റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും 5 ലക്ഷം സൈനികര്‍
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും 5 ലക്ഷം സൈനികര്‍ ന്യുയോര്‍ക്ക്: 18 മാസം മുമ്പ് ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യപ്പെട്ട റഷ്യ-യുക്രൈന്‍ സൈനികരുടെ എണ്ണം 5 ലക്ഷത്തോളമെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍ . യുദ്ധത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൃത്യമായി കണക്കാക്കാന്‍ പ്രയാസകരമാണെന്നും അവര്‍ പറഞ്ഞു. റഷ്യയും ക്വീവും ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ റഷ്യയുടെ സൈനികരുടെ എണ്ണം 3 ലക്ഷമാണ്. ഇതില്‍ 1,20,000 പേര്‍ മരിക്കുകയും 1,70,000 മുതല്‍ 1,80,000 വരെ സൈനികര്‍ക്ക് […]
Continue Reading
