നോഹയുടെ പെട്ടകത്തിന്റെ സാദ്ധ്യതാ സ്ഥലത്ത് മണ്‍പാത്രങ്ങളുടെയും പുരാതന മനുഷ്യ സാന്നിദ്ധ്യത്തിന്റെയും തെളിവുകളെന്ന് ഗവേഷകര്‍

നോഹയുടെ പെട്ടകത്തിന്റെ സാദ്ധ്യതാ സ്ഥലത്ത് മണ്‍പാത്രങ്ങളുടെയും പുരാതന മനുഷ്യ സാന്നിദ്ധ്യത്തിന്റെയും തെളിവുകളെന്ന് ഗവേഷകര്‍

നോഹയുടെ പെട്ടകത്തിന്റെ സാദ്ധ്യതാ സ്ഥലത്ത് മണ്‍പാത്രങ്ങളുടെയും പുരാതന മനുഷ്യ സാന്നിദ്ധ്യത്തിന്റെയും തെളിവുകളെന്ന് ഗവേഷകര്‍ ഇസ്താംബൂള്‍: ബൈബിളിലെ നോഹയുടെ പെട്ടകം ഉറച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് മണ്‍പാത്രങ്ങളുടെയും പുരാതന മനുഷ്യവര്‍ഗ്ഗത്തിന്റെ സാന്നിദ്ധ്യത്തിന്റെയും തെളിവു കണ്ടെത്തിയെന്ന് ഗവേഷകര്‍. ഇത് ഇതുവരെ കൃത്യമായ തെളിവല്ലെങ്കിലും കിഴക്കന്‍ തുര്‍ക്കിയിലെ ഒരു വിദൂര സ്ഥലത്ത് പുരാതന മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും മണ്‍പാത്രങ്ങളുടെയും അസ്തിത്വം സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. 1959 സെപ്റ്റംബര്‍ 11-ന് കണ്ടെത്തിയതു മുതല്‍ ലോകത്തിന്റെ ശ്രദ്ധ നേടിയ അതുല്യമായ ബോട്ടിന്റെ ആകൃതിയിലുള്ള ഭൂമിശാസ്ത്രപരമായ ഒരു […]

Continue Reading
യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഇതാണ്

യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഇതാണ്

യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഇതാണ് ലണ്ടന്‍: മരണം ആര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മരണത്തെക്കുറിച്ച് പല നിരീക്ഷണങ്ങളും ഗവേഷണങ്ങളും ഇതുവരെയായി നടന്നിട്ടുണ്ട്. ഇപ്പോള്‍ മരണത്തെ പിടിച്ചുകെട്ടാന്‍തന്നെ തീരുമാനിച്ചുകൊണ്ട് ചില ഗവേഷണങ്ങള്‍ കൂടി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും യു.കെ.യില്‍ കുറച്ച് വര്‍ഷങ്ങളില്‍ മരണം സംഭവിക്കുന്ന ദിവസത്തെക്കുറിച്ചാണ് ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യു.കെ.യില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന ദിവസം ഏതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ആ ദിവസം […]

Continue Reading
തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍

തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍

തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന തെറ്റായ ശീലങ്ങള്‍ നമ്മുടെ തെറ്റായ ചില ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും കാര്യക്ഷമമായി ഇരിക്കുകയും ചെയ്യണം. നല്ല ആഹാരവും വ്യായാമവും അത്യാവശ്യമാണ്. ഒറ്റപ്പെട്ട അവസ്ഥയില്‍ ആരോടും സംസാരിക്കാതെ ഇരുന്നാല്‍ മാനസിക പ്രശ്നത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് സാമൂഹികമായി മറ്റുള്ളവരോട് ബന്ധം സ്ഥാപിക്കുന്നത് നല്ല ബുദ്ധി വികാസത്തിന് വളരെയധികം സഹായിക്കും. തെറ്റായ ആഹാര രീതികളും നമ്മെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. വറുത്തതും പൊരിച്ചതും അമിതമായി മധുരം ഉള്ളതുമായ ആഹാരം പതിവായി […]

Continue Reading
മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല

മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല

മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല പേര്‍ഷ്യക്കാരും യഹൂദന്മാരും തമ്മിലുള്ള സൌഹൃദം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്ന കര്‍ത്താവിന്റെ വേല ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ മിനിസ്ട്രിയാണ് സൈറസ്കോള്‍. (കോരശിന്റെ വിളി) ഈ മിനിസ്ട്രിയുടെ സ്ഥാപകനും നേതാവുമാണ് അഫ്ഷിന്‍ ജാവിദ് എന്ന മിഷണറി. ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലിനെ കടന്നാക്രമിച്ച സമയത്ത് മറ്റുള്ളവരേപ്പോലെ അഫ്ഷിനും യിസ്രായേലില്‍ എത്തിയിരുന്നു. അങ്ങനെ അദ്ദേഹവും ഒരു യുദ്ധത്തിന്റെ നടുവിലകപ്പെട്ടു. ഒരു മുന്‍ ഹിസ്ബുള്ള (ലെബനനിലെ ഒരു തീവ്രവാദി […]

