ഭൂകമ്പത്തെത്തുടര്‍ന്ന് നേപ്പാളില്‍ ക്രൈസ്തവര്‍ പട്ടിണി നേരിടുന്നു
ഭൂകമ്പത്തെത്തുടര്‍ന്ന് നേപ്പാളില്‍ ക്രൈസ്തവര്‍ പട്ടിണി നേരിടുന്നു കാഠ്മാണ്ഡു: ചൊവ്വാഴ്ച പടിഞ്ഞാറന്‍ നേപ്പാളില്‍ പിടിച്ചുലച്ച ഭൂകമ്പത്തെത്തുടര്‍ന്ന് ഇവിടത്തെ ക്രൈസ്തവര്‍ ഭവന രഹിതരും ഭക്ഷണ ദൌര്‍ലഭ്യം നേരിടുന്നവരുമായിത്തീര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ വിശ്വാസികളുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. നിരവധി പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രത്തിലെ അധികാരികള്‍ അവരെ സഹായിക്കാന്‍ വിമുഖത കാണിക്കുന്നതായി ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 3-ന് ഉണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 150 തിലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് വിശ്വാസികള്‍ക്ക് പരിക്കേല്‍ക്കുകയോ […]
Continue Reading
