ലോകപ്രശസ്ത ഗായകന്‍ ഡാഡിയാങ്കി കരിയര്‍ വിടുന്നു; ഇനി യേശുവിനായി ജീവിക്കും

ലോകപ്രശസ്ത ഗായകന്‍ ഡാഡിയാങ്കി കരിയര്‍ വിടുന്നു; ഇനി യേശുവിനായി ജീവിക്കും

ലോകപ്രശസ്ത ഗായകന്‍ ഡാഡിയാങ്കി കരിയര്‍ വിടുന്നു; ഇനി യേശുവിനായി ജീവിക്കും സാന്‍ജുവാന്‍: കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കോയിലെ സ്വദേശിയും ലോകത്ത് അറിയപ്പെടുന്ന ഹിറ്റു ഗായകനും സൂപ്പര്‍ ഗായകനുമായ ഡാഡിയാങ്കി തന്റെ കരിയര്‍ ഉപേക്ഷിക്കുന്നു. താന്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയും ഇനി കര്‍ത്താവിനു വേണ്ടി ജീവിതം സമര്‍പ്പിക്കാനും ഒരു സുവിശേഷകനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം സാന്‍ജുവാനിലെ തിങ്ങി നിറഞ്ഞ കെളിസിയേ, ഡി പ്യൂര്‍ട്ടോറിക്കോയില്‍ തന്റെ അവസാനത്തെ ഷോ പൂര്‍ത്തിയാക്കിയപ്പോള്‍ താരം തന്റെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി […]

Continue Reading
ബൈബിള്‍ നിരോധിക്കണമെന്ന് ഏകദേശം നാലിലൊന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നു

ബൈബിള്‍ നിരോധിക്കണമെന്ന് ഏകദേശം നാലിലൊന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നു

ബൈബിള്‍ നിരോധിക്കണമെന്ന് ഏകദേശം നാലിലൊന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നു ലണ്ടന്‍: ബൈബിളിന്റെ പേജുകളില്‍ വിദ്വേഷ പ്രസംഗം ഉണ്ടെന്ന് തോന്നിയാല്‍ ഏകദേശം നാലിലൊന്ന് ബ്രിട്ടീഷുകാര്‍ ബൈബിളിനെ നിരോധിക്കണമെന്ന് ഒരു വോട്ടെടുപ്പില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം പോളിംഗ് ഗ്രൂപ്പ് വൈറ്റ് സ്റ്റോണ്‍ ഇന്‍സൈറ്റ്സ് 2,088 പേരോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. കുറ്റകരമായ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്വേഷ പ്രസംഗം എന്നു ചിലര്‍ കരുതുന്ന പുസ്തകങ്ങള്‍ പൊതുവില്‍പ്പനയില്‍ നിന്ന് നിരോധിക്കണം. ബൈബിള്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഈ ചോദ്യത്തോട് 18-നും 34-നും ഇടയില്‍ […]

Continue Reading
കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി

കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി

കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി യു.എസില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ ഒന്നുകില്‍ അടച്ചുപൂട്ടുകയോ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയോ ചെയ്തതായി ഒരു പ്രൊലൈഫ് (ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍) ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ് സംഘടനയായ ഓപ്റേഷന്‍ റെസ്ക്യു അറിയിച്ചു. അലബാമ, അര്‍ക്കെന്‍സാസ്, ഐഡഹോ, ഇന്ത്യാന, കെന്റക്കി, ലൂസിയാന, മിസസിപ്പി, മിസോറി, നോര്‍ത്ത് ഡെക്കോട്ട, ഒക്ളഹോമ, സൌത്ത് ഡെക്കോട്ട, ടെന്നസി, ടെക്സാസ്, വെസ്റ്റ് വെര്‍ജീനിയ എന്നീ 14 സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രമുക്തമാണ്. നിലവില്‍ യു.എസില്‍ 670 […]

Continue Reading
ജീവനറ്റുപോയിട്ടും 50 വര്‍ഷമായി നിലനില്‍ക്കുന്ന അത്ഭുത മരം

ജീവനറ്റുപോയിട്ടും 50 വര്‍ഷമായി നിലനില്‍ക്കുന്ന അത്ഭുത മരം

ജീവനറ്റുപോയിട്ടും 50 വര്‍ഷമായി നിലനില്‍ക്കുന്ന അത്ഭുത മരം ഈ ലോകത്ത് ജീവനുള്ളതിന്റെ എല്ലാം ജീവനറ്റുപോയാല്‍ പിന്നെ നിലനില്‍ക്കുക സാദ്ധ്യമല്ല. ജന്തുജീവജാലങ്ങളായാലും സസ്യലതാതികളായാലും അത് പ്രകൃതിയുടെ ഒരു നിയമമാണ്. എന്നാല്‍ 50 വര്‍ഷത്തോളമായി ജീവനറ്റു പോയിട്ടും ഒരു അത്ഭുതമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു മരം കാനഡയിലുണ്ട്. സംഭവം വാസ്തവമാണ്. ആല്‍ബര്‍ട്ടയില്‍ ക്രൌസ്നെസ്റ്റ് ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബര്‍മിസ്ട്രീയാണ് ലോകാത്ഭുതമായി സ്ഥിതി ചെയ്യുന്ന ഈ മരം. കാനഡയില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ട മരം എന്ന ബഹുമതിയും ഈ […]

