സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തിര മുന്നറിയിപ്പ് സന്ദേശം: പരിക്ഷണമെന്ന് കേന്ദ്രം

സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തിര മുന്നറിയിപ്പ് സന്ദേശം: പരിക്ഷണമെന്ന് കേന്ദ്രം

സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തിര മുന്നറിയിപ്പ് സന്ദേശം: പരിക്ഷണമെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: സ്മാര്‍ട്ട് ഫോണുകളിലേക്ക് അപ്രതീക്ഷിതമായി വന്ന മുന്നറിയിപ്പ് സന്ദേശമെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. രാജ്യവ്യാപകമായി സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തിരഘട്ടങ്ങളില്‍ മുന്നറിയിപ്പ് സന്ദേശമെത്തുന്ന സംവിധാനത്തിന്റെ പരീക്ഷണമായിരുന്നു ഇതെന്ന് പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണമുണ്ടായി. ആറു മുതല്‍ എട്ടു മാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.35നാണ് ഫ്ളാഷ് സന്ദേശം ലഭിച്ചത്. ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടുകൂടിയായിരുന്നു സന്ദേശം. സെല്‍ ബ്രോഡ്കാസ്റ്റിംഗ് […]

Continue Reading
മുഖത്ത് ക്യാന്‍സര്‍ ബാധിച്ചു; ഡോക്ടര്‍ തള്ളിയ രോഗിക്ക് പ്രാര്‍ത്ഥനയിലൂടെ അത്ഭുത സൌഖ്യം

മുഖത്ത് ക്യാന്‍സര്‍ ബാധിച്ചു; ഡോക്ടര്‍ തള്ളിയ രോഗിക്ക് പ്രാര്‍ത്ഥനയിലൂടെ അത്ഭുത സൌഖ്യം

മുഖത്ത് ക്യാന്‍സര്‍ ബാധിച്ചു; ഡോക്ടര്‍ തള്ളിയ രോഗിക്ക് പ്രാര്‍ത്ഥനയിലൂടെ അത്ഭുത സൌഖ്യം ഡേവിഡ് ബേക്കര്‍ എന്ന പാസ്റ്ററിന് 2020 നവംബറില്‍ഡ മൂക്കില്‍നിന്നും രക്തം വരാന്‍ തുടങ്ങി. സൈനസ് അറയില്‍നിന്നും ഡോക്ടര്‍മാര്‍ പോളിഷ് നീക്കം ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മുഖം വീര്‍ത്തു തുടങ്ങി. ഒരു ടൂമര്‍ വളര്‍ന്നു വന്നു. ഭക്ഷണം കഴിക്കാനോ വലതു കണ്ണില്‍നിന്നും നോക്കാനോ കഴിയാത്തവിധം ഡേവിഡ് വീര്‍പ്പുമുട്ടി. ഹോസ്പിറ്റലില്‍ സിറ്റി സ്കാന്‍ ചെയ്തപ്പോള്‍ സ്റ്റേജ് ഫോര്‍ നാസല്‍ കാപിറ്റീ മെലനോവ ഉണ്ടെന്ന് അവര്‍ […]

Continue Reading
യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ 68 വിഭാഗങ്ങളില്‍ സ്വദേശികളെ നിയമിക്കണം

യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ 68 വിഭാഗങ്ങളില്‍ സ്വദേശികളെ നിയമിക്കണം

യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ 68 വിഭാഗങ്ങളില്‍ സ്വദേശികളെ നിയമിക്കണം അബുദാബി: യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിലെ 68 തസ്തികകളില്‍ കൂടി സ്വദേശികളെ നിയമിക്കണം. റിയല്‍ എസ്റ്റേറ്റ്, ഐടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം തുടങ്ങിയ ഉള്‍പ്പെടെ 14 മേഖലകളില്‍ ഉള്‍പ്പെടുന്ന 68 പ്രൊഫഷണലും സാങ്കേതികവുമായ തസ്തികകളില്‍ 2024 ജനുവരി 1 മുതലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം (20 മുതല്‍ […]

Continue Reading
യു.എസില്‍ ലിംഗമാറ്റ ശസ്ത്രക്രീയകള്‍ വര്‍ദ്ധിക്കുന്നു; 4 വര്‍ഷംകൊണ്ട് വിധേയരായത് 48,019 പേര്‍

