വചനത്തിനായുള്ള ആഗ്രഹം

വചനത്തിനായുള്ള ആഗ്രഹം

വചനത്തിനായുള്ള ആഗ്രഹം “അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനായുള്ള വിശപ്പുതന്നെ” (ആമോസ് 8:11). യഹോവയായ ദൈവം തന്റെ പ്രവാചകനായ ആമോസിലൂടെ അന്നത്തെ വടക്കേ രാജ്യമായ യിസ്രായേലിനു നല്‍കിയ ദൂതുകളിലൊന്നായിരുന്നു ഈ വാക്യം. യിസ്രായേല്‍ ഭരിച്ചിരുന്നത് യൊരോബയാം രണ്ടാമനായിരുന്നു. യിസ്രായേലിന്റെ പ്രമുഖ പട്ടണങ്ങളിലൊന്നായ ബഥേല്‍ അന്നത്തെ യഹൂദന്മാരുടെ പ്രധാന മതപഠന കേന്ദ്രമായിരുന്നു. എന്നിട്ടു പോലും വിഗ്രഹാരാധനയില്‍ അവര്‍ മുന്‍പന്തിയില്‍ത്തന്നെയായിരുന്നു. അവരുടെ ധാര്‍മ്മികതയും ചോര്‍ന്നുപോയിരുന്നു. ആണയിടീല്‍, മോഷണം, അനീതി, പീഢനം, കവര്‍ച്ച, വ്യഭിചാരം, കൊലപാതകങ്ങള്‍ എന്നിവയിലും വളരെ […]

Continue Reading
ബൈബിളിലെ യിശ്മായേലിന്റെ സന്തതികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

ബൈബിളിലെ യിശ്മായേലിന്റെ സന്തതികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

ബൈബിളിലെ യിശ്മായേലിന്റെ സന്തതികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു. മിഡില്‍ ഈസ്റ്റ്: ബൈബിളിലെ യിശ്മായേലിന്റെ സന്തതികള്‍ എന്നറിയപ്പെടുന്ന മിഡില്‍ ഈസ്റ്റിലെ ഒരു സമൂഹത്തിന്റെ ഇടയില്‍ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷത്തിന്റെ മുന്നേറ്റം കണ്ടു തുടങ്ങിയതായും നിരവധി പേര്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നതായും റിപ്പോര്‍ട്ട്. ഉല്‍പ്പത്തി 17: 20,21 ഭാഗത്ത് അബ്രാഹാമിന്റെയും ഹാഗറിന്റെയും മകനായ യിശ്മായേലിനോടു ദൈവം പറഞ്ഞ ഭാവി അനുഗ്രഹത്തിന്റെതെന്നു രേഖപ്പെടുത്തിയിരിക്കുന്ന ഞാന്‍ നിന്നെ സന്താന പുഷ്ടിയുള്ളവനായി വര്‍ദ്ധിപ്പിക്കും അവന്‍ പന്തണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും, ഞാന്‍ അവനെ വലിയൊരു ജാതിയാക്കും എന്നു […]

Continue Reading
ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മില്‍ വിഭജനം; ദൈവസഭയില്‍ അവര്‍ ഒന്നാണ്

ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മില്‍ വിഭജനം; ദൈവസഭയില്‍ അവര്‍ ഒന്നാണ്

ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മില്‍ വിഭജനം; ദൈവസഭയില്‍ അവര്‍ ഒന്നാണ് കൊളംബോ: ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വളരുന്ന സാമൂഹിക വിഭജനം അനുഭവിക്കുന്നുണ്ട്. അതില്‍ ശ്രിലങ്കയില്‍ വളരെ രൂക്ഷമായിരുന്ന പതിറ്റാണ്ടുകള്‍ രക്തപുഴകള്‍തന്നെ ഒഴുകി, പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ശ്രീലങ്കയുടെ വടക്ക് ഹിന്ദു തമിഴ് ജനതയും തെക്ക് ബുദ്ധ സിംഹളരും തമ്മിലുള്ള വിഭജനം ഇപ്പോഴും നിലനില്‍ക്കുന്നു. എല്‍ടിടി പോലുള്ള സംഘടന നടത്തിയ പോരാട്ടവും ആക്രമണങ്ങളും അതിനെ നേരിടാനായി സൈന്യം നടത്തിയ പോരാട്ടവും 2009-ല്‍ ഇരു കൂട്ടരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ […]

Continue Reading
ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കിയെന്ന കേസില്‍ നേപ്പാള്‍ പാസ്റ്റര്‍ക്ക് ജയില്‍ശിക്ഷ; അപ്പീല്‍ തള്ളി

ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കിയെന്ന കേസില്‍ നേപ്പാള്‍ പാസ്റ്റര്‍ക്ക് ജയില്‍ശിക്ഷ; അപ്പീല്‍ തള്ളി

ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കിയെന്ന കേസില്‍ നേപ്പാള്‍ പാസ്റ്റര്‍ക്ക് ജയില്‍ശിക്ഷ; അപ്പീല്‍ തള്ളി കാഠ്മാണ്ഡു: നേപ്പാളില്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കി മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണത്തില്‍ ശിക്ഷിക്കപ്പെട്ടതിനെതിരായി പാസ്റ്റര്‍ കേശവ് രാജ് നല്‍കിയ അപ്പീല്‍ കോടതി തള്ളി. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നു ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) റിപ്പോര്‍ട്ടു ചെയ്യുന്നു. നേപ്പാള്‍ ഇപ്പോള്‍ ഔദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രമല്ല. എന്നാല്‍ രാജ്യം ഹിന്ദു മതത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന തീവ്ര ഹിന്ദു ഗ്രൂപ്പുകളില്‍നിന്ന് നേപ്പാള്‍ […]

Continue Reading
ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം

ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം

നേപ്പാളില്‍ ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം കാഠ്മാണ്ഡു: നേപ്പാളില്‍ ഹിന്ദു രാഷ്ട്രവും രാജ ഭരണവും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നുമുള്ള പതിനായിരക്കണക്കിനു ആളുകള്‍ മാര്‍ച്ചും പ്രകടനവും നടത്തി. മാര്‍ച്ചിലും പ്രകടനത്തിലും ആക്രമണ സംഭവങ്ങള്‍ നടന്നതിനാല്‍ ലാത്തിച്ചാര്‍ ജ്ജും കണ്ണീര്‍ വാതക പ്രയോഗവും പോലീസിന് നടത്തേണ്ടി വന്നു. രാഷ്ട്രം, ദേശീയത, മതം, സംസ്ക്കാരം, പൌരന്മാര്‍ എന്നിവയുടെ സംരക്ഷണത്തിനായിട്ടാണ് വ്യവസായി ദുര്‍ഗ പ്രസായിയുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളും മറ്റും നാഥനില്ലാക്കളരിയിലേക്കാണ് […]

Continue Reading
യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം ആദ്യമായി വിജയകരമായി ഉപയോഗിച്ചു

യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം ആദ്യമായി വിജയകരമായി ഉപയോഗിച്ചു

യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം ആദ്യമായി വിജയകരമായി ഉപയോഗിച്ചു യെരുശലേം: ഹമാസുമായുള്ള പോരാട്ടത്തിനിടെ പ്രവര്‍ത്തന ഉപയോഗത്തില്‍ ആദ്യമായി പുതിയ വജ്രായുധമായ അയണ്‍ ബീം ലേസര്‍ പ്രതിരോധ സംവിധാനം വിന്യസിച്ചുകൊണ്ടു യിസ്രായേല്‍ ചരിത്ര പരമായ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചതായി തിങ്കളാഴ്ച യിസ്രായേലി ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഗാസ മുനമ്പില്‍നിന്ന് യിസ്രായേലിലേക്ക് ഹമാസ് ഭീകരര്‍ വിക്ഷേപിച്ച റോക്കറ്റിനെ നിര്‍വ്വീര്യമാക്കി അയണ്‍ ബീം അതിന്റെ ആദ്യത്തെ ജൈത്രയാത്രയ്ക്കു തുടക്കം കുറിച്ചു. എതിരാളികളുടെ ആക്രമണത്തെ പ്രതിരോധിച്ചു നിര്‍വ്വീര്യമാക്കി. […]

Continue Reading
കേരളത്തില്‍ കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ ഇടിയുന്നു; ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്

കേരളത്തില്‍ കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ ഇടിയുന്നു; ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്

കേരളത്തില്‍ കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ ഇടിയുന്നു; ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ ഇടിയുന്നു. 2011-ല്‍ 5,60,268 കുട്ടികള്‍ ജനിച്ചപ്പോള്‍ 2021-ല്‍ ജനിച്ചത് 4,19,769 പേര്‍ മാത്രമാണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 25.077 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. എറണാകുളത്ത് 46 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ശതമാനം കുറഞ്ഞു. മുപ്പതു വയസ്സില്‍ താഴെയുള്ളവര്‍ വന്ധ്യതാ ചികിത്സ തേടുന്ന പ്രവണത കുറയുകയും ഗര്‍ഭഛിദ്രം നടത്തുന്ന പ്രവണത കൂടുകയും […]

Continue Reading
ഹമാസ് യുദ്ധ കുറ്റങ്ങളില്‍ യു.എന്‍, ഡബ്ളിയുഎച്ചഒ എന്നിവയ്ക്കും പങ്കെന്ന് യിസ്രായേല്‍

ഹമാസ് യുദ്ധ കുറ്റങ്ങളില്‍ യു.എന്‍, ഡബ്ളിയുഎച്ചഒ എന്നിവയ്ക്കും പങ്കെന്ന് യിസ്രായേല്‍

