ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഇറാനികള്‍ക്ക് ഹൃദയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഇറാനികള്‍ക്ക് ഹൃദയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഇറാനികള്‍ക്ക് ഹൃദയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു. ടെഹ്റാന്‍: മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുന്ന രാഷ്ട്രങ്ങളിലൊന്നായ ഇവിടെ ക്രൈസ്തവ സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഭൂരിപക്ഷം വിശ്വാസികളും രഹസ്യ സഭകളിലാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. ഇറാനിലെ പ്രമുഖ ഭാഷയാണ് ഫാര്‍സി. ഈ ഭാഷയില്‍ നിലവില്‍ ബൈബിളുണ്ട്. എങ്കിലും നിരവധി പ്രാദേശിക ഭാഷകളും ഇറാനിലുണ്ട്. പക്ഷെ ഇത്തരം ഭാഷകളില്‍ ബൈബിള്‍ പുറത്തിറങ്ങിയിട്ടില്ല. അതിനായി കര്‍ത്താവിന്റെ ലിഖിത വചനം പരമാവധി ഇറാനിയന്‍ പ്രാദേശിക […]

Continue Reading
കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നു പഠന റിപ്പോര്‍ട്ട്. നേച്ചര്‍ ക്ളൈമറ്റ് ചേഞ്ച് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പ്പ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിയന്ന സര്‍വ്വകലാശാല, ജനീവ, ന്യുയോര്‍ക്ക്, ചിക്കാഗോ, വാഷിംഗ്ടണ്‍, സ്റ്റാന്‍ഫോര്‍ഡ്, ബ്രിട്ടന്‍, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച പ്രബന്ധമാണിത്. പാരിസ്ഥിതിക ഘടകങ്ങള്‍ മാറുന്നത് തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്ന് മുമ്പു തന്നെ എലികളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തീവ്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഉദാഹരണത്തിന് താപതരംഗം, […]

Continue Reading
യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗത്തിനിടയില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍

യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗത്തിനിടയില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍

യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗത്തിനിടയില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ അരിസോണ: അമേരിക്കയില്‍ സൈനികനായ തെരുവ് സുവിശേഷകന് പ്രസംഗത്തിനിടയില്‍ വെടിയേറ്റു. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് അരിസോണയില്‍ ഗ്ളെന്‍ഡേലിലെ ഒരു തെരുവ് കോര്‍ണറില്‍ സുവിശേഷം പ്രസംഗിക്കുകയായിരുന്ന 26 കാരനായ ഹാന്‍സ്ഷ്മിഡ് ആണ് വെടിയേറ്റ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്നത്. പ്രാദേശിക ചര്‍ച്ചായ വിക്ടറി ചാപ്പല്‍ ഫസ്റ്റ് ഫിനിക്സില്‍ ഔട്ട്റീച്ച് ഡയറക്ടറായും പ്രവര്‍ത്തിക്കുന്ന ഷ്മിത്തിന് വെടിയേല്‍ക്കുമ്പോള്‍ സമീപത്തുകൂടി ഒരു കാര്‍ കടന്നുപോയതായി ഒരു ദൃക്സാക്ഷി പോള്‍ സാഞ്ചസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അതിനിടയില്‍ […]

Continue Reading
ഹിരോഷിമയില്‍ വര്‍ഷിച്ചതിന്റെ 24 ഇരട്ടി ശേഷി; അത്യുഗ്ര അണുബോംബുമായി യു.എസ്.

ഹിരോഷിമയില്‍ വര്‍ഷിച്ചതിന്റെ 24 ഇരട്ടി ശേഷി; അത്യുഗ്ര അണുബോംബുമായി യു.എസ്.

ഹിരോഷിമയില്‍ വര്‍ഷിച്ചതിന്റെ 24 ഇരട്ടി ശേഷി; അത്യുഗ്ര അണുബോംബുമായി യു.എസ്. വാഷിംഗ്ടണ്‍: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി 61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയില്‍ പ്രയോഗിച്ചാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക-റഷ്യ ശീതയുദ്ധ കാലത്ത് വികസിപ്പിച്ച ബി-61 ബോംബിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. ശത്രുക്കളെ അടക്കി നിര്‍ത്തുന്നതിനും മിത്രങ്ങളെ സംരക്ഷിക്കുന്നതിനുമാണ് പുതിയ ബോംബെന്നും യു.എസ്. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുന്നു. 350 കിലോ ടണ്‍ ആയിരിക്കും ബോംബിന്റെ […]

Continue Reading
ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ സംവരണം റദ്ദാക്കണമെന്ന്

ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ സംവരണം റദ്ദാക്കണമെന്ന്

ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ സംവരണം റദ്ദാക്കണമെന്ന് അഗര്‍ത്തല: ത്രിപുരയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന പട്ടിക വര്‍ഗ്ഗക്കാരുടെ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗര്‍ത്തലയില്‍ ക്രിസ്തുമസ് ദിനത്തില്‍ റാലി സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ്. പിന്തുണയുള്ള ജനജാതി സുരക്ഷാമഞ്ച് (ജെഎസ്എം) ത്രിപുര യൂണിറ്റ് കണ്‍വീനര്‍ സതി ബികാഷ് ചക്മയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍എസ്എസിന്റെ ഗോത്ര വര്‍ഗ്ഗ വിഭാഗമായ വനവാസി കല്യണ്‍ ആശ്രമത്തിന്റെ പിന്തുണയുള്ള സംഘടനയാണ് ജെഎസ്എം. അഗര്‍ത്തല സ്വാമി വിവേകാനന്ദന്‍ മൈതാനത്ത് റാലി സംഘടിപ്പിക്കും. ക്രിസ്തുമതത്തില്‍ ചേര്‍ന്ന പട്ടിക വര്‍ഗ്ഗക്കാരുടെ സംവരണം റദ്ദാക്കാന്‍ ഭരണഘടനാ ഭേദഗതി […]

Continue Reading
ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണം വിജയം; ലക്ഷ്യം ബഹിരാകാശത്ത് മനുഷ്യ കോളനി

ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണം വിജയം; ലക്ഷ്യം ബഹിരാകാശത്ത് മനുഷ്യ കോളനി

ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണം വിജയം; ലക്ഷ്യം ബഹിരാകാശത്ത് മനുഷ്യ കോളനി ടോക്കിയോ: ബഹിരാകാശത്ത് മനുഷ്യ കോളനിയെന്ന ലക്ഷ്യത്തിലേക്ക് കടക്കാനുള്ള ശാസ്ത്രലോകത്തിന്റെ പരിശ്രമം വിജയത്തിലേക്ക്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എലിയുടെ ഭ്രൂണം വളര്‍ത്താനുള്ള പരീക്ഷണത്തില്‍ ഗവേഷകര്‍ വിജയം കണ്ടു. നാലു ദിവസമാണ് പ്രത്യേക പരീക്ഷണ ശാലയില്‍ ഭ്രൂണം വളര്‍ത്തിയത്. സസ്തനികളുടെ ഭ്രൂണത്തിന്റെ വളര്‍ച്ചയെ ഗുരുത്വാകര്‍ഷണമില്ലായ്മ കാര്യമായി ബാധിക്കില്ലെന്ന സൂചനയാണ് ഗവേഷകര്‍ക്കു ലഭിച്ചത്. ചൊവ്വായിലേക്കുള്ള ബഹിരാകാശ യാത്രികരെ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. അവിടേക്കുള്ള യാത്രയ്ക്ക് ആറുമാസമെടുക്കും. അത്രയും […]

Continue Reading
സ്വവര്‍ഗ്ഗ രതിയ്ക്കെതിരായി ബൈബിള്‍ വാക്യങ്ങളിലൂടെ പ്രതികരിച്ച ഫിന്നിഷ് എംപിയും ബിഷപ്പും കുറ്റക്കാരല്ല

സ്വവര്‍ഗ്ഗ രതിയ്ക്കെതിരായി ബൈബിള്‍ വാക്യങ്ങളിലൂടെ പ്രതികരിച്ച ഫിന്നിഷ് എംപിയും ബിഷപ്പും കുറ്റക്കാരല്ല

സ്വവര്‍ഗ്ഗ രതിയ്ക്കെതിരായി ബൈബിള്‍ വാക്യങ്ങളിലൂടെ പ്രതികരിച്ച ഫിന്നിഷ് എംപിയും ബിഷപ്പും കുറ്റക്കാരല്ല ഹെല്‍സിങ്കി: ലൈംഗികതയെക്കുറിച്ചുള്ള ബൈബിള്‍ വീക്ഷണങ്ങളും അനുബന്ധ ബൈബിള്‍ വാക്യങ്ങളും പങ്കുവെച്ചതിനു വര്‍ഷങ്ങളോളം നീണ്ട നിയമ പോരാട്ടങ്ങള്‍ നേരിട്ട ഫിന്നിഷ് രാഷ്ട്രീയക്കാരനും ബിഷപ്പും വിദ്വേഷം പങ്കുവെച്ചു എന്ന കേസില്‍ കുറ്റക്കാരല്ലെന്നു കോടതി. ഫിന്നിഷ് പാര്‍ലമെന്റ് അംഗം ഡോ. പൈവി റസാനന്‍, 62 വയസ്സുള്ള മെഡിക്കല്‍ ഡോക്ടറും ലൂഥറന്‍ ബിഷപ്പായ ജുഹാന പൊഹ്ജോള എന്നിവരെയും തലസ്ഥാനമായ ഹെല്‍സിങ്കിയിലെ അപ്പീല്‍ കോടതി കുറ്റവിമുക്തരാക്കി. സ്വവര്‍ഗ്ഗ രതിയോടുള്ള അസഹിഷ്ണതയുടെ പേരിലായിരുന്നു […]

