കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷ നല്‍കി വൈദ്യശാസ്ത്രം

കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷ നല്‍കി വൈദ്യശാസ്ത്രം

കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷ നല്‍കി വൈദ്യശാസ്ത്രം വാഷിംഗ്ടണ്‍: കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തില്‍ പുത്തന്‍ പ്രതീക്ഷ നല്‍കി ഗവേഷകര്‍. കാന്‍സര്‍ രോഗികളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലോക്കല്‍ അസസ്തെറ്റിക് ആയ ലിഡോകൈന്‍ ത്വക്കിലെ നാഡി അറ്റങ്ങളില്‍ സിഗ്നലുകള്‍ തടഞ്ഞ് പ്രവര്‍ത്തിക്കുന്നതിനാല്‍ കാന്‍സറിനെ വിജയകരമായി ചികിത്സിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്ന ചികിത്സാ രീതി വികസിപ്പിച്ചതായി യു.എസിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ലിഡോകൈനിന് കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ലെങ്കിലും തലയിലും കഴുത്തിലും […]

Continue Reading
യു.എസ്. യുവതിക്ക് രണ്ടു ഗര്‍ഭപാത്രം; രണ്ടിലും ഗര്‍ഭം; അമ്പരന്ന് വൈദ്യശാസ്ത്രം

യു.എസ്. യുവതിക്ക് രണ്ടു ഗര്‍ഭപാത്രം; രണ്ടിലും ഗര്‍ഭം; അമ്പരന്ന് വൈദ്യശാസ്ത്രം

യു.എസ്. യുവതിക്ക് രണ്ടു ഗര്‍ഭപാത്രം; രണ്ടിലും ഗര്‍ഭം; അമ്പരന്ന് വൈദ്യശാസ്ത്രം അലബാമ: അമേരിക്കയിലെ അലബാമ സ്വദേശിനിയായ യുവതിയുടെ ഇരട്ട ഗര്‍ഭം വൈദ്യശാസ്ത്ര ലോകത്തിനു അമ്പരപ്പുളവാക്കിയിരിക്കുകയാണ്. ബര്‍മിംഗ്ഹാം സ്വദേശിനിയായ കെല്‍സി ഹാച്ചര്‍ എന്ന മുപ്പത്തിരണ്ട്കാരിയുടെ നാലാമത്തെ ഗര്‍ഭമാണ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ഒന്നിലേറെ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും കെല്‍സിയുടെ ഗര്‍ഭം അതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. രണ്ടു ഗര്‍ഭപാത്രവും അതില്‍ രണ്ടിലും കുഞ്ഞുങ്ങളുമാണ് ഇവര്‍ക്കുള്ളത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് ഗര്‍ഭാശയവും രണ്ട് സെര്‍വിക്സും ഉള്ള […]

Continue Reading
ഗാസ്സയിലെ തുരങ്കങ്ങള്‍ യിസ്രായേല്‍ നിര്‍മ്മിച്ചതെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രധാനമന്ത്രി

ഗാസ്സയിലെ തുരങ്കങ്ങള്‍ യിസ്രായേല്‍ നിര്‍മ്മിച്ചതെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രധാനമന്ത്രി

ഗാസ്സയിലെ തുരങ്കങ്ങള്‍ യിസ്രായേല്‍ നിര്‍മ്മിച്ചതെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ടെല്‍ അവീവ്: ഗാസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയ്ക്ക് ചുവട്ടില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന യിസ്രായേല്‍ സൈന്യത്തിന്റെ വാദത്തില്‍ വിശദീകരണവുമായി മുന്‍ പ്രധാനമന്ത്രി യഹൂദ് ബറാക്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് യിസ്രായേല്‍ തന്നെ നിര്‍മ്മിച്ച തുരങ്കങ്ങളാണ് ഹമാസ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് യു.എസ്. ചാനലായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബറാക് പറഞ്ഞു. വര്‍ഷങ്ങളായി അറിയാവുന്നതാണ് അല്‍ ഷിഫയ്ക്കു താഴെ യിസ്രായേലി നിര്‍മ്മാതാക്കള്‍ ഒരുക്കിയ തുരങ്കങ്ങള്‍ ഹമാസ് തങ്ങളുടെ പ്രവര്‍ത്തന […]

