എത്യോപ്യയിലെ കലാപം: 204 യഹൂദര്‍ മാതൃരാജ്യത്തേക്ക്

എത്യോപ്യയിലെ കലാപം: 204 യഹൂദര്‍ മാതൃരാജ്യത്തേക്ക്

എത്യോപ്യയിലെ കലാപം: 204 യഹൂദര്‍ മാതൃരാജ്യത്തേക്ക് അഡിസ് അബാബ: എത്യോപ്യയില്‍ വടക്കന്‍ പ്രവിശ്യകളില്‍ നടന്നു വരുന്ന വിമത കലാപത്തെത്തുടര്‍ന്ന് സ്വസ്ഥത നഷ്ടപ്പെട്ട് കുടിയൊഴിക്കപ്പെട്ട യഹൂദ കുടുംബങ്ങള്‍ സ്വന്തം മാതൃരാജ്യത്തേക്ക് തിരിച്ചു. ഗോണ്ടര്‍ നഗരത്തില്‍ താമസിച്ചിരുന്ന 134 യിസ്രായേല്യരും മൌണ്ട് ദാര്‍ നഗരത്തില്‍ താമസിച്ചിരുന്ന 30 പേരും ഉള്‍പ്പെടെ 204 യഹൂദരാണ് കുടിയൊഴിക്കപ്പെട്ടത്. ഇവരെ നാല് വിമാനങ്ങളിലായി തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍ എത്തിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് യിസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു എത്യോപ്യയിലെ യിസ്രായേല്‍ എംബസി […]

Continue Reading
ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സമയം: യഹൂദ റബ്ബി

ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സമയം: യഹൂദ റബ്ബി

ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സമയം: യഹൂദ റബ്ബി ഒര്‍ലാന്റോ: ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്ന് യിസ്രായേല്‍ 365-ന്റെ സ്ഥാപകനായ റബ്ബി ടുലി വെയ്സ്. ക്രിസ്ത്യാനികളും യഹൂദന്മാരും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ബൈബിളിലുടനീളം യിസ്രായേലിന്റെ പ്രാധാന്യം തന്റെ ജനങ്ങളോടുള്ള ദൈവസ്നേഹവും പങ്കുവെയ്ക്കുന്നതിനുമായി റബ്ബി ടുലി തന്റെ ജീവിതം മുന്നോട്ടു വയ്ക്കുകയാണ്. ചിലര്‍ യിസ്രായേലിനെ നിസ്സാരമായി കാണുന്നു എന്നും മറ്റുള്ളവര്‍ ഭൂമിയില്‍നിന്ന് വിച്ഛേദിക്കപ്പേട്ടുവെന്നും റബ്ബി വിശ്വസിക്കുന്നു. നിര്‍ദ്ദിഷ്ട ജനം ഒരു പ്രത്യേക പ്രദേശത്ത് ആയിരിക്കുന്നതിന് ദൈവത്തിനു വളരെ […]

Continue Reading
ഇന്ത്യയില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദ രോഗ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്. ഈ രോഗത്തില്‍ ലോകത്ത് 7-ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ഈ അര്‍ബുദ കേസുകളില്‍ 57.5 ശതമാനവും ഏഷ്യയില്‍നിന്ന് പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2040 ഓടു കൂടി ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ 50-60 ശതമാനം വര്‍ദ്ധനയുണ്ടാകാമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ ചൂണ്ടിക്കാട്ടുന്നു. […]

Continue Reading
ദൈവം എന്റെ ഭയത്തേക്കാള്‍ വലുതാണ്; മരണ നിഴലില്‍നിന്നും പക്ഷപെട്ട് ഗ്രാമി ജേതാവ് ടോറി കെല്ലി

ദൈവം എന്റെ ഭയത്തേക്കാള്‍ വലുതാണ്; മരണ നിഴലില്‍നിന്നും പക്ഷപെട്ട് ഗ്രാമി ജേതാവ് ടോറി കെല്ലി

