കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് 12 നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് 12 നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് 12 നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്തെ 12 ഓളം നഗരങ്ങളില്‍ മൂന്നടിയില്‍ കൂടുതല്‍ ജലം ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് പഠനം. ഇന്ത്യയില്‍ സമുദ്ര നിരപ്പ് ഉയരാനും തീരദേശ മേഖലയില്‍ നാശനഷ്ടമുണ്ടാക്കാനും സാദ്ധ്യതയെന്നും പോട്സ് ഡൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ഇംപാക്ട് റിസര്‍ച്ച് ആന്‍ഡ് ക്ളൈമറ്റ് അനലക്റ്റിക്സ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതെന്നും ഉയര്‍ന്ന അക്ഷാംശരേഖയിലുള്ള രാജ്യങ്ങളേക്കാള്‍ ഇന്ത്യ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും […]

Continue Reading
ക്രിസ്തുമസ് ദിനത്തില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടന

ക്രിസ്തുമസ് ദിനത്തില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടന

ക്രിസ്തുമസ് ദിനത്തില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടന അഗര്‍ത്തല: ത്രിപുരയില്‍ വര്‍ഗ്ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്ന നീക്കവുമായി ആര്‍എസ്എസ് അനുബന്ധ സംഘടന. ക്രിസ്തുമസ് ദിനത്തില്‍ തലസ്ഥാന നഗരിയായ അഗര്‍ത്തലയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുവാനുള്ള തീരുമാനം ജനജാതി ധര്‍മ്മ സംസ്കൃതി സുരക്ഷാമഞ്ച് (ജെഎസ്എം) എന്ന തീവ്ര ഹിന്ദു സംഘടനയാണ് പദ്ധതിയിടുന്നത്. ക്രിസ്തുമതത്തിലേക്കോ, ഇസ്ളാം മതത്തിലേക്കോ പരിവര്‍ത്തനം ചെയ്ത ഗോത്രവിഭാഗത്തില്‍ പെട്ടവരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള ആഹ്വാനവുമായാണ് ജെഎസ്എം പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ഈ വിശ്വാസങ്ങള്‍ […]

Continue Reading
എഐയുടെ അപകടം; നിയന്ത്രണ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍

എഐയുടെ അപകടം; നിയന്ത്രണ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍

എഐയുടെ അപകടം; നിയന്ത്രണ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സാങ്കേതിക വിദ്യയിലേക്ക് ലോകം എത്തപ്പെട്ടപ്പോള്‍ ഇതിന്റെ ദൂഷ്യവും അപകടകരവുമായ സ്ഥിതിയെപ്പറ്റി നിര്‍മ്മാതാക്കള്‍ പോലും ആശങ്കപ്പെടുന്നതിനിടയിലാണ് എഐയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സുപ്രധാന നിയമം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. 38 മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ എഐ നിയമവുമായി മുന്നോട്ടു പോകാന്‍ ഇയു ജനപ്രതിനിധികളും നയരൂപീകരണ ചുമതലയുള്ള നേതാക്കളും ധാരണയിലെത്തുകയായിരുന്നു. ഇതാദ്യമായാണ് നിര്‍മ്മിതബുദ്ധിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുന്നത്. മനുഷ്യ രാശിക്ക് വിശ്വസിക്കാവുന്ന […]

Continue Reading
രാജ്യത്ത് അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 47,000 കുട്ടികള്‍

രാജ്യത്ത് അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 47,000 കുട്ടികള്‍

രാജ്യത്ത് അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 47,000 കുട്ടികള്‍ ന്യൂഡെല്‍ഹി: രാജ്യത്തു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 47,000 കുട്ടികളെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. ഇതില്‍ 71.4 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. 2021നെ അപേക്ഷിച്ച് കുട്ടികളെ കാണാതാകുന്ന കേസുകളില്‍ 7.5 ശതമാനം വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. 2020-മായി താരതമ്യം ചെയ്യുമ്പോള്‍ 2021-ല്‍ 30.8 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. എന്നാല്‍ 2019-നെ അപേക്ഷിച്ച് 2020-ല്‍ കേസുകളുടെ എണ്ണത്തില്‍ 19.8 […]