ഹമാസ് യുദ്ധ കുറ്റങ്ങളില്‍ യു.എന്‍, ഡബ്ളിയുഎച്ചഒ എന്നിവയ്ക്കും പങ്കെന്ന് യിസ്രായേല്‍ ടെല്‍ അവീവ്: ഹമാസിന്റെ യുദ്ധ കുറ്റങ്ങളില്‍ ഐക്യരാഷ്ട്ര സഭയെയും ലോകാരോഗ്യ സംഘടനയെയും വിമര്‍ശിച്ച് യിസ്രായേല്‍. ഹമാസിന്റെ ആക്രമണങ്ങളില്‍ യു.എന്‍. ലോകാരോഗ്യ സംഘടന എന്നിവയ്ക്കും പങ്കുണ്ടെന്നാണ് വിമര്‍ശനം. കാരണം ഈ ഏജന്‍സികള്‍ ഗാസ മുനമ്പിലെ ആശുപത്രികളെ താവളമായി ഉപയോഗിക്കുന്നത് തീവ്രവാദി ഗ്രൂപ്പുകളെ തടഞ്ഞില്ല. യിസ്രായേല്‍കാരെ ആക്രമിക്കുകയാണിവര്‍. ഒക്ടോബര്‍ 7-ന് യിസ്രായേല്‍ പൌരന്മാരെ ഹമാസ് കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് ഗാസയിലേക്കുള്ള നുഴഞ്ഞു കയറ്റം മുതല്‍ ഭീകര സംഘം ആശുപത്രികള്‍ തങ്ങളുടെ […]

Continue Reading
മോഹന്‍ജൊദാരോയില്‍നിന്ന് 5000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍ കണ്ടെത്തി

മോഹന്‍ജൊദാരോയില്‍നിന്ന് 5000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍ കണ്ടെത്തി

മോഹന്‍ജൊദാരോയില്‍നിന്ന് 5000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍ കണ്ടെത്തി പാക്കിസ്ഥാനിലെ സിന്ധില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ പുരാതന മോഹന്‍ജൊദാരോയുടെ പടിഞ്ഞാറു ഭാഗത്ത് നിന്ന് ചെമ്പ് നാണയങ്ങള്‍ നിറച്ച പാത്രം കണ്ടെത്തി. ബുദ്ധക്ഷേത്രമായി സ്ഥാപിച്ചിരുന്ന താഴികക്കുടത്തിന്റെ ആകൃതിയിലുള്ള സ്തൂപത്തില്‍നിന്നാണ് ചെമ്പ് നാണയങ്ങള്‍ നിറച്ച മണ്‍കുടം ലഭിച്ചതെന്ന് ഗവേഷണ സംഘം അറിയിച്ചു. 5000 വര്‍ഷം പഴക്കമുള്ള നഗര അവശിഷ്ടങ്ങളില്‍നിന്ന് 93 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുപ്രധാനമായ പുരാവസ്തു കണ്ടെടുക്കുന്നത്. നാണയങ്ങള്‍ക്ക് അഞ്ചര കിലോ ഭാരമുണ്ടെന്ന് കണക്കാക്കി. 1930-ല്‍ ഇവിടെനിന്ന് 4,348 ചെമ്പ് […]

Continue Reading
ഗാസയ്ക്കു സമീപമുള്ള ബൈബിള്‍ പ്രാധാന്യമുള്ള യിസ്രായേലിന്റെ ബ്രെഡ് ബാസ്ക്കറ്റ് വീണ്ടെടുക്കുന്നു.

ഗാസയ്ക്കു സമീപമുള്ള ബൈബിള്‍ പ്രാധാന്യമുള്ള യിസ്രായേലിന്റെ ബ്രെഡ് ബാസ്ക്കറ്റ് വീണ്ടെടുക്കുന്നു.

ഗാസയ്ക്കു സമീപമുള്ള ബൈബിള്‍ പ്രാധാന്യമുള്ള യിസ്രായേലിന്റെ ബ്രെഡ് ബാസ്ക്കറ്റ് വീണ്ടെടുക്കുന്നു. യെരുശലേം: യിസ്രായേലില്‍ ഗാസയ്ക്കും നെഗേവ് മരുഭൂമിയ്ക്കും ഇടയിലുള്ള സുപ്രധാന കാര്‍ഷിക മേഖലയായ യിസ്രായേലിന്റെ ബ്രെഡ് ബാസ്ക്കറ്റ് (അപ്പം കൊട്ട) എന്നറിയപ്പെടുന്ന ബൈബിളിലെ പുരാതന സ്ഥലം വീണ്ടെടുക്കാന്‍ പദ്ധതി. യിസ്രായേലിലെ 60 ശതമാനം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇവിടെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എയ്ന്‍ ഹബീസര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശം ബൈബിളില്‍ 1 ശമുവേല്‍ 30-ാം അദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ബെസോര്‍ തോട് ആണ്. അവിടെ ഭാവിയിലെ രാജാവായ ദാവീദും അദ്ദേഹത്തിന്റെ യോദ്ധാക്കളും […]

Continue Reading