ദൈവം എന്റെ ഭയത്തേക്കാള്‍ വലുതാണ്; മരണ നിഴലില്‍നിന്നും പക്ഷപെട്ട് ഗ്രാമി ജേതാവ് ടോറി കെല്ലി കാലിഫോര്‍ണിയ: മരണകരമായ രോഗത്തില്‍നിന്നും ദൈവം വിടുവിച്ചതിനെ ഓര്‍പ്പിച്ചുകൊണ്ട് ഗ്രാമി ജേതാവായ ഗായിക ടോറി കെല്ലിയുടെ അത്ഭുത സാക്ഷ്യം. 30 കാരിയായ ടോറി കെല്ലി കഴിഞ്ഞയാഴ്ച സുഹൃത്തുക്കളുമൊത്ത് അത്താഴം കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായ മെഡിക്കല്‍ അത്യാഹിതമായിരുന്നു സംഭവിച്ചത്. ശ്വാസകോശത്തിലും കാലുകളിലും പെട്ടന്ന് രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നായിരുന്നു മരണത്തിന്റെ വക്കില്‍ എത്തിയ ടോറിയെ ഡോക്ടര്‍മാര്‍ തീവ്രമായ രീതിയില്‍ ശുശ്രൂഷിച്ചത്. കാലിഫോര്‍ണിയയിലെ ലോസ്ഏഞ്ചലസിലെ […]

Continue Reading
യുവാക്കളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാന്‍ പുതിയ വീഡിയോ ഗെയിം വരുന്നു

യുവാക്കളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാന്‍ പുതിയ വീഡിയോ ഗെയിം വരുന്നു

യുവാക്കളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാന്‍ പുതിയ വീഡിയോ ഗെയിം വരുന്നു ഇന്ന് ലോകത്ത് യുവാക്കള്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്ന പ്രവണത കൂടികൂടി വരികയാണ്. അതുകൊണ്ട് യുവതലമുറയെ യേശുക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാനും തിരിച്ചുകൊണ്ടുവരുവാനുമുള്ള സംവേദനാത്മകമായ വീഡിയോ ഗെയിമായ ഗേറ്റ് സീറോ എന്ന പുതിയ ക്രിയേറ്റിവിറ്റിക്കു സാധിക്കുമെന്നു നിര്‍മ്മാതാക്കള്‍ പറയുന്നു. ഒരു പുതിയ ബൈബിള്‍ തീം വീഡിയോ ഗെയിമിന്റെ നിര്‍മ്മാണത്തിലാണ് ഞങ്ങള്‍ ‍. യുവാക്കളെ ശക്തവും പരിവര്‍ത്തനാത്മകവുമായ രീതിയില്‍ തിരുവെളുത്തുകളിലൂടെ നടത്താന്‍ പ്രാപ്തരാക്കുക എന്ന ദൌത്യത്തിന്റെ പണിപ്പുരയിലാണ്. ഗേറ്റ് സീറോയുടെ നിര്‍മ്മാതാവ് ആര്‍വ് […]

Continue Reading
ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം

ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം

ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നതുമൂലം കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളെന്ന് പഠനം. ശീതളപാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന ആസ്പര്‍ട്ടെയിം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ ‍. ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യ സുരക്ഷാ ഡയറക്ടര്‍ ഫ്രാന്‍സിസ്കോ ബ്രാങ്കയാണ് ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്. കമ്പനികളോട് ഇത്തരം പാനീയങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തണമെന്ന് ആവശ്യപ്പെടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ ഇത് വാങ്ങരുതെന്നും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോഗത്തില്‍ […]

Continue Reading
ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശ് ഗ്രാമം

ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശ് ഗ്രാമം

ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശ് ഗ്രാമം ഭോപാല്‍ ‍: ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശിലെ ഗ്രാമം. അശോക് നഗര്‍ ജില്ലയിലെ ധൌര ഗ്രാമത്തിലാണ് പ്രവേശനം വിലക്കി ഗ്രാമമുഖ്യന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്. അധികൃതര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തെങ്കിലും വിലക്ക് തുടരുമെന്ന് ഗ്രാമ മുഖ്യന്‍ ബബ്ളു യാദവ് വ്യക്തമാക്കി. ഗ്രാമവാസികളുടെ യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗ്രാമത്തില്‍ പ്രവേശിക്കുന്ന വ്യാപാരികളുടെ ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ വിവരങ്ങളും പരിശോധിക്കും. ലവ് ജിഹാദ്, […]

Continue Reading
2000 വര്‍ഷം പഴക്കമുള്ള സെമിത്തേരി കണ്ടെത്തി

2000 വര്‍ഷം പഴക്കമുള്ള സെമിത്തേരി കണ്ടെത്തി

പലസ്തീനില്‍ 2000 വര്‍ഷം പഴക്കമുള്ള സെമിത്തേരി കണ്ടെത്തി ഗാസ: പലസ്തീനില്‍ റോമന്‍ കാലഘട്ടത്തെ 2000 വര്‍ഷം പഴക്കമുള്ള സെമിത്തേരി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഫ്രഞ്ച് എയ്ഡ് ഏജന്‍സിയായ പ്രീമിയര്‍ ഉര്‍ഗന്‍സ് ഇന്റര്‍നാഷണലും ഈജിപ്ത്യരും ലംയുക്തമായി ഗാസയില്‍ നടത്തിയ ഖനനത്തിലാണ് പുരാതന സെമിത്തേരി കണ്ടെത്തിയത്. റോമന്‍ സാമ്രാജ്യത്തിലൂടെയും കുരിശു യുദ്ധങ്ങളിലൂടെയും ബൈബിളില്‍ ചിത്രീകരിച്ചിരിക്കുന്ന പുരാതന ഈജിപ്തുകാരിലൂടെയും ഫെലിസ്ത്യരിലൂടെയും ഒക്കെ അടയാളപ്പെടുത്തുന്ന ചരിത്ര ഭൂമിയായ പലസ്തീനില്‍ കഴിഞ്ഞ വര്‍ഷം ചില പുരാവസ്തു ഗവേഷകര്‍ ഖനനം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് കൌതുകകരമായ […]

Continue Reading
ദിനോസറുകള്‍ രാജസ്ഥാനിലേക്കു കടന്നു: വര്‍ഷങ്ങള്‍ക്കു മുമ്പ്

ദിനോസറുകള്‍ രാജസ്ഥാനിലേക്കു കടന്നു: വര്‍ഷങ്ങള്‍ക്കു മുമ്പ്

ദിനോസറുകള്‍ രാജസ്ഥാനിലേക്കു കടന്നു: വര്‍ഷങ്ങള്‍ക്കു മുമ്പ് ജയ്പൂര്‍ ‍: സസ്യഭുക്കായ ഒരിനം ദിനോസറിന്റെ ലോകത്തെ ഏറ്റവും പഴക്കമുള്ള ഫോസില്‍ രാജസ്ഥാനിലെ ജയ്സാല്‍മറില്‍ കണ്ടെത്തി. 16.7 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഈ ദിനോസറിന്റെ ഫോസില്‍ ഇന്ത്യയില്‍ കണ്ടുവരുന്നത് ഇതാദ്യമായാണ്. രാജസ്ഥാനിലെ താര്‍ മരുഭൂമിയും ഇന്ത്യയും ചേര്‍ത്ത് താറോസോറസ് ഇന്‍ഡിക്കസ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. റൂര്‍ക്കി ഐഐടിയിലെയും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെയും ശാസ്ത്ര സംഘം 2018-ലാണ് താര്‍ മരുഭൂമിയിലെ 16 കോടി വര്‍ഷം പഴക്കമുള്ള പാറയില്‍ ഫോസില്‍ […]

Continue Reading
കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം കോവിഡ് ബാധിതര്‍ക്കിടയില്‍ പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനം. കോവിഡ് മുക്തി നേടിയ 40 ശതമാനം പേരിലും ആദ്യ ഒരു വര്‍ഷത്തിനിടെ പ്രമേഹം പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ‍. കോവിഡാനന്തരകാലത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തില്‍ ക്രമാതിതമായ വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രമേഹത്തിനൊപ്പം തന്നെ കുട്ടികളിലും മുതിര്‍ന്നവര്‍ക്കുമിടയില്‍ കാഴ്ചക്കുറവ്, കിഡ്നി തകരാര്‍ ‍, ഹൃദയാഘാതം, പക്ഷാഘാതം, കൈകാലുകള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയവയിലും വര്‍ദ്ധനവുണ്ട്. പഞ്ചാബിലെ മൊഹാലി ഫോര്‍ട്ടീസ് ആശുപത്രിയിലെ […]

Continue Reading