Continue Reading
സ്ട്രീറ്റ് ഫുഡുകള്‍ പതിവാക്കിയാലുള്ള പ്രശ്നങ്ങള്‍

സ്ട്രീറ്റ് ഫുഡുകള്‍ പതിവാക്കിയാലുള്ള പ്രശ്നങ്ങള്‍

സ്ട്രീറ്റ് ഫുഡുകള്‍ പതിവാക്കിയാലുള്ള പ്രശ്നങ്ങള്‍ പണ്ടൊക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്ട്രീറ്റ് ഫുഡുകള്‍ (തെരുവോര ഭക്ഷണം) എന്നാല്‍ ഈ സ്ഥിതി ഇപ്പോള്‍ വഴിയോരങ്ങളിലും ചെറു കവലകളില്‍പ്പോലും സ്ട്രീറ്റ് ഫുഡുകള്‍ വ്യാപകമാണ്. ആളുകള്‍ ഇത്തരം കടകളോടു സഹകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഇത് തഴച്ചു വളരുന്നത്. വട, പഴംപൊരി, ബജ്ജി മുതലായവ വില്‍ക്കുന്ന ചെറു കടകള്‍ മുതല്‍ വലിയ ഫാസ്റ്റ് ഫുഡ് കടകള്‍ വരെ ഇന്ന് സജീവം. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യമെടുത്താല്‍ ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ കരള്‍ രോഗമടക്കമുള്ളവ പിടിപെടാന്‍ […]

Continue Reading
പി.സി.എൻ.എ.കെ രജിസ്ട്രേഷൻ , സംഗീത ശുശ്രൂഷയും

പി.സി.എൻ.എ.കെ രജിസ്ട്രേഷൻ , സംഗീത ശുശ്രൂഷയും

പി.സി.എൻ.എ.കെ രജിസ്ട്രേഷൻ ,സംഗീത ശുശ്രൂഷയും ന്യൂയോർക്കിൽ ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ഡിസംബർ 10 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യുയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് ( 100 Periwinkle Rd, Levittown, NY 11756) നടത്തപ്പെടും. അനുഗ്രഹീത ഗായകൻ സുവിശേഷകൻ കെ. ബി ഇമ്മാനുവൽ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 39-മത് കോൺഫ്രൻസിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ എബ്രഹാം ഈപ്പൻ, ജോൺസൺ […]

Continue Reading
കുടിയൊഴിക്കപ്പെട്ടവരുടെ ക്യാമ്പില്‍ വ്യോമോ ആക്രമണം; 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കുടിയൊഴിക്കപ്പെട്ടവരുടെ ക്യാമ്പില്‍ വ്യോമോ ആക്രമണം; 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

മ്യാന്‍മറില്‍ കുടിയൊഴിക്കപ്പെട്ടവരുടെ ക്യാമ്പില്‍ വ്യോമോ ആക്രമണം; 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു റാങ്കൂണ്‍: ബുദ്ധ മ്യാന്‍മര്‍ സൈന്യം ക്രൈസ്തവ ക്യാമ്പില്‍ നടത്തിയ വ്യോമോ ആക്രമണത്തില്‍ കുട്ടികളടക്കം 29 പേര്‍ മരിച്ചു. ഈ മാസം ആദ്യം കച്ചിന്‍ സംസ്ഥാനത്തെ ക്രൈസ്തവ മേഖലയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായുള്ള ക്യാമ്പില്‍ നടത്തിയ ആക്രമണത്തിലാണ് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായത്. 56 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മര്‍ സൈന്യമായ തത്മദോ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. 2021 മുതല്‍ മ്യാന്‍മര്‍ സൈന്യം ക്രൈസ്തവര്‍ക്കെതിരായി തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ക്രൈസ്തവ […]

Continue Reading
യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ കേസുകളും ജയില്‍വാസവും വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ കേസുകളും ജയില്‍വാസവും വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ കേസുകളും ജയില്‍വാസവും വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് കാണ്‍പൂര്‍: ഇന്ത്യയിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ക്രൈസ്തവര്‍ അതീവ ജാഗ്രതയോടെയാണ് കഴിയുന്നതെന്ന് അന്തര്‍ദ്ദേശീയ സംഘടനയായ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി). വരാനിരിക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ ആവേശഭരിതരായ തീവ്ര ഹിന്ദുക്കള്‍ വിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തമാക്കി അവരില്‍ കൂടുതല്‍ ആളുകളെ ജയിലില്‍ അടച്ചതായും ഐസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നതിനായി ഹിന്ദു ദേശീയ വാദികള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുകയും ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കി മതപരിവര്‍ത്തനം നടത്തുകയും ചെയ്തതിന് അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്ന കടുത്ത മതപരിവര്‍ത്തന […]

Continue Reading
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍ ബംഗളുരു: കര്‍ണാടകയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് വിവിധ തരം കാഴ്ച പ്രശ്നങ്ങള്‍. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം മൂലമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളുകളില്‍ കുട്ടികളുടെ കാഴ്ച പരിശോധന നടന്നിരുന്നു. ആകെ 62,08,779 വിദ്യാര്‍ത്ഥികളില്‍ പരിശോധന നടത്തിയപ്പോള്‍ 1,73,099 പേര്‍ക്കും വിവിധ തരം കാഴ്ച […]

Continue Reading
14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

നൈജീരിയായില്‍ 14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍ ലാഗോസ്: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 14 വര്‍ഷത്തിനിടെ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍. നൈജീരിയായില്‍ മതപീഢ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട നൈജീരിയായിലെ ക്രൈസ്തവ രക്തസാക്ഷികള്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രൈസ്തവരെ കൂടാതെ മിതവാദികളായ 34,000 മുസ്ളീങ്ങളും തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. 2009-ല്‍ ബോക്കോഹറാം എന്ന ഭീകര സംഘടന സജീവമായതോടെയാണ് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ […]

Continue Reading