Continue Reading
ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക

ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക

ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക ബീജിംഗ്: കോവിഡ് വൈറസ് പിടിച്ചു കുലുക്കിയ ചൈനയില്‍ വീണ്ടും ആശങ്കയുയര്‍ത്തി മറ്റൊരു പകര്‍ച്ചവ്യാധി. കുട്ടികള്‍ക്കിടയില്‍ അജ്ഞാത ന്യുമോണിയ വേഗം പടരുന്നു. ഇതേത്തുടര്‍ന്ന് ബീജിംഗിലെയും ലീയാവോനിംഗിലെയും ആശുപത്രികള്‍ നിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു മഹാമാരിയാകുമോ എന്ന ആശങ്ക ആരോഗ്യ വിദഗ്ദ്ധര്‍ പങ്കുവെച്ചു. ലോകൊരോഗ്യ സംഘടന ചൈനയോട് വിശദമായ റിപ്പോര്‍ട്ട് തേടി. സ്കൂളുകളില്‍നിന്നാണ് കുട്ടികളില്‍ രോഗം പടരുന്നത്. രോഗ വ്യാപനം തടയുവാന്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ശ്വസകോശ അണുബാധ, കടുത്ത […]

Continue Reading
ഓസ്ട്രേലിയായില്‍ മതവിരുദ്ധ ഗ്രൂപ്പുകള്‍ ശക്തി പ്രാപിക്കുന്നു; പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിര്‍ത്താന്‍ ആവശ്യം

ഓസ്ട്രേലിയായില്‍ മതവിരുദ്ധ ഗ്രൂപ്പുകള്‍ ശക്തി പ്രാപിക്കുന്നു; പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിര്‍ത്താന്‍ ആവശ്യം

ഓസ്ട്രേലിയായില്‍ മതവിരുദ്ധ ഗ്രൂപ്പുകള്‍ ശക്തി പ്രാപിക്കുന്നു; പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിര്‍ത്താന്‍ ആവശ്യം കാന്‍ബെറ: ഓസ്ട്രേലിയായില്‍ ഈ ആഴ്ച പാര്‍ലമെന്റ് പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ അനുകൂല സംഘടനകളുടെ ഒരു കൂട്ടായ്മ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൌസ് വെബ്സൈറ്റില്‍ ഒരു നിവേദനം നല്‍കി. ക്രിസ്ത്യന്‍ പ്രാര്‍ത്ഥന അതിന്റെ ദീര്‍ഘകാല പാരമ്പര്യത്തില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. 1901 മുതല്‍ ഓസ്ട്രേലിയയിലെ ഫെഡറല്‍ ഗവണ്മെന്റും ഹൌസ് ഓഫ് റെപ്രസന്റേറ്റീവുകളില്‍ ഓരോ സിറ്റിംഗ് ദിവസത്തിന്റെയും ആരംഭത്തില്‍ രണ്ട് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. അതിലൊന്നാണ് കര്‍ത്താവിന്റെ പ്രാര്‍ത്ഥന. […]

Continue Reading
ജീസസ് സിനിമ 2,100-ാമത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു

ജീസസ് സിനിമ 2,100-ാമത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു

ജീസസ് സിനിമ 2,100-ാമത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു യേശുക്രിസ്തുവിന്റെ ജീവചരിത്രം വെള്ളിത്തിരയില്‍ സൃഷ്ടിച്ച വിഖ്യാതമായ ജീസസ് സിനിമ ഇപ്പോള്‍ അതിന്റെ 2,100-ാമത്തെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. ലൂക്കോസിന്റെ സുവിശേഷത്തെ ആസ്പദമാക്കി 1979-ല്‍ നിര്‍മ്മിച്ച അമേരിക്കന്‍ ചിത്രമാണ് ജീസസ് എന്ന സിനിമ. ഇപ്പോള്‍ ഏറ്റവും പുതുതായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് വോരാനി ഭാഷയിലാണ്. ഇക്വഡോറിലെ ആമസോണ്‍ മേഖലയിലെ ഏകദേശം 3000 തദ്ദേശീയരായ ആളുകള്‍ വോരാനി ഭാഷ സംസാരിക്കുന്നു. യേശുവിന്റെ അനുയായികള്‍ എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്വമേറിയ […]

