സോദോമില്‍ സംഭവിച്ചത് അണുബോംബിനേക്കാള്‍ 1000 മടങ്ങ് വലിയ സ്ഫോടനമെന്നു ഗവേഷകര്‍

സോദോമില്‍ സംഭവിച്ചത് അണുബോംബിനേക്കാള്‍ 1000 മടങ്ങ് വലിയ സ്ഫോടനമെന്നു ഗവേഷകര്‍

സോദോമില്‍ സംഭവിച്ചത് അണുബോംബിനേക്കാള്‍ 1000 മടങ്ങ് വലിയ സ്ഫോടനമെന്നു ഗവേഷകര്‍ ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം 19-ല്‍ സോദോം ഗോമോറയ്ക്കു സംഭവിച്ച ന്യയവിധി ഇന്നത്തെ അണുബോംബിനേക്കാള്‍ ആയിരം മടങ്ങ് വലിയ സ്ഫോടനമെന്ന് പുരാവസ്തു ഗവേഷകരുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. പുരാവസ്തു ഗവേഷകരും ദൈവശാസ്ത്രജ്ഞരും ചേര്‍ന്ന് സമീപകാലത്ത് നടത്തിയ ചില പഠനങ്ങളിലാണ് സോദോം ഗോമോറ പട്ടണങ്ങള്‍ക്കു സംഭവിച്ച നാശത്തിന്റെ ആഴം വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തു വിടുന്നത്. ഒഹായോയിലെ ഫ്രാന്‍സിസ്കന്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റ്യുബന്‍ വില്ലിയിലെ ദൈവശാസ്ത്ര പ്രൊഫസറായ ഡോ. ജോണ്‍ ബെര്‍ഗസ്മ, […]

Continue Reading
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വാദം കേള്‍ക്കാന്‍ യു.എസ് കമ്മീഷന്‍

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വാദം കേള്‍ക്കാന്‍ യു.എസ് കമ്മീഷന്‍

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വാദം കേള്‍ക്കാന്‍ യു.എസ് കമ്മീഷന്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയില്‍ വാദം കേള്‍ക്കുമെന്ന് അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യുഎസ് സിഐആര്‍എഫ്) ഐക്യരാഷ്ട്ര സഭയുടെ ന്യൂനപക്ഷ വിഭാഗം പ്രത്യേക പ്രതിനിധി ഫെര്‍ണാണ്ടോ ഡി വരാനസ്, വിദേശകാര്യ നിയമ വിദഗ്ദ്ധന്‍ താരിഖ് അഹമ്മദ്, സാറാ യൂസഫ്, സുനിതാ വിശ്വനാഥ്, ഇഫോന്‍ നുറൂദ്ദീന്‍, ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവരില്‍നിന്നും 20-ന് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കും. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എസ് […]

Continue Reading
നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുമ്പോഴും സുവിശേഷം ശക്തിയാര്‍ജ്ജിക്കുന്നു

നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുമ്പോഴും സുവിശേഷം ശക്തിയാര്‍ജ്ജിക്കുന്നു

നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുമ്പോഴും സുവിശേഷം ശക്തിയാര്‍ജ്ജിക്കുന്നു കാഠ്മാണ്ഡു: ഹിമാലയന്‍ താഴ്വരയിലെ നേപ്പാളില്‍ ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ഇവിടെ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം വളരെ ശക്തമായി വളരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് 7 സഭാഹാളുകളാണ് ആക്രമണത്തിനിരയായതെന്ന് മിഷന്‍ നെറ്റ്വര്‍ക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു സുവിശേഷ പ്രവര്‍ത്തകരെ തെരുവില്‍ പ്രസംഗിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്തു. നിങ്ങള്‍ക്ക് കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവിന്‍ ‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു കര്‍ത്താവ് പറഞ്ഞ വാചകം ഞങ്ങളെ ബലപ്പെടുത്തുന്നതായി കീസ് […]

Continue Reading
ഭൂകമ്പം: മരണം 3000 കടന്നു; ക്രിസ്ത്യന്‍ സംഘടനയും സഹായം എത്തിക്കുന്നു

