മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന യുവ സുവിശേഷകനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു
മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന യുവ സുവിശേഷകനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു കമ്പാല: രവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ച യുവ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ കിബുകു ജില്ലയില്‍ കതിരിയോ സ്വദേശിയായ ഫിലിപ്പ് ബേറി (33) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 6-ന് ഫിലിപ്പ് തന്റെ സഹ ശുശ്രൂഷകനായ മുഡോന്യസിരസിയും കിട്ടൂറ്റി നഗരത്തില്‍ ഒരു ആത്മീക യോഗം നടത്തി. ഇതില്‍ യുവാക്കളടക്കം നിരവധി പേര്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. യോഗത്തിനുശേഷം ഇരുവരും കതിരിയോയിലേക്ക് […]
Continue Reading
