ജനിതക എഡിറ്റിങ്ങിലൂടെ ക്യാന്‍സര്‍ കോശങ്ങളെ ആരോഗ്യമുള്ളവയാക്കി, ക്യാന്‍സര്‍ ചികിത്സയില്‍ വന്‍ മുന്നേറ്റം

ജനിതക എഡിറ്റിങ്ങിലൂടെ ക്യാന്‍സര്‍ കോശങ്ങളെ ആരോഗ്യമുള്ളവയാക്കി, ക്യാന്‍സര്‍ ചികിത്സയില്‍ വന്‍ മുന്നേറ്റം

ജനിതക എഡിറ്റിങ്ങിലൂടെ ക്യാന്‍സര്‍ കോശങ്ങളെ ആരോഗ്യമുള്ളവയാക്കി, ക്യാന്‍സര്‍ ചികിത്സയില്‍ വന്‍ മുന്നേറ്റം വാഷിംങ്ടണ്‍ ‍: ജനിതക എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ക്യാന്‍സര്‍ കോശങ്ങളെ ആരോഗ്യകരമായ പേശി കോശങ്ങളാക്കി രൂപാന്തിരപ്പെടുത്തി വിപ്ളവം കുറിച്ചു. ഇതു വൈകാതെ ക്യാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുമെന്നും വൈദ്യശാസ്ത്രം പ്രതീക്ഷ പുലര്‍ത്തുന്നു. ഗവേഷണം ഇപ്പോഴും ആദ്യ ഘട്ടത്തിലാണെങ്കിലും ഡിഫറന്‍സേഷന്‍ തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാ രീതിയില്‍ വന്‍ മുന്നേറ്റമാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. അസ്ഥി, രക്താര്‍ബുദം പോലുള്ള ക്യാന്‍സറിലും ഡിഫറന്‍സേഷന്‍ തെറാപ്പി പരീക്ഷിച്ചു കഴിഞ്ഞു. ഇതിനുള്ള […]

Continue Reading
പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക

പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക

പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക ലോകത്ത് ഇന്ന് ക്രൈസ്തവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഭൂരിപക്ഷ മതക്കാരില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും ഒരുപോലെ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂട്ടക്കൊലകളും, തട്ടിക്കൊണ്ടുപോകലും, നാടുകടത്തലുമൊക്കെ ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്. ചില ഭീകര സംഘടനകള്‍ പാരമ്പര്യമായ പാശ്ചാത്യ വിരോധത്തിന്റെ പേരിലും നിരപരാധികളായ ക്രൈസ്തവരെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. കൊലപാതകങ്ങളും, അക്രമങ്ങളും നിര്‍ദ്ദാക്ഷിണ്യം തുടരുകയാണ്. ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ദൈവജനം തങ്ങളുടെ നാടും വീടും ഉപേക്ഷിക്കേണ്ടി വന്നിട്ടും വിലയേറിയ […]

Continue Reading
നന്മയില്ലാത്ത ജനം

നന്മയില്ലാത്ത ജനം

നന്മയില്ലാത്ത ജനം ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്ന മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ മൂലമാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍ ജ്വലിക്കുന്ന സന്ദര്‍ഭങ്ങള്‍ ‍. ചെറിയ പ്രശ്നങ്ങള്‍ ആയാലും വലിയ പ്രശ്നങ്ങള്‍ ആയാലും പരിഹരിക്കാന്‍ പറ്റാവുന്ന കാര്യങ്ങളേ ഉള്ളൂ. ഇവിടെ നിയമങ്ങളും നിയമപാലകരും ഒക്കെയുള്ളപ്പോള്‍ അതിലേക്ക് ഒന്നും കൂടാതെതന്നെ സ്വയം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യുമ്പോഴാണ് […]