Continue Reading
സ്വവര്‍ഗ്ഗരതി പാപമാണെന്നു പോസ്റ്റിട്ടതിനു പുറത്താക്കി; അദ്ധ്യാപകന്‍ ബൈബിള്‍ കോളേജിനെതിരെ കേസ് നല്‍കി

സ്വവര്‍ഗ്ഗരതി പാപമാണെന്നു പോസ്റ്റിട്ടതിനു പുറത്താക്കി; അദ്ധ്യാപകന്‍ ബൈബിള്‍ കോളേജിനെതിരെ കേസ് നല്‍കി

സ്വവര്‍ഗ്ഗരതി പാപമാണെന്നു പോസ്റ്റിട്ടതിനു പുറത്താക്കി; അദ്ധ്യാപകന്‍ ബൈബിള്‍ കോളേജിനെതിരെ കേസ് നല്‍കി ലണ്ടന്‍: സ്വവര്‍ഗ്ഗ രതി സഭയെ ആക്രമിക്കുന്ന പാപമാണെന്ന് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റിട്ടതിനു ജോലിയില്‍നിന്നു പിരിച്ചു വിട്ടതിനുശേഷം ബ്രിട്ടനിലെ ഒരു ക്രിസ്ത്യന്‍ പ്രൊഫസര്‍ മെഥഡിസ്റ്റ് ബൈബിള്‍ കോളേജിനെതിരെ കേസ് ഫയല്‍ ചെയ്തു. ഡോ. ആരോണ്‍ എഡ്വേര്‍ഡ്സ് ആണ് പരാതിക്കാരന്‍. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ട്വിറ്ററില്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പുറത്താക്കിയപ്പോള്‍ ഡെല്‍ബിഷയറിലെ മെഥഡിസ്റ്റ് ക്ളിഫ് കോളേജില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫെബ്രുവരി 19-ന് എഡ്വേര്‍ഡ്സ് […]

Continue Reading
സ്വവര്‍ഗ്ഗരതി പാപമാണെന്നു പോസ്റ്റിട്ടതിനു പുറത്താക്കി; അദ്ധ്യാപകന്‍ ബൈബിള്‍ കോളേജിനെതിരെ കേസ് നല്‍കി

ആഗോള താപനം: ലോകം നരകമാകുമെന്ന് യു.എന്‍

ആഗോള താപനം: ലോകം നരകമാകുമെന്ന് യു.എന്‍ ആഗോള താപനം മൂന്നു ഡിഗ്രിയിലേക്കെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ഇന്നത്തെ കാര്‍ബണ്‍ വെട്ടിക്കുറയ്ക്കല്‍ നയങ്ങള്‍ വളരെ അപര്യാപ്തമാണെന്നും ഈ നൂറ്റാണ്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂന്നു ഡിഗ്രി വരെ ആകുമെന്നും അടുത്തയാഴ്ച യു.എ.ഇ,യില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ ഏറിയ പങ്കും വരേണ്യ വര്‍ഗ്ഗത്തിന്റേതാണെന്നും യുഎഇപി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജനസംഖ്യയുടെ 66 ശതമാനം വരുന്ന ഏറ്റവും ദരിദ്രമായ 500 കോടി ആളുകള്‍ക്ക് തുല്യമായ […]

Continue Reading
നിരന്തരമായ ഉറക്കമില്ലായ്മ സ്ത്രീകളില്‍ പ്രമേഹ രോഗ സാദ്ധ്യതയെന്നു പഠനം

നിരന്തരമായ ഉറക്കമില്ലായ്മ സ്ത്രീകളില്‍ പ്രമേഹ രോഗ സാദ്ധ്യതയെന്നു പഠനം

നിരന്തരമായ ഉറക്കമില്ലായ്മ സ്ത്രീകളില്‍ പ്രമേഹ രോഗ സാദ്ധ്യതയെന്നു പഠനം നിരന്തരമായ ഉറക്കമില്ലായ്മ സ്ത്രീകളില്‍ പ്രത്യേകിച്ചും ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വളര്‍ത്തി പ്രമേഹത്തിലേക്കു നയിക്കുമെന്നു ഗവേഷകര്‍. യു.എസിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആര്‍ഡ് ബ്ളെഡ് ഇന്‍സ്റ്റിറ്റ്യൂട്ടും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്നി ഡിസീസും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആറാഴ്ചത്തേക്ക് രാത്രി 6.2 മണിക്കൂറോ അതില്‍ കുറവോ ആയി ഉറക്കം ചുരുങ്ങുന്നത് സ്ത്രീകളിലെ ഇന്‍സുലിന്‍ പ്രതിരോധം 14.8 ശതമാനം […]