യു.എസില്‍ ലിംഗമാറ്റ ശസ്ത്രക്രീയകള്‍ വര്‍ദ്ധിക്കുന്നു; 4 വര്‍ഷംകൊണ്ട് വിധേയരായത് 48,019 പേര്‍

യു.എസില്‍ ലിംഗമാറ്റ ശസ്ത്രക്രീയകള്‍ വര്‍ദ്ധിക്കുന്നു; 4 വര്‍ഷംകൊണ്ട് വിധേയരായത് 48,019 പേര്‍ വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കു വിധേയമായവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 2016 മുതല്‍ 2020 വരെ മൊത്തം 48019 പേരാണ് ശസ്ത്രക്രീയയ്ക്ക് വിധേയരായതെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഈ മാസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം 12-നും 18-നും ഇടയില്‍ പ്രായമുള്ളവരില്‍ കുറഞ്ഞത് 3,678 വ്യക്തികളെങ്കിലും ശരീരത്തില്‍ രൂപഭേദം വരുത്തുന്ന ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കു വിധേയരായിരിക്കുന്നു എന്നതാണ്. യു.എസിലെ ലിംഗഭേദം […]

Continue Reading
യഹൂദ മരുഭൂമിയില്‍ അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി

യഹൂദ മരുഭൂമിയില്‍ അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി

യഹൂദ മരുഭൂമിയില്‍ അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി യഹൂദ മരുഭൂമിയിലെ ഹിര്‍ക്കാനിയ കോട്ടയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ പുതിയ നിയമത്തിന്റെ ഭാഷയായ കൊയ്നി ഗ്രീക്കില്‍ എഴുതിയ ഒരു അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി. 86-ാം സങ്കീര്‍ത്തനത്തിന്റെ ഖണ്ഡികയില്‍ യേശുക്രിസ്തുവേ എന്നെ കാത്തുകൊള്ളേണമേ, ഞാന്‍ എളിയവനും ദരിദ്രനുമാണ് എന്റെ പ്രാണനെ കാത്തുകൊള്ളേണമേ, ഞാന്‍ നിന്നോട് വിശ്വസ്തനാണ് എന്നാണ് എഴുതപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ സങ്കീര്‍ത്തനത്തിന്റെ ആദ്യഭാഗം യേശുക്രിസതു എന്നതിനു പകരം കര്‍ത്താവ് എന്നാണ് വായിക്കുന്നത്. കുരിശിനടിയില്‍ ചുവന്ന നിറത്തില്‍ […]

Continue Reading
യിസ്രായേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; ക്രൈസ്തവര്‍ അപലപിച്ചു

യിസ്രായേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; ക്രൈസ്തവര്‍ അപലപിച്ചു

യിസ്രായേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; ക്രൈസ്തവര്‍ അപലപിച്ചു വീണ്ടും ഒരു യിസ്രായേല്‍ ‍-പാലസ്തീന്‍ യുദ്ധത്തിനു തുടക്കം കുറിച്ചുകൊണ്ട് ഹമാസ് യിസ്രായേലിനെതിരായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ക്രൈസ്തവ ലോകവും അപലപിച്ചു. “ഞങ്ങള്‍ യുദ്ധത്തിലാണ്” എന്നു പ്രഖ്യാപിക്കാന്‍ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹിനെ പ്രേരിപ്പിച്ച ഹമാസിന്റെ വലിയ ആക്രമണത്തെ അപലപിക്കാന്‍ യിസ്രായേലിനോടൊപ്പം ക്രൈസ്തവരും പങ്കു ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ‍. ശനിയാഴ്ച പുലര്‍ച്ചെ കരയിലും കടലിലും ആകാശത്തിലൂടെയും ആരംഭിച്ച അപ്രതീക്ഷിത ആക്രമണത്തില്‍ ഗാസാ മുനമ്പില്‍നിന്നും രണ്ടായിരത്തിലധികം മിസൈലുകളാണ് യിസ്രായേലിലേക്ക് വര്‍ഷിച്ചത്. ഇതില്‍ […]

