ടിവി) പ്രസ്താവിക്കുകയുണ്ടയി. റെവ.ജയ് മാത്യൂ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ ബ്രദർ സുനിൽ […]

Continue Reading
നൈജറിലെ അട്ടിമറി ഭരണം: യു.എസ്. യുവ മിഷണറി സംഘം രക്ഷപെട്ടു

നൈജറിലെ അട്ടിമറി ഭരണം: യു.എസ്. യുവ മിഷണറി സംഘം രക്ഷപെട്ടു

നൈജറിലെ അട്ടിമറി ഭരണം: യു.എസ്. യുവ മിഷണറി സംഘം രക്ഷപെട്ടു നിയാമി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജറില്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ച പട്ടാള ഭരണത്തിന്‍ കീഴില്‍ നിന്നും രക്ഷപെട്ട് യു.എസിലെ യുവ മിഷണറി സംഘം. പ്രസിഡന്റ് മൊഹമ്മദ് ബാസുമിനെ ജൂലൈ 26-ന് അട്ടിമറിച്ചാണ് പട്ടാള മേധാവി അധികാരം പിടിച്ചത്. ടെക്സാസിലെ ലുഫ്കിനിലുള്ള ഹാര്‍മണി ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ യുവജന വിഭാഗം ഒരു മിഷന്‍ ടൂറിന്റെ ഭാഗമായി നൈജറിലെത്തിയിരുന്നു. ഇവര്‍ തങ്ങളുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുശേഷം നാട്ടിലേക്കു […]

Continue Reading
ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം

ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം

ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം ലണ്ടന്‍ ‍: കോവിഡ് മഹാമാരി അസ്തമിച്ചു എന്ന് ലോകം കരുതിയ സ്ഥാനത്ത് പുതിയ വകഭേദം ഭീതി പരത്തുന്നു. ഒമിക്രോണിന്റെ വകഭേദമായ ഈറിസ് (ഇജി5.1) കഴിഞ്ഞ മാസമാണ് യു.കെ.യില്‍ കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് ഈറിസ് അതിവേഗം വ്യാപിക്കുന്നതായി ഇംഗ്ളണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റെസ്പിറേറ്ററി ഡാറ്റാമര്‍ട്ട് സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4396 ശ്രവ പരിശോധനയില്‍ 5.4 ശതമാനവും കോവിഡ് ആണെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ […]

Continue Reading
യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍

യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍

യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍ ക്വീവ്: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ആചരിച്ചുവരുന്ന ക്രിസ്തുമസ് ദിനം യുക്രൈന്‍ ജനുവരി 7 എന്നത് ഡിസംബര്‍ 25ലേക്ക് മാറ്റി ഔപചാരികമായി അംഗീകരിച്ചു. ഇതു സംബന്ധിച്ചുള്ള നിയമ ഉത്തരവില്‍ വെള്ളിയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി ഒപ്പുവച്ചു. ജനുവരി 7-ന് ക്രിസ്തുമസ് ആഘോഷം അടിച്ചേല്‍പ്പിക്കുക എന്നതുള്‍പ്പെടെ റഷ്യന്‍ പൈതൃകം ഉപേക്ഷിക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് നിയമത്തോട് അനുബന്ധിച്ചുള്ള വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. യുക്രൈനിനെതിരായ റഷ്യയുടെ 17 […]

Continue Reading
മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കും; ഇന്ത്യയ്ക്കായി യിസ്രായേലിന്റെ സ്പൈക്ക് മിസൈല്‍

മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കും; ഇന്ത്യയ്ക്കായി യിസ്രായേലിന്റെ സ്പൈക്ക് മിസൈല്‍

മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കും; ഇന്ത്യയ്ക്കായി യിസ്രായേലിന്റെ സ്പൈക്ക് മിസൈല്‍ ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമോസേനയ്ക്ക് കരുത്തേകാന്‍ യിസ്രായേലില്‍നിന്ന് സ്പൈക്ക് നോണ്‍ ലൈന്‍ ഓഫ് സൈറ്റ് (എന്‍എല്‍ഒഎസ്) മിസൈല്‍ ‍. 35 കിലോമീറ്ററാണ് ഈ ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ ദൂരപരിധി. പര്‍വ്വതങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാണിത്. അപ്പാഷെ ഹെലിക്കോപ്റ്ററില്‍ സ്ഥാപിക്കുന്ന യു.എസ് നിര്‍മ്മിത ഡിജിഎം 114 ഹെല്‍ഫയര്‍ മിസൈലിന്റെ നാലിരട്ടി വരുമിത്. മിസൈലിന്റെ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ […]

Continue Reading
യിസ്രായേലിലെ പുരാതന സിന്നഗോഗില്‍ ശിംശോന്റെ കഥകളുടെ മൊസൈക് ചിത്രീകരണം കണ്ടെത്തി

യിസ്രായേലിലെ പുരാതന സിന്നഗോഗില്‍ ശിംശോന്റെ കഥകളുടെ മൊസൈക് ചിത്രീകരണം കണ്ടെത്തി

യിസ്രായേലിലെ പുരാതന സിന്നഗോഗില്‍ ശിംശോന്റെ കഥകളുടെ മൊസൈക് ചിത്രീകരണം കണ്ടെത്തി ഗലീലിയ: യിസ്രായേല്‍ പുരാതന സിന്നഗോഗില്‍ ബൈബിളിലെ ശിംശോന്റെ കഥകളെ വര്‍ണ്ണിക്കുന്ന മൊസൈക് ചിത്രീകരണം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യു.എസിലെ നോര്‍ത്ത് കരോലിന ചാപ്പല്‍ ഹില്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനും ആദ്യകാല യഹൂദ മത ഫ്രൊഫസറുമായ ജോഡി മഗ്നസ് യിസ്രായേലിലെ ലോവര്‍ ഗലീലയില്‍ നടത്തിയ ഖനനത്തിലാണ് ബൈബിള്‍ ചരിത്ര സത്യത്തിന്റെ വര്‍ണനകള്‍ വെളിപ്പെടുത്തുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മാഗ്നസും സംഘവും 2011 മുതല്‍ പുരാതന യഹൂദ ഗ്രാമമായ […]

Continue Reading
ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ പെറു: തെക്കന്‍ പെറുവിലെ തീരദേശ മരുഭൂമിയില്‍നിന്ന് ഖനനം ചെയ്തെടുത്ത തിമിംഗല ഫോസില്‍ ഭൂമിയിലെ എക്കാലത്തെയും ഏറ്റവും വലിയ ജീവിയുടേതാകാമെന്ന് ഗവേഷകര്‍ ‍. പെറുസീറ്റസ് എന്നു പേരിട്ട തിമിംഗലത്തിന്റെ ഭാഗിക അസ്ഥികൂടമാണ് ഇതുവരെ കണ്ടെത്തിയത്. ഏകദേശം 38-40 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇയോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ തിമിംഗലത്തിന് 340 മെട്രിക് ടണ്‍വരെ ഭാരം കണക്കാക്കുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. 66 അടി നീളം (20 മീറ്റര്‍ ‍) അതിനുണ്ടാവുക. […]

Continue Reading