ഭൂകമ്പം: മരണം 3000 കടന്നു; ക്രിസ്ത്യന്‍ സംഘടനയും സഹായം എത്തിക്കുന്നു

മൊറോക്കോ ഭൂകമ്പം: മരണം 3000 കടന്നു; ക്രിസ്ത്യന്‍ സംഘടനയും സഹായം എത്തിക്കുന്നു സെന്‍ട്രല്‍ മൊറോക്കോയിലെ വിനാശകരമായ ഭൂകമ്പത്തില്‍ മരണം 3000 കടന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ സഹായ ഹസ്തം നീട്ടാന്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൈസ്തവ സംഘടനകള്‍ രംഗത്തു വന്നു. ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ കോണ്‍വോയ് ഓഫ് ഹോപ്പ്, ഓപ്പറേഷന്‍ റെസ്ക്യു എന്നിവയുടെ നേതൃത്വത്തില്‍ ആദ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മാരാകേക്കില്‍നിന്നും 45 മൈല്‍ തെക്കു […]

Continue Reading
കോവിഡ് 19ന്റെ ഉത്ഭവം ചൈനയിലാണെന്ന് പെന്റഗണിന്റെ കണ്ടെത്തല്‍

കോവിഡ് 19ന്റെ ഉത്ഭവം ചൈനയിലാണെന്ന് പെന്റഗണിന്റെ കണ്ടെത്തല്‍

കോവിഡ് 19ന്റെ ഉത്ഭവം ചൈനയിലാണെന്ന് പെന്റഗണിന്റെ കണ്ടെത്തല്‍ വാഷിംഗ്ടണ്‍ ‍: ലോകത്തെ പിടിച്ചുലച്ച കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലെ കുപ്രിസദ്ധമായ ലാബില്‍നിന്നാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമായി പെന്റഗണിന്റെ പ്രീമിയര്‍ മെഡിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ശാസ്ത്രജ്ഞര്‍ ‍. കോവിഡ് 19 പാന്‍ഡമിക് സമയത്ത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ എനഞ്ചിനിയറിംഗ് ചെയ്ത വൈറസ് മൂലമാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കണ്ടെത്തല്‍ ‍. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഇന്റലിജന്‍സിലെ രണ്ട് വൈറസ് വിദഗ്ദ്ധര്‍ സാര്‍സ് […]

Continue Reading
ഞാവല്‍ പഴത്തിന്റെ കുരുവും ഇലയും തോലുമെല്ലാം ഉപയോഗപ്രദം

ഞാവല്‍ പഴത്തിന്റെ കുരുവും ഇലയും തോലുമെല്ലാം ഉപയോഗപ്രദം

ഞാവല്‍ പഴത്തിന്റെ കുരുവും ഇലയും തോലുമെല്ലാം ഉപയോഗപ്രദം ഞാവല്‍ പഴം ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. നിരവധി പോഷക ഗുണങ്ങള്‍ നിറഞ്ഞതും രുചികരവുമായ ഞാവല്‍ പഴത്തില്‍ പ്രോട്ടീന്‍ ‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല ഞാവല്‍ പഴത്തില്‍ ആന്തോസയാനിന്‍ ‍, കെയിംഫെനോള്‍ തുടങ്ങി നിരവധി ആാന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനക്രീയ എളുപ്പമാക്കുന്നതിനും ഉദര സംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കും. നാരുകള്‍ ധാരാളമുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഏറെ ഉപകരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ […]

Continue Reading
മിഷന്‍ സംഘടന 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാന്‍ പദ്ധതി

മിഷന്‍ സംഘടന 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാന്‍ പദ്ധതി

മിഷന്‍ സംഘടന 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാന്‍ പദ്ധതി മിഷൌറി: ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും അവഗണിക്കപ്പെടുന്നതുമായ സമൂഹമാണ് കുട്ടികള്‍ ‍. അവരുടെ ഇടയിലേക്ക് കഴിഞ്ഞ 8 പതിറ്റാണ്ടിലേറെയായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന യു.എസിലെ മിഷൌറിയിലെ വാറന്റണ്‍ ആസ്ഥാനമായുള്ള ഒരു മിഷന്‍ സംഘടനയായ ചൈല്‍ഡ് ഇവാഞ്ചലിസം ഫെലോഷിപ്പ് ലോകത്തിന്റെ വിവിധയിടങ്ങളിലെ 100 ദശലക്ഷം കുട്ടികളിലേക്ക് സുവിശേഷം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതേക്കുറിച്ച് സിഇഎഫ് #ക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മോയ്സസ് എസ്റ്റവഡ് ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു നല്‍കിയ […]

Continue Reading
യെരുശലേം ദൈവാലയ കാലത്ത് നിര്‍മ്മിച്ച നീര്‍ച്ചാല്‍ കണ്ടെത്തി

യെരുശലേം ദൈവാലയ കാലത്ത് നിര്‍മ്മിച്ച നീര്‍ച്ചാല്‍ കണ്ടെത്തി

യെരുശലേം ദൈവാലയ കാലത്ത് നിര്‍മ്മിച്ച നീര്‍ച്ചാല്‍ കണ്ടെത്തി യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഹെരോദാവ് രാജാവ് നിര്‍മ്മിച്ച ദൈര്‍ഘ്യമേറിയ നീര്‍ച്ചാല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി യാണ് ഈ വിവരം പുറത്തു വിട്ടത്. യെരുശലേം മുനിസിപ്പാലിറ്റിയുടെ ഭൂ വികസനത്തിനായുള്ള ഖനനത്തിനിടെ ഗിവാട്ട് ഹമാറ്റോസിലാണ് ഏകദേശം 300 മീറ്റര്‍ (1000 അടി) നീളത്തിലുള്ള പുരാതന കനാലിന്റെ ശേഷിപ്പ് കണ്ടെത്തിയത്. നഗരത്തിന്റെ ജലലഭ്യത നിറവേറ്റുന്നതിനായി ഹെരോദാവ് നിര്‍മ്മിച്ച രണ്ട് അക്വഡക്റ്റുകളില്‍ (നീര്‍ച്ചാല്‍ ‍, കനാല്‍ ‍) […]

Continue Reading
പ്രായത്തെ ലഘൂകരിക്കാന്‍ നന്നായി ഉറങ്ങുക

പ്രായത്തെ ലഘൂകരിക്കാന്‍ നന്നായി ഉറങ്ങുക

പ്രായത്തെ ലഘൂകരിക്കാന്‍ നന്നായി ഉറങ്ങുക വാഷിംഗടണ്‍ ‍: പ്രായത്തെ കുറയ്ക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. നല്ല ആരോഗ്യവും മികച്ച ശരീര ഘടനയും ലഭിക്കാനായി 30 വയസ്സാകുമ്പോഴേ പലരും ശ്രദ്ധ ചെലുത്തി പോകാറുണ്ട്. വ്യായാമവും ചര്‍മ്മ സംരക്ഷണവുമൊക്കെ പ്രായാധിക്യത്തെ പിന്നിലാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഇതിനേക്കാള്‍ വലിയതും വളരെ ശ്രദ്ധിക്കേണ്ടതുമായ ഒരു കാരംയ കൂടിയുണ്ട്. അത് ശരിയായ ഉറക്കമാണ്. പ്രായം വേഗം കൂടാനുള്ള കാരണം ശരിയായ ഉറക്കം ലഭിക്കാത്തതാണെന്നും രാത്രിയില്‍ മതിയായ ഉറക്കമില്ലെങ്കില്‍ എന്തൊക്കെ ചെയ്താലും ഒരു പക്ഷെ പ്രായം കൂടുതല്‍ […]

Continue Reading
വായു മലിനീകരണം; ഇന്ത്യാക്കാരന്റെ ആയുസ്സില്‍ 5.3 വര്‍ഷം കുറയുന്നു

വായു മലിനീകരണം; ഇന്ത്യാക്കാരന്റെ ആയുസ്സില്‍ 5.3 വര്‍ഷം കുറയുന്നു

വായു മലിനീകരണം; ഇന്ത്യാക്കാരന്റെ ആയുസ്സില്‍ 5.3 വര്‍ഷം കുറയുന്നു ന്യൂഡെല്‍ഹി: വായു മലിനീകരണത്തിലുണ്ടാകുന്ന വര്‍ദ്ധനവു മൂലം ഇന്ത്യാക്കാരുടെ ആയുസ്സ് കുറയുന്നതായി പഠനം. രാജ്യത്തെ വായു മലിനീകരണം മൂലം ഇന്ത്യന്‍ പൌരന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 5.3 വര്‍ഷം കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍ ‍. വായു മലിനീകരണത്തോത് ഉയര്‍ന്നു നില്‍ക്കുന്ന ഡല്‍ഹിയില്‍ ജീവിക്കുന്നവരുടെ ആയുസ്സിന്റെ 11.9 വര്‍ഷമാണ് നഷ്ടപ്പെടുക. ചിക്കാഗോ സര്‍വ്വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു ക്യുബിക് […]

Continue Reading