ചുമടു താങ്ങുന്നവര്‍
ചുമടു താങ്ങുന്നവര്‍ ഇന്ന് ലോകത്ത് സംഘടിത ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലകളിലും പൊതുരംഗത്തും ഐക്യത്തിന്റെ കാഹളം ഊതിക്കൊണ്ട് വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാണ് യൂണിയനുകള്‍ രൂപീകരിക്കുന്നതെങ്കില്‍ തൊഴില്‍ ഉടമകള്‍ക്കും ഇന്നു അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളും നിലനിര്‍ത്താനും നേടിഎടുക്കാനും യൂണിയനുകള്‍ ഉണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എന്തിനും ഏതിനും, 100 പേര്‍ ഉള്ള ഒരു ചെറിയ സമൂഹത്തിനുപോലും സംഘടനകള്‍ രൂപംകൊള്ളുന്ന കാലമാണിത്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. തങ്ങളുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുക, നേടിയെടുക്കുക എന്നതുമാത്രം. […]
Continue Reading
