യുക്രൈനിനെതിരെ യുദ്ധത്തിനു വിസമ്മതിച്ചു; റഷ്യന്‍ സുവിശേഷ വിഹിത സഭാ വിശ്വാസിക്ക് ജയില്‍ശിക്ഷ

യുക്രൈനിനെതിരെ യുദ്ധത്തിനു വിസമ്മതിച്ചു; റഷ്യന്‍ സുവിശേഷ വിഹിത സഭാ വിശ്വാസിക്ക് ജയില്‍ശിക്ഷ

യുക്രൈനിനെതിരെ യുദ്ധത്തിനു വിസമ്മതിച്ചു; റഷ്യന്‍ സുവിശേഷ വിഹിത സഭാ വിശ്വാസിക്ക് ജയില്‍ശിക്ഷ മോസ്ക്കോ: ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ യുക്രൈനിനെതിരെ യുദ്ധത്തില്‍ പങ്കാളിയാകാനുള്ള നിര്‍ദ്ദേശത്തെ നിരസിച്ചതിനു റഷ്യന്‍ സുവിശേഷ വിഹിത സഭാ വിശ്വാസിയായ യുവാവിനു തടവു ശിക്ഷ. കിഴക്കന്‍ റഷ്യയില്‍ സാറുബിനോ സ്വദേശിയായ വ്യാകെസ്ളേവ് റെസ്നി ചെങ്കോയ്ക്കാണ് മിലിട്ടറി സെക്ഷനായ ഒരു പീനല്‍ കോടതി രണ്ടര വര്‍ഷം തടവു ശിക്ഷ വിധിച്ചത്. വിധിയ്ക്കെതിരെ യുവാവ് നിരവധി തവണ അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് […]

Continue Reading

യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം;

കളമശേരിയില്‍ യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം. കൊച്ചി : കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും. പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും […]

Continue Reading
ക്രിസ്ത്യന്‍ ആരാധന തടസ്സപ്പെടുത്തി; വിശ്വാസികളെ നാടുകടത്തിക്രിസ്ത്യന്‍ ആരാധന തടസ്സപ്പെടുത്തി; വിശ്വാസികളെ നാടുകടത്തി

ക്രിസ്ത്യന്‍ ആരാധന തടസ്സപ്പെടുത്തി; വിശ്വാസികളെ നാടുകടത്തി

ലാവോസില്‍ ക്രിസ്ത്യന്‍ ആരാധന തടസ്സപ്പെടുത്തി; വിശ്വാസികളെ നാടുകടത്തി സലാവാന്‍ ‍: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ സലാവാന്‍ പ്രവിശ്യയിലെ ഒരു പ്രാദേശശിക ക്രിസ്ത്യന്‍ കുടുംബത്തില്‍ അവരുടെ വീട് നഷ്ടപ്പെടുകയും വിശ്വാസത്തിന്റെ പേരില്‍ നാടു കടത്തപ്പെടുകയും ചെയ്തു. അതിനുശേഷം മറ്റൊരു പ്രവിശ്യയില്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഒരു ഹൌസ് ചര്‍ച്ചിന്റെ ആരാധന തടസ്സപ്പെടുത്തുകയും അറസ്റ്റു ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സാവന്ന ഖേത്ത് പ്രവിശ്യയിലെ ഖംപൂ ഗ്രാമത്തില്‍ അസഫോണ്‍ ജില്ലയിലെ ഡെപ്യൂട്ടി വില്ലേജ് ചീഫും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും […]

Continue Reading
സഭാംഗങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധധാരികളുടെ ഗൂഢ പദ്ധതി ദൈവം തകര്‍ത്തു: യു.എസ്. പാസ്റ്റര്‍

സഭാംഗങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധധാരികളുടെ ഗൂഢ പദ്ധതി ദൈവം തകര്‍ത്തു: യു.എസ്. പാസ്റ്റര്‍

സഭാംഗങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധധാരികളുടെ ഗൂഢ പദ്ധതി ദൈവം തകര്‍ത്തു: യു.എസ്. പാസ്റ്റര്‍ മേരിലാന്‍ഡ്: യു.എസില്‍ ഞായറാഴ്ച ഒരു ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആരാധനാ യോഗം നടക്കുന്നതിനിടയില്‍ തോക്കും കത്തിയുമായി വന്നു കൂട്ടക്കൊല നടത്താനുള്ള യുവാവിന്റെ ശ്രമത്തെ സുരക്ഷാ സേന പടികൂടി. വെര്‍ജീനിയായിലെ ഹേ മാര്‍ക്കറ്റിലെ പാര്‍ക്ക് വാലി ചര്‍ച്ചിലാണ് ദുരന്തം സംഭവിക്കുന്നതിനു തൊട്ടുമുമ്പ് ദൈവത്തിന്റെ ഇടപെടലുണ്ടായത്. റൂയി ജിയാങ് (35) എന്ന യുവാവാണ് പിടിയിലായത്. ജിയുടെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത ഭയപ്പെടുത്തുന്ന ചിത്രങ്ങളും ആക്രമണത്തിന്റെ അവ്യക്തമായ […]

Continue Reading
ലോക സമാധാനം: ഒന്നാം സ്ഥാനത്ത് ഐസ്ളാന്റ്, ഇന്ത്യ 146-ാമത്

ലോക സമാധാനം: ഒന്നാം സ്ഥാനത്ത് ഐസ്ളാന്റ്, ഇന്ത്യ 146-ാമത്

ലോക സമാധാനം: ഒന്നാം സ്ഥാനത്ത് ഐസ്ളാന്റ്, ഇന്ത്യ 146-ാമത് ലോക സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാഷ്ട്രമായ ഐസ്ളാന്റും രണ്ടാം സ്ഥാനത്ത് ഡെന്മാര്‍ക്കും യഥാക്രമം അയര്‍ലന്റും ന്യൂസിലാന്റും മൂന്നും നാലും സ്ഥാനത്തും നില്‍ക്കുന്നു. ആസ്ട്രേലിയയിലെ സിഡ്നി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമിക്സ് ആന്‍ഡ് പീസ് ആണ് വിവിധ മാനദണ്ഡങ്ങളെ ആസ്പദമാക്കി ലോക സമാധാന സൂചിക പ്രസിദ്ധീകരിച്ചത്. സമാധാനത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 146 ആണ്. യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ആദ്യ […]

Continue Reading

പാസ്റ്റർ കെ.എം. ജോസഫ് നിത്യതയിൽ

ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.എം. ജോസഫ് നിത്യതയിൽ ആലുവ : ഐപിസി മുൻ ജനറൽ പ്രസിഡൻ്റും പെരുമ്പാവൂർ സെൻ്റർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ. എം. ജോസഫ്(90) നിത്യതയിൽ പ്രവേശിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്കാരം പിന്നീട്. ഒക്ടോബർ 22 മുതൽ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: മറിയാമ്മ ജോസഫ്. മക്കൾ: റവ. മാത്യു ഫിന്നി, ലിസി, സണ്ണി, ലോവീസ്, എൽസൻ.

Continue Reading
വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി

വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി

വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി ന്യുയോര്‍ക്ക്: അപൂര്‍വ്വ രോഗവുമായി ഒരു ഇരുപത്തിയഞ്ചുകാരി വേദന തിന്നുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ ശ്രമിച്ചാല്‍ തൊണ്ടയും ശരീരവും കത്തിക്കാളുന്ന അവസ്ഥ. ശരീരത്തില്‍ ജലം വീണാല്‍ അസഹനീയമായ ചൊറിച്ചില്‍ ‍, ഒപ്പം തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും. ഈ അവസ്ഥ മാറിക്കിട്ടാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ എടുക്കും. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഫ്രസ്നോ സ്വദേശിയായ ടെസ്സ ഹാന്‍സെന്‍ സ്മിത്താണ് ഇങ്ങനെ ദുരിതം പേറി ജീവിതം […]

Continue Reading
ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ ‍: ഇന്ത്യയ്ക്കെതിരെ യു.എന്‍ ‍.

ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ ‍: ഇന്ത്യയ്ക്കെതിരെ യു.എന്‍ ‍.

ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ ‍: ഇന്ത്യയ്ക്കെതിരെ യു.എന്‍ ‍. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ഇന്ത്യ ഏറെ പരിശ്രമിക്കണമെന്ന് യു.എന്‍ ‍. മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പോള്‍ക്കര്‍ ടുര്‍ക്ക്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വിഭാഗിയതയും വര്‍ദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ടുര്‍ക്കിന്റെ പരാമര്‍ശം. യു.എന്‍ ‍. മനുഷ്യാവകാശ കൌണ്‍സിലിന്റെ 54-ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെയും മണിപ്പൂരിലെയും വംശീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെയും ടുര്‍ക്ക് യോഗത്തില്‍ പരാമര്‍ശിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പരാമര്‍ശിക്കുമ്പോഴാണ് മണിപ്പൂരും ഹരിയാനയും വിഷയമായത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ പതിവായി ആക്രമണത്തിനും വിവേചനത്തിനും […]

Continue Reading
പലസ്തീന്‍ പ്രസിഡന്റ് റഷ്യ സന്ദര്‍ശിക്കുന്നു; അമേരിക്ക യിസ്രായേലിന് ആയുധങ്ങള്‍ അയയ്ക്കുന്നു, മൂന്നാം ലോകമഹായുദ്ധത്തിലേക്കോ?

പലസ്തീന്‍ പ്രസിഡന്റ് റഷ്യ സന്ദര്‍ശിക്കുന്നു; അമേരിക്ക യിസ്രായേലിന് ആയുധങ്ങള്‍ അയയ്ക്കുന്നു, മൂന്നാം ലോകമഹായുദ്ധത്തിലേക്കോ?

പലസ്തീന്‍ പ്രസിഡന്റ് റഷ്യ സന്ദര്‍ശിക്കുന്നു; അമേരിക്ക യിസ്രായേലിന് ആയുധങ്ങള്‍ അയയ്ക്കുന്നു, മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? യെരുശലേം: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണങ്ങളില്‍ ഞെട്ടിയ യിസ്രായേല്‍ കനത്ത തിരിച്ചടികള്‍ നല്‍കുമ്പോഴും ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ ഏവരെയും ആശങ്കപ്പെടുത്തുന്നു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. മറുവശത്ത് യിസ്രായേലിനു പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക ആയുധങ്ങള്‍ അയച്ചു തുടങ്ങങ്ങി. യിസ്രായേല്‍ ‍-പലസ്തീന്‍ യുദ്ധം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കു കടക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്ന […]

Continue Reading
ക്രൈസ്തവരുടെ ഭാവി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

ക്രൈസ്തവരുടെ ഭാവി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

സിറിയയിലും ലെബനനിലും ക്രൈസ്തവരുടെ ഭാവി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട് ബെയ്റൂട്ട്: സിറിയയില്‍നിന്നും ലെബനനില്‍നിന്നുമുള്ള നിരാശരായ ക്രൈസ്തവരുടെ കൂട്ട പാലായനം ഇരു രാജ്യങ്ങളിലെയും വിശ്വാസത്തിന്റെ ഭാവി സാന്നിദ്ധ്യത്തിന് ഭീഷണിയാണെന്ന് ഒരു സഭാ നേതാവ് മുന്നറിയിപ്പ് നല്‍കുന്നു. 2023-ലെ റിലിജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തുന്നത്. എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016-നും 2021നും ഇടയില്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 6.31 ശതമാനത്തില്‍നിന്ന് 3.84 ശതമാനമായി കുറഞ്ഞു. ലെബനനിലെ ക്രിസ്ത്യാനികളുടെ എണ്ണത്തെക്കുറിച്ചുള്ള […]

Continue Reading