Continue Reading
സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ) സ്വന്തം മാതാപിതാക്കള്‍ പെറ്റു വളര്‍ത്തിയ മക്കളെ കൊല്ലുന്ന കാലമാണിത്. യാതൊരു മനഃസാക്ഷിയോ ദയയോ ഇല്ലാതെ മൃഗങ്ങളെ കൊല്ലുന്ന ലാഘവത്തോടെ തങ്ങളുടെ രക്തത്തില്‍ പിറന്ന തലമുറകളെ നശിപ്പിക്കുന്നത് ഏറ്റവും മ്ളേച്ഛകരമായ നടപടികളാണ്. അപ്പന്‍ കാമുകിക്കും, രണ്ടാം ഭാര്യയ്ക്കും, അമ്മ കാമുകനും രണ്ടാം ഭര്‍ത്താവിനും ഒപ്പം താമസിക്കുവാനുള്ള വെമ്പലില്‍ സ്വന്തം മക്കളെ കൊല ചെയ്യുന്നു. ടെലിവിഷന്‍ ഓണ്‍ ചെയ്ത് വാര്‍ത്ത വെച്ചാലും രാവിലെ ദിനപത്രം തുറന്നു നോക്കുമ്പോഴും കാണുന്ന വാര്‍ത്തകളില്‍ പ്രധാനം ഇത്തരം സംഭവങ്ങള്‍ തന്നെയാണ്. […]

Continue Reading
യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി അബുജ: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു വീട്ടമ്മയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ബുഡക്ക നഗരത്തിലെ കെങ്കെബുവിലാണ് ദാരുണ സംഭവം. ഹാജിറ നമവസി (32) എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒക്ടോബര്‍ 17-ന് ഭര്‍ത്താവ് മുസ കലീലി (42) ഹാജറയുടെ മേല്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്ന് ഹാജറയുടെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുസ കഴിഞ്ഞ മെയ് മാസം 3-ന് […]

Continue Reading
എഐ ഉപയോഗിച്ചുള്ള ശുശ്രൂഷ സഭയ്ക്ക് നല്ലതല്ലെന്ന് ഭൂരിപക്ഷം വിശ്വാസികളും

എഐ ഉപയോഗിച്ചുള്ള ശുശ്രൂഷ സഭയ്ക്ക് നല്ലതല്ലെന്ന് ഭൂരിപക്ഷം വിശ്വാസികളും

എഐ ഉപയോഗിച്ചുള്ള ശുശ്രൂഷ സഭയ്ക്ക് നല്ലതല്ലെന്ന് ഭൂരിപക്ഷം വിശ്വാസികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ (എഐ) ഉപയോഗിച്ച് പ്രസംഗവും മറ്റും നടത്തുന്നത് ദൈവസഭയ്ക്ക് നല്ലതല്ലെന്നു ഭൂരിപക്ഷം ക്രിസ്ത്യാനികളും അഭിപ്രായപ്പെടുന്നതായി പഠനം. കൃത്രിമ ബുദ്ധി മനുഷ്യ മനസ്സിന്റെ പ്രശ്ന പരിഹാരവും തീരുമാനമെടുക്കാനുള്ള കഴിവുകളും അനുകരിക്കുന്നതിനു കമ്പ്യൂട്ടറുകളെയും മെഷിനുകളെയും സ്വാധീനിക്കുന്നു. കൂടാതെ മനുഷ്യ സമാനമായ ടെക്സ്റ്റ് മനസ്സിലാക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന വലിയ ഭാഷാ മോഡല്‍ അധിഷ്ഠിത ചാറ്റ് ബോട്ടായ ജിബിറ്റി പൊതു ഇടത്തില്‍ എഐയുടെ ഏറ്റവും ജനപ്രിയമായ ഉദാഹരണങ്ങളിലൊന്നാണ്. ജൂലൈ […]

Continue Reading