Continue Reading
ഫ്രാങ്ക്ലിന്‍ ഗ്രഹാം നെതന്യാഹുവിനൊപ്പം പ്രാര്‍ത്ഥിച്ചു; യിസ്രായേലിനു 22 ആംബുലന്‍സുകള്‍ സംഭാവന ചെയ്തു

ഫ്രാങ്ക്ലിന്‍ ഗ്രഹാം നെതന്യാഹുവിനൊപ്പം പ്രാര്‍ത്ഥിച്ചു; യിസ്രായേലിനു 22 ആംബുലന്‍സുകള്‍ സംഭാവന ചെയ്തു

ഫ്രാങ്ക്ലിന്‍ ഗ്രഹാം നെതന്യാഹുവിനൊപ്പം പ്രാര്‍ത്ഥിച്ചു; യിസ്രായേലിനു 22 ആംബുലന്‍സുകള്‍ സംഭാവന ചെയ്തു യെരുശലേം: ലോകപ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനും അമേരിക്കന്‍ സുവിശേഷ പ്രവര്‍ത്തകനുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാം യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തു. ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തില്‍ തകര്‍ന്ന നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം നവംബര്‍ 15-നു ബുധനാഴ്ച നെതന്യാഹുവിനെ കാണുകയും അദ്ദേഹത്തിനൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഇവാഞ്ചലിക്കല്‍ ഹ്യുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനായ സമാരിറ്റന്‍സ് പേഴ്സിന്റെയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെയും […]

Continue Reading
യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് വിയന്ന: യൂറോപ്പില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. തീവെയ്പ്പ്, നശീകരണം, കൊലപാതകങ്ങള്‍ ശാരീരിക ആക്രമണങ്ങള്‍, ഭീഷണികള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി ഓസ്ട്രിയായിലെ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംഘടനയായ ഒഐഡിഎസി പുറത്തുവിട്ട 2022-23 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ 30 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 749 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ 38 ശാരീരിക ആക്രമണങ്ങളും മൂന്ന് കൊലപാതകങ്ങളും ഉള്‍പ്പെടുന്നു. 2021 മുതല്‍ […]

Continue Reading
പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ)

പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ)

പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ) എന്തിനും ഏതിനും അക്രമങ്ങള്‍ കാട്ടുന്ന തലമുറകളാണിന്ന്. സഹോദരങ്ങള്‍ തമ്മില്‍, മാതാപിതാക്കള്‍ തമ്മില്‍ തമ്മില്‍, രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍, സമുദായങ്ങള്‍ തമ്മില്‍ തമ്മില്‍…. ആര്‍ക്കും പരസ്പരം സ്നേഹമില്ല. ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ദിവസേന നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള കൊലപാതകങ്ങള്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍, മാനഭംഗം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് കേരളം ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വാളും കഠാരയും തോക്കുമെടുക്കുന്ന യുവാക്കളാണ് നമ്മുടെ നാട്ടില്‍. […]

Continue Reading
രഹസ്യ കേന്ദ്രങ്ങളില്‍ ക്രിസ്തീയ സേവനം; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

രഹസ്യ കേന്ദ്രങ്ങളില്‍ ക്രിസ്തീയ സേവനം; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ഗാസയിലെ രഹസ്യ കേന്ദ്രങ്ങളില്‍ ക്രിസ്തീയ സേവനം; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് ഗാസ: ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന കടുത്ത ആക്രമണങ്ങളെത്തുടര്‍ന്ന് രഹസ്യ കേന്ദ്രങ്ങളില്‍ ഒളിച്ചവരെ സഹായിക്കാനായി ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന സുവിശേഷ സന്നദ്ധ സേവനങ്ങളെത്തുടര്‍ന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിരവധി മുസ്ളീങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ദൈവം യുദ്ധത്തിന്റെ നടുവിലാണ് പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞ എഴുത്തുകാരനും ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകനുമായ മൈക്കിള്‍ ലിക്കോണയാണ് ആദ്യം ദൈവത്തിന്റെ ഈ അത്ഭുത പ്രവര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ക്രൈസ്തവ മിഷണറി പ്രവര്‍ത്തനങ്ങളുടെ ഫലമായി […]

Continue Reading