പാസ്റ്റർ കെ.എം. ജോസഫ് നിത്യതയിൽ

Breaking News Kerala Obituary

ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.എം. ജോസഫ് നിത്യതയിൽ
ആലുവ : ഐപിസി മുൻ ജനറൽ പ്രസിഡൻ്റും പെരുമ്പാവൂർ സെൻ്റർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ. എം. ജോസഫ്(90) നിത്യതയിൽ പ്രവേശിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്കാരം പിന്നീട്.

ഒക്ടോബർ 22 മുതൽ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ: മറിയാമ്മ ജോസഫ്. മക്കൾ: റവ. മാത്യു ഫിന്നി, ലിസി, സണ്ണി, ലോവീസ്, എൽസൻ.