Continue Reading
മതവിശ്വാസമുള്ളവര്‍ക്ക് നിരീശ്വരവാദികളേക്കാള്‍ ജോലിയില്‍ സന്തുഷ്ടിയെന്ന് പഠനം

മതവിശ്വാസമുള്ളവര്‍ക്ക് നിരീശ്വരവാദികളേക്കാള്‍ ജോലിയില്‍ സന്തുഷ്ടിയെന്ന് പഠനം

മതവിശ്വാസമുള്ളവര്‍ക്ക് നിരീശ്വരവാദികളേക്കാള്‍ ജോലിയില്‍ സന്തുഷ്ടിയെന്ന് പഠനം ലണ്ടന്‍: മതവിശ്വാസമുള്ള ബ്രിട്ടീഷ് തൊഴിലാളികള്‍ തങ്ങളുടെ നിരീശ്വരവാദികളേക്കാള്‍ കൂടുതല്‍ വിശ്വാസമുള്ളവരും സംതൃപ്തരും ശുഭാപ്തിവിശ്വാസമുള്ളവരുമെന്ന് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഇംപാക്ട് ഓഫ് ഫെയ്ത്ത് ഇന്‍ ലൈഫ് (എഐഎഫ്എല്‍) നടത്തിയ ഗവേഷണം യു.കെയിലുടനീളമുള്ള 2004 തൊഴിലാളികളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മതവിശ്വാസികളെന്ന് തിരിച്ചറിഞ്ഞ തൊഴിലാളികളില്‍ മുക്കാല്‍ ഭാഗവും (77 ശതമാനം) നിരീശ്വരവാദികളില്‍ പകുതിയെ അപേക്ഷിച്ച് തങ്ങള്‍ തങ്ങളുടെ ജോലിയില്‍ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. നിരീശ്വരവാദികളേക്കാള്‍ 77% വൈസ് വേഴ്സാ 49% […]

Continue Reading
തോക്കെടുക്കുന്ന ക്രിസ്ത്യാനിയും ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ല;

തോക്കെടുക്കുന്ന ക്രിസ്ത്യാനിയും ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ല;

തോക്കെടുക്കുന്ന ക്രിസ്ത്യാനിയും ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ല; മുന്‍ സിഐഎ മേധാവി മേരിലാന്‍ഡ്: തോക്കു ചൂണ്ടുന്ന ഒരു അമേരിക്കന്‍ ക്രിസ്ത്യാനിയും കടുത്ത ആയുധധാരിയായ ഹമാസ് ചാവേറും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു മുന്‍ സിഐഎ മേധാവി മൈക്കല്‍ ഹെയ്ഡന്‍. 2004-ല്‍ നാല് പേരെ കൊന്നു ആത്മഹത്യ ചെയ്ത പലസ്തീന്‍ വനിത റീം റിയാഷിയുടെ ഫോട്ടോയ്ക്കൊപ്പം അമേരിക്കന്‍ പതാകയും ബൈബിളും പിസ്റ്റളും പിടിച്ചിരിക്കുന്ന അജ്ഞാത സ്ത്രീയുടെ അരികിലുള്ള ചിത്രങ്ങള്‍ ഫീച്ചര്‍ ചെയ്യുന്ന എക്സിലെ ഒരു പോസ്റ്റിനു മറുപടിയായിട്ടാണ് മൈക്കല്‍ […]

Continue Reading
രാജ്യത്തിനു കരുത്തേകാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് ഏകാധിപതി

രാജ്യത്തിനു കരുത്തേകാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് ഏകാധിപതി

അടിച്ചമര്‍ത്തല്‍ ഭരണവും ദുരിതവും; രാജ്യത്തിനു കരുത്തേകാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് ഏകാധിപതി പ്യോങ്യാങ്: രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് പ്രജകളോട് അഭ്യര്‍ത്ഥിക്കുന്നതിനിടെ വികാരാധീനനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. സംസാരിക്കുന്നതിനിടെ തൂവാലകൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങള്‍ വൈറലായി. രാജ്യത്തിനു കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഫ് മദേഴ്സ് പരിപാടിയില്‍ കിം ആവശ്യപ്പെട്ടു. […]