Continue Reading
ആഭ്യന്തര യുദ്ധം; സുഡാനില്‍ പട്ടിണി മൂലം മരിച്ചത് 500 കുട്ടികള്‍

ആഭ്യന്തര യുദ്ധം;പട്ടിണി മൂലം മരിച്ചത് 500 കുട്ടികള്‍

ആഭ്യന്തര യുദ്ധം; സുഡാനില്‍ പട്ടിണി മൂലം മരിച്ചത് 500 കുട്ടികള്‍ കയ്നേ: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനു ശേഷം പട്ടിണി മൂലം മരിച്ചത് 500 കുട്ടികളെന്ന് സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങളുള്ള 31,000 കുട്ടികള്‍ക്കു ചികിത്സാ സൌകര്യങ്ങളില്ല. ഏപ്രില്‍ 15-നാണു സുഡാനില്‍ സൈന്യവും പാരാമിലിട്ടറി സേനയും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റു നഗരങ്ങളിലുമാണ് രൂക്ഷമായ കലാപം അരങ്ങേറിയത്. നിരവധി പേര്‍ […]

Continue Reading
നൈജീരിയായില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവര്‍

നൈജീരിയായില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവര്‍

നൈജീരിയായില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവര്‍ അബുജ: നൈജീരിയായില്‍ 2023 ജനുവരി മുതല്‍ ഇതുവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1000 ക്രൈസ്തവരെയാണെന്ന് റിപ്പോര്‍ട്ട്. ഫുലാനി ആട്ടിടയരും, ബോക്കോഹറാം, ഇസ്ളാമിക സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ ഭീകരസംഘടനകളുടെ ആക്രമണങ്ങളിലാണ് ഇത്രയും ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യാനികളെ കൊല്ലുന്നതിനു പുറമേ തീവ്രവാദികള്‍ വിശ്വാസികളെ തട്ടിക്കൊണ്ടു പോകുന്നു. മോചന ദ്രവ്യത്തിനായിട്ടാണ് തട്ടിക്കൊണ്ടു പോകുന്നത്. ആഗസ്റ്റ് 21-ന് ബൌച്ചി സംസ്ഥാനത്ത് ഫുലാനി തീവ്രവാദികള്‍ […]

Continue Reading
ദാവീദ് രാജാവിന്റെ കാലത്തെ ഗുഹാ ലിഖിതം പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു

ദാവീദ് രാജാവിന്റെ കാലത്തെ ഗുഹാ ലിഖിതം പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു

ദാവീദ് രാജാവിന്റെ കാലത്തെ ഗുഹാ ലിഖിതം പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു ഡേവിഡ്സിറ്റി: ദാവീദ് രാജാവ് യിസ്രായേല്‍ ഭരിച്ചിരുന്ന കാലത്ത് ചാവു കടലിനടുത്തുള്ള ഒരു ഗുഹയില്‍ മറഞ്ഞിരുന്ന പാലിയോ-ഹീബ്രു ലിഖിതത്തിന്റെ മൂന്നു വരികളുള്ള ലിഖിതം വുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞു. ബിസി ഏഴാം നൂറ്റാണ്ടിലേത് എന്നു കരുതുന്ന ഈ ലിഖിതത്തില്‍ താഴ്വര, ഉപ്പ് എന്നിങ്ങനെ ലിഖിതത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഗെദ്ദിയിലെ ചുണ്ണാമ്പു കല്ലുകള്‍ നിറഞ്ഞ ഒരു ഗുഹയില്‍ കാര്‍ബണൈറ്റ് മഷി കൊണ്ടാണ് ഇത് വരച്ചത്. 1973-ല്‍ ഗവേഷകനായ പെസാച്ച് ബാര്‍ അഡോണ്‍ […]

Continue Reading
ജാതി വിവേചനം നിരോധിച്ച് ബില്‍ ‍, യു.എസിലെ ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ

ജാതി വിവേചനം നിരോധിച്ച് ബില്‍ ‍, യു.എസിലെ ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ

ജാതി വിവേചനം നിരോധിച്ച് ബില്‍ ‍, യു.എസിലെ ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ സാക്രമെന്റോ: ജാതി വിവേചനം നിരോധിച്ച് ബില്‍ പാസ്സാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി കാലിഫോര്‍ണിയ. ചൊവ്വാഴ്ച സംസ്ഥാന സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ അഞ്ചിനെതിരെ 21 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഇന്ത്യ അടക്കം തെക്കെനേഷ്യന്‍ വംശജര്‍ക്കു സംരക്ഷണം നല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വെച്ചാല്‍ നിയമമായി മാറും. വംശം, മതം, ലിംഗം, ഭിന്നശേഷി എന്നിവയ്ക്കു പുറമേ ജാതിയുടെ പേരിലും വിവേചനം നിരോധിക്കപ്പെടും. അഫ്ഗാന്‍ വംശജയും കാലിഫോര്‍ണിയ സെനറ്റിലെ […]

Continue Reading
ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ‍; നെതന്യാഹു

ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ‍; നെതന്യാഹു

ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ‍; നെതന്യാഹു യെരുശലേം: ഫ്രണ്ട്സ് ഓഫ് സീയോന്റെ സ്ഥാപകനായ മൈക്ക് ഇവാന്‍സ് ആതിഥേയത്വം വഹിച്ച ഏകദേശം 400 സുവിശേഷ വിഹിത ക്രൈസ്തവ സഭാ നേതാക്കന്മാരുടെ ഒരു വെര്‍ച്വല്‍ കോണ്‍ഫ്രന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇങ്ങനെ പറഞ്ഞു; “ഞാന്‍ ഭക്തരായ ക്രിസ്ത്യാനികളുടെ ഒരു വലിയ ചാമ്പ്യനാണ് കാരണം ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേല്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ചാമ്പന്മാരാണ്”. ബാല്‍ഫോര്‍ പ്രഖ്യാപനത്തിലേക്കും യിസ്രായേല്‍ രാഷ്ട്രത്തിന്റെ അടിത്തറയിലേക്കും നയിച്ച […]

Continue Reading
രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍

രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍

രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍ ന്യൂഡെല്‍ഹി: 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്നത് 525 ആക്രമണങ്ങള്‍ ‍. 23 സംസ്ഥാനങ്ങളിലായി നടന്ന ആക്രമണങ്ങളുടെ കണക്ക് പുറത്തു വിട്ടത് യുണൈറ്റഡ് ക്രിസ്ത്യന്‍ കൌണ്‍സില്‍ എന്ന സംഘടനയാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം, 211. ഛത്തീസ്ഗഢ് 118, ഹരിയാന-39 എന്നിങ്ങനെയാണ് കണക്കുകള്‍ ‍. നൂറുകണക്കിന് പള്ളികള്‍ തകര്‍ക്കപ്പെടുകയും ഏകദേശം 200 വപേര്‍ കൊല്ലപ്പെടുകയും ചെയ്ത മണിപ്പൂരിനെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 13 ജില്ലകളില്‍ […]

Continue Reading
പ്രാര്‍ത്ഥനാ ക്യാമ്പെയ്നിന്റെ ഫലം: 13 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

പ്രാര്‍ത്ഥനാ ക്യാമ്പെയ്നിന്റെ ഫലം: 13 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

പ്രാര്‍ത്ഥനാ ക്യാമ്പെയ്നിന്റെ ഫലം: 13 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം അസ്മര: ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ സുവിശേഷ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി 10 വര്‍ഷത്തേക്ക് തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നരകയാതന അനുഭവിച്ച 13 വിശ്വാസികള്‍ക്ക് ജയില്‍ മോചനം. തടവുകാരില്‍ 7 സ്ത്രീകളും ആറു പുരുഷന്മാരുമാണ് മോചിതരായതെന്ന് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് ക്രിസ്ത്യന്‍ മിനിസ്ട്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് എറിത്രിയന്‍ സഭാ നേതാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ലോക ക്രൈസ്തവ സമൂഹത്തോട് വിഒഎം […]

Continue Reading