Continue Reading
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് വീണ്ടും യു.എസ്. കമ്മീഷന്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് വീണ്ടും യു.എസ്. കമ്മീഷന്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് വീണ്ടും യു.എസ്. കമ്മീഷന്‍ ഇന്ത്യയയിലലെ തസ്വാതന്ത്ര്യം അപകടത്തിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സിഐആര്‍എഫ്). സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മതസ്വാതന്ത്യ്രം വന്‍ ഭീഷണി നേരിടുന്നതായി യു.എസ്. സിഐആര്‍എഫ് അഭിപ്രായപ്പെട്ടു. ഇന്ത്യ-യു.എസ്. നയതന്ത്ര ബന്ധത്തില്‍ മതസ്വാതന്ത്ര്യത്തിന്റെ പുരോഗതി എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 20-ന് നടന്ന ഹിയറിങിലാണ് യു.എസ്. കമ്മീഷന്റെ വിലയിരുത്തല്‍ ‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇന്ത്യന്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ഹിയറിങ്ങുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നൂഹ് കലാപം, മണിപ്പൂരിലെ […]

Continue Reading
യെരുശലേമില്‍ ക്രിസ്ത്യന്‍ സന്ദര്‍ശകരെ യഹൂദ യാഥാസ്ഥികര്‍ തുപ്പുന്നു; പ്രാചീന ആചാരമെന്ന് മന്ത്രി

യെരുശലേമില്‍ ക്രിസ്ത്യന്‍ സന്ദര്‍ശകരെ യഹൂദ യാഥാസ്ഥികര്‍ തുപ്പുന്നു; പ്രാചീന ആചാരമെന്ന് മന്ത്രി

യെരുശലേമില്‍ ക്രിസ്ത്യന്‍ സന്ദര്‍ശകരെ യഹൂദ യാഥാസ്ഥികര്‍ തുപ്പുന്നു; പ്രാചീന ആചാരമെന്ന് മന്ത്രി യെരുശലേം: യിസ്രായേലില്‍ യാഥാസ്ഥിക യഹൂദന്മാരില്‍നിന്നും ക്രിസ്ത്യന്‍ വിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ വരുമ്പോഴും, ഇപ്പോള്‍ വളരെ ക്ളേശകരമായ രീതിയിലാണ് ക്രൈസ്തവരോട് പെരുമാറുന്നു എന്നത് ശ്രദ്ധേയമാണ്. യിസ്രായേലില്‍ സന്ദര്‍ശകരായി എത്തുന്ന ക്രിസ്ത്യാനികള്‍ക്കുനേരെ തുപ്പുന്ന പ്രാകൃത സ്വഭാവം കൂടിവരുന്നതായി അടുത്ത കാലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യഹൂദര്‍ യേശുവിനെ തുപ്പി അപമാനിച്ചതുപോലുള്ള അവരുടെ പുരാതന യഹൂദ മതാ ആചാരമാണോ […]

Continue Reading
കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ്

കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ്

കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ് ലണ്ടന്‍ ‍: കോവിഡിനേക്കാള്‍ മാരകമായ ആഗോള മഹാമാരിയായി പുതിയ ഡിസീസ് എക്സ് മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.കെ. വാക്സിന്‍ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യ വിദഗ്ദ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഡബ്ളിയുഎച്ച്ഒ ആണ് പുതിയ രോഗാണുവിന് ഡിസീസ് എക്സ് എന്ന് പേരിട്ടത്. പുതിയ രോഗാണു വൈറസോ, ബാക്ടീരിയയോ, ഫംഗസോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവില്‍ ഇല്ലെന്നതും ആശങ്ക ഉയര്‍ത്തുന്നു. 1918-20 കാലഘട്ടത്തില്‍ പടര്‍ന്നു […]

Continue Reading
രാജ്യത്ത് 10 വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ 70 ശതമാനം കൂടി

രാജ്യത്ത് 10 വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ 70 ശതമാനം കൂടി

രാജ്യത്ത് 10 വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ 70 ശതമാനം കൂടി ന്യൂഡെല്‍ഹി: രാജ്യത്ത് 2011-നും 2021-നും ഇടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ 70 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2015-നു ശേഷം രാജസ്ഥാനിലെ കോട്ടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വര്‍ഷമാണ്. ഇത്. രണ്ടു മാസത്തിനിടെ ഐഐടി ഡല്‍ഹിയില്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. 2021-ല്‍ 13,089 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011-ല്‍ 7696 വിദ്യാര്‍ത്ഥികളാണ് […]

Continue Reading