Continue Reading
81 വര്‍ഷം പഴക്കമുള്ള ചര്‍ച്ച് ഹാള്‍ ബോംബെറിഞ്ഞു തകര്‍ത്തു

81 വര്‍ഷം പഴക്കമുള്ള ചര്‍ച്ച് ഹാള്‍ ബോംബെറിഞ്ഞു തകര്‍ത്തു

സുഡാനില്‍ 81 വര്‍ഷം പഴക്കമുള്ള ചര്‍ച്ച് ഹാള്‍ ബോംബെറിഞ്ഞു തകര്‍ത്തു ഖാര്‍ത്തൂം: സുഡാനില്‍ 81 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ആരാധനാലയം ബോംബേറില്‍ തകര്‍ന്നു. നവംബര്‍ ആദ്യ ആഴ്ച ഒംദുമോനിലെ രണ്ടു പ്രാദേശിക ക്രിസ്ത്യന്‍ സമൂഹം സഹകരണത്തോടെ ആരാധിച്ചു വരുന്ന സേവ്യര്‍ ചര്‍ച്ചാണ് ആക്രമണത്തില്‍ തകര്‍ന്നത്. ബോംബേറില്‍ ചര്‍ച്ച് പൂര്‍ണമായും തകരുകയും കത്തിനശിക്കുകയും ചെയ്തു. ചര്‍ച്ചിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബൈബിളുകളും പാട്ടു പുസ്തകങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന നിരവധി പള്ളി ബോംബാക്രമണങ്ങളില്‍ ഒന്നാണ് ഈ സംഭവം. മുന്‍ […]

Continue Reading
പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു

പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു

പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ ക്രിസ്ത്യന്‍-മുസ്ളീം പരസ്യ സംവാദത്തിനിടെ കോപാകുലരായ മതമൌലികവാദികള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു. കലിറോ ജില്ലയില്‍ നവൈകോകിയിലെ മുസ കിറോങുസ (32), സ്വിദികി ബയീന്‍സ (27) എന്നിവരെയാണ് ക്രൂരമായ ആക്രമണത്തിനിരയാക്കിയത്. നവംബര്‍ 13-ന് ബുലുംബ നഗരത്തില്‍ വച്ച് വൈകിട്ട് ഒരു ക്രിസ്ത്യന്‍-മുസ്ളീം സംവാദം നടന്നു. ഇതില്‍ ഈ സുവിശേഷകരും മറുവശത്ത് മുസ്ളീം പണ്ഡിതരും അണിനിരന്നു. ഇരുപക്ഷത്തും നിരവധി ആളുകള്‍ സന്നിഹിതരായിരുന്നു. മുസയും, സ്വിദിക്കിയും ബൈബിള്‍ അടിസ്ഥാനമാക്കി […]

Continue Reading
ദൈവസഭ തകര്‍ച്ചയിലല്ല വളര്‍ച്ചയിലെന്ന് ക്രിസ്ത്യന്‍ സംഘടന

ദൈവസഭ തകര്‍ച്ചയിലല്ല വളര്‍ച്ചയിലെന്ന് ക്രിസ്ത്യന്‍ സംഘടന

ചൈനയില്‍ ദൈവസഭ തകര്‍ച്ചയിലല്ല വളര്‍ച്ചയിലെന്ന് ക്രിസ്ത്യന്‍ സംഘടന ബീജിംഗ്: ചൈനയില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന സമീപകാല പ്യു റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തള്ളി ഒരു പ്രമുഖ ക്രിസ്ത്യന്‍ സംഘടന. ചൈനീസ് ജനറല്‍ സോഷ്യല്‍ സര്‍വ്വേ (സിജിഎസ്എസ്) നടത്തിയ ഒരു സര്‍വ്വേയെ ഉദ്ധരിച്ച് 2010-ല്‍ ചൈനയില്‍ 23.2 ദശലക്ഷം ക്രിസ്ത്യാനികള്‍ ഉണ്ടെന്നും, 2018-ല്‍ ഇത് 19.9 ശദലക്ഷമായി കുറഞ്ഞെന്നുമായിരുന്നു പ്യു റിപ്പോര്‍ട്ട്. ചൈനയിലെ ഭരണകൂടം ക്രിസ്തുമതത്തെ കഠിനമായി അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു എന്നതില്‍ തര്‍ക്കമില്ല. എല്ലാവരും അത് […]

Continue Reading