വിടുതല്‍ ശുശ്രൂഷയില്‍ പാസ്റ്റര്‍ രോഗിയുടെ ശരീരത്തില്‍ പെര്‍ഫ്യൂം പൂശി തീകൊളുത്തി
വിടുതല്‍ ശുശ്രൂഷയില്‍ പാസ്റ്റര്‍ രോഗിയുടെ ശരീരത്തില്‍ പെര്‍ഫ്യൂം പൂശി തീകൊളുത്തി ഒഗുന്‍ : നൈജീരിയായില്‍ ഒരു പാസ്റ്ററുടെ വിടുതല്‍ ശുശ്രൂഷയില്‍ തീപ്പൊള്ളലേറ്റ് യുവതി ഗുരുതരാവസ്ഥയില്‍ . ഒഗൂന്‍ സ്റ്റേറ്റില്‍ ഡനാമുവിലെ ഓഫ്ഫിന്‍ ഏരിയായിലെ ഖെരുബിം ആന്‍ഡ് സെറാഫിം ചര്‍ച്ചില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി പങ്കെടുത്ത യുവതി കസുകുറ ഒവോദുണ്ണി (21) യ്ക്കാണ് പൊള്ളലേറ്റത്. ഓഗസ്റ്റ് 17-ന് ചര്‍ച്ച് പാസ്റ്റര്‍ തായ്വോ ഒഡെബിയുടെ അടുക്കല്‍ കസുകുറ എത്തിയിരുന്നു. എന്നാല്‍ പാസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കായി പെര്‍ഫ്യൂം, നാടന്‍ മുട്ടകള്‍ , മെഴുകുതിരി എന്നിവ […]
Continue Reading