Continue Reading
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്; ഇന്ത്യ 124-ാമത്

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്; ഇന്ത്യ 124-ാമത്

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്; ഇന്ത്യ 124-ാമത് പാരീസ്: ജിഡിപി പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. പക്ഷെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 124. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡാണ്. ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്ളാന്‍ഡ് മൂന്നാം സ്ഥാനവും നേടി. യിസ്രായേല്‍ നാലാം സ്ഥാനത്തും ആണ്. ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കൂടാതെ ക്രമപ്രകാരം നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, […]

Continue Reading
സുവിശേഷമാകുന്ന വചനം (എഡിറ്റോറിയൽ)

സുവിശേഷമാകുന്ന വചനം (എഡിറ്റോറിയൽ)

സുവിശേഷമാകുന്ന വചനം ലോകത്തിന്റെ മുഖച്ഛായ മാറ്റിയത് സുവിശേഷമാണ്. കര്‍ത്താവിന്റെ സുവിശേഷം കോടിക്കണക്കിനു ജനങ്ങളെയാണ് 2000 വര്‍ഷങ്ങള്‍ക്കിടെ രൂപാന്തിരപ്പെടുത്തിയത്. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ രോഗികള്‍, ഭൂതഗ്രസ്ഥര്‍, വ്യാധിക്കാര്‍ മുതലായ അനേകായിരങ്ങള്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാനിടയായി. അതുപോലെ വിശന്നവര്‍ക്ക് ആഹാരവും, ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസവും അവനില്‍നിന്ന് ലഭിക്കുവാനിടയായി. മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും പാപികള്‍ മാനസാന്തരപ്പെടുകയും ചെയ്തു. മേല്‍ വിവിരിച്ച അത്ഭുത പ്രവര്‍ത്തികള്‍ പാരമ്പര്യ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ അത്ര വലിയ കാര്യമായി തോന്നുകയില്ലായിരിക്കാം. അത് ശരിതന്നെ. എന്നാല്‍ നമ്മുടെ ഇടയില്‍ത്തന്നെ ഈ […]

Continue Reading
ഫേസ് ബുക്കില്‍ ബൈബിള്‍ വാക്യം പോസ്റ്റ് ചെയ്ത കേസില്‍ ക്രിസ്ത്യന്‍ കുടുംബം ഒളിവില്‍

ഫേസ് ബുക്കില്‍ ബൈബിള്‍ വാക്യം പോസ്റ്റ് ചെയ്ത കേസില്‍ ക്രിസ്ത്യന്‍ കുടുംബം ഒളിവില്‍

ഫേസ് ബുക്കില്‍ ബൈബിള്‍ വാക്യം പോസ്റ്റ് ചെയ്ത കേസില്‍ ക്രിസ്ത്യന്‍ കുടുംബം ഒളിവില്‍ ലാഹോര്‍: പാക്കിസ്ഥാനില്‍ ബൈബിള്‍ വാക്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് മുസ്ളീങ്ങളെ പ്രകോപിപ്പിക്കുകയും മതനിന്ദയ്ക്കും കാരണമായി എന്ന കേസില്‍ ജാമ്യം ലഭിച്ച ക്രൈസ്തവനും കുടുംബവും ജീവനു ഭീഷണിയെത്തുടര്‍ന്നു ഒളിവില്‍ കഴിയുന്നു. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധ നഗരത്തിനടുത്തുള്ള ചക് 49 ഷുമാലി ഗ്രാമത്തിലെ താമസക്കാരനായ ഹാറൂണ്‍ ഷഹ്സാദ് (45) തന്റെ ഭാര്യയും മക്കളുമായാണ് ഒളിവില്‍ കഴിയുന്നത്. ജൂണ്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹാറൂണ്‍ തന്റെ […]

Continue Reading