ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് ഗവേഷകര്‍

ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് ഗവേഷകര്‍

ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് ഗവേഷകര്‍ ലണ്ടന്‍: കഠിനമായ ആസ്ത്മയെ സാധാരണ ഉയര്‍ന്ന ഡോസ് ഇന്‍ഹെല്‍ഡ് സ്റ്റിറോയിഡുകള്‍ ചേര്‍ക്കാതെ തന്നെ ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്ന് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തല്‍. ബയോളജിക് തെറാപ്പി ബെന്റലിസുമാബ് (ആസ്ത്മ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്) ഉപയോഗിക്കുന്ന 92 ശതമാനം രോഗികള്‍ക്കും ശ്വസിക്കുന്ന സ്റ്റിറോയിഡിന്റെ ഡോസ് കുറയ്ക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. ബെന്റലിസുമാബ് പോലെയുള്ള ബയോളജിക്കല്‍ തെറാപ്പികള്‍ ഗുരുതരമായ ആസ്ത്മ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഈ […]

Continue Reading
കാലാവസ്ഥ ആകെ തകിടം മറിഞ്ഞു; കേരളത്തില്‍ ഏതു മാസവും മഴയും വേനലും സംഭവിക്കാമെന്ന് പഠനം

കാലാവസ്ഥ ആകെ തകിടം മറിഞ്ഞു; കേരളത്തില്‍ ഏതു മാസവും മഴയും വേനലും സംഭവിക്കാമെന്ന് പഠനം

കാലാവസ്ഥ ആകെ തകിടം മറിഞ്ഞു; കേരളത്തില്‍ ഏതു മാസവും മഴയും വേനലും സംഭവിക്കാമെന്ന് പഠനം തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ പതിവു അന്തരീക്ഷത്തിനു മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും ഇവിടെ പേമാരിയും മിന്നലാക്രമണവും ഉണ്ടാകാം. വേനലും അതി കഠിനമാകാം. ലോകത്തെ വിവിധ പഠനങ്ങള്‍ ആധാരമാക്കി ഐപിസിസി (ഇന്റര്‍നാഷണല്‍ പ്രോട്ടോകോള്‍സ് ഓഫ് ക്ളൈമറ്റ് ചെയ്ഞ്ച്) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുകള്‍. അടുത്ത കാലങ്ങളിലായി കാലാവസ്ഥ മാറുന്നുണ്ട്. ഈ മാറ്റം തീവ്രമാകും. പത്തു വര്‍ഷം കഴിയുമ്പോള്‍ ഇപ്പോഴത്തെ കാലാവസ്ഥാ സ്ഥിതി […]

Continue Reading
കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ലണ്ടന്‍: പതിനാറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ (സാമൂഹിക മാധ്യമം) വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുട്ടികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്രധാനമന്ത്രി റിഷി സുറകിന്റെ വക്താവ് കാമില […]

Continue Reading
അര്‍ജന്റിനയിലെ തടാകത്തില്‍ സൂഷ്മ ജീവികളുടെ വന്‍ സാന്നിദ്ധ്യം; ഭൂമിയിലെ ആദ്യ ജീവനെക്കുറിച്ച് പഠനം

അര്‍ജന്റിനയിലെ തടാകത്തില്‍ സൂഷ്മ ജീവികളുടെ വന്‍ സാന്നിദ്ധ്യം; ഭൂമിയിലെ ആദ്യ ജീവനെക്കുറിച്ച് പഠനം

അര്‍ജന്റിനയിലെ തടാകത്തില്‍ സൂഷ്മ ജീവികളുടെ വന്‍ സാന്നിദ്ധ്യം; ഭൂമിയിലെ ആദ്യ ജീവനെക്കുറിച്ച് പഠനം അര്‍ജന്റീനയിലെ അറ്റക്കാമ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ ചരിത്രാതീത കാലത്തെ സൂഷ്മ ജീവികളുടെ വന്‍ സാന്നിദ്ധ്യം ഗവേഷകര്‍ കണ്ടെത്തി. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ വിചിത്രമായ ജലശ്രോതസ്സുകളുടെ ശൃംഖല ഉപഗ്രഹചിത്രം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഈ തടാകവും ഇതിനോട് ചേര്‍ന്ന് ഒരു ഉപ്പ് നിലവും കണ്ടെത്താനിടയായത്. ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന പ്രകൃതി വൈവിധ്യമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പുനാ ഡി അറ്റക്കാമ […]

Continue Reading
ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്

ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്

ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ് ദുബായ്: ലോകാത്ഭുതമായ ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്. ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്ത സാദ്ധ്യതയെന്നും ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏകദേശം 240 ദശലക്ഷം ആളുകള്‍ ഹിമാലയങ്ങളെയും ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ 10 പ്രധാന നദികളെയും ആശ്രയിക്കുന്നു. നേപ്പാളിന്റെ മൂന്നിലൊന്ന് മഞ്ഞുപാളികള്‍ വെറും 30 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇത് ഹരിതഗൃഹ വാതക മലിനീകരണവുമായി […]

Continue Reading
യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു

യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു

യിസ്രായേലിനു അള്ളാഹുവിന്റെ ക്രോധം ഉണ്ടാകുമെന്ന് പറഞ്ഞ എംപി കുഴഞ്ഞുവീണു മരിച്ചു അങ്കാറ: ഒരു തുര്‍ക്കി എംപി പാര്‍ലമെന്റില്‍ ഒരു തല്‍സമയം പ്രസംഗത്തിനിടയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങി. യിസ്രായേലിനെ അപലപിക്കുകയും യഹൂദ രാഷ്ട്രമായ യിസ്രായേലിനു അള്ളഹുവിന്റെ ക്രോധത്തില്‍നിന്നും രക്ഷപെടാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്ത കണ്‍സര്‍വേറ്റീവ് ഫെലിസിറ്റി പാര്‍ട്ടിയുടെ ഹസന്‍