ജോലിക്കു പോകാന്‍ തടസ്സം; ചൈന വന്‍ മതിലിന്റെ ഒരു ഭാഗം തകര്‍ത്ത് തൊഴിലാളികള്‍
ജോലിക്കു പോകാന്‍ തടസ്സം; ചൈന വന്‍ മതിലിന്റെ ഒരു ഭാഗം തകര്‍ത്ത് തൊഴിലാളികള്‍ ബീജിംഗ്: ലോകാത്ഭുതങ്ങളിലൊന്നും ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത വസ്തുവുമായ ചൈനാ മതിലിന്റെ ഒരു ഭാഗം തകര്‍ത്ത കേസില്‍ രണ്ടു തൊഴിലാളികള്‍ അറസ്റ്റില്‍ . സെന്‍ട്രല്‍ ഷാംഗ്സി പ്രവിശ്യയിലെ തൊഴിലാളികളായ 30 കാരനെയും 55 കാരിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജോലി സ്ഥലത്തേക്കു പോകാനുള്ള എളുപ്പ വഴിക്കു വേണ്ടിയാണ് ചരിത്ര സ്മാരകമായ വന്‍ മതില്‍ ഇവര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തിയെന്നാണ് റിപ്പോര്‍ട്ട്. മതിലിനു […]
Continue Reading
