ഉരുളക്കിഴങ്ങിന്റെ പ്രധാനപ്പെട്ട ഗുണങ്ങള്‍
ഉരുളക്കിഴങ്ങിന്റെ പ്രധാനപ്പെട്ട ഗുണങ്ങള്‍ ചില ന്യൂനപക്ഷ ആളുകളെങ്കിലും ഉരുളക്കിഴങ്ങിനോട് വിമുഖത കാണിക്കുന്നവരാണ്. തെറ്റിദ്ധാരണകളുടെ പേരില്‍ ഉരുളക്കിഴങ്ങ് പാടേ വര്‍ജ്ജിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഉരുളക്കിഴങ്ങ് നമുക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. അവ ഇപ്രകാരമാണ്. പൊട്ടാസ്യത്തിന്റെ സമ്പുഷ്ടമായ കലവറയാണ് ഇരുളക്കിഴങ്ങ്. ഇത് അമിത രക്ത സമ്മര്‍ദ്ദം തടയാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. ഉരുളക്കിഴങ്ങില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണവും […]
Continue Reading
