ഹെര്‍മ്മഗെദ്ദോനുമായി ബന്ധമുള്ള പുരാവസ്തു മൊസൈക്ക് യിസ്രായേലില്‍നിന്നും യുഎസിലേക്കു മാറ്റും
ഹെര്‍മ്മഗെദ്ദോനുമായി ബന്ധമുള്ള പുരാവസ്തു മൊസൈക്ക് യിസ്രായേലില്‍നിന്നും യുഎസിലേക്കു മാറ്റും യെരുശലേം: യിസ്രായേലിലെ ജയിലില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍മ്മഗെദ്ദോനില്‍ യേശുക്രിസ്തു ദൈവം എന്നു ഗ്രീക്കില്‍ രേഖപ്പെടുത്തിയ പുരാതന മൊസൈക്ക് ഇവിടെനിന്നും യു.എസിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . വടക്കന്‍ യിസ്രായേലിലെ റോമന്‍ കാലഘട്ടത്തിലെ ഒരു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഗിദ്ദോ മൊസൈക് ലോകത്തിലെ ആദ്യകാല ക്രിസ്ത്യന്‍ ആരാധനാ ഹാളില്‍നിന്നും ലഭിച്ച അവശിഷ്ടമാണെന്നാണ് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നത്. 2004 മുതല്‍ 2008 വരെ നടത്തിയ ഒരു ഖനനത്തിലാണ് ഈ അമൂല്യ പുരാവസ്തു […]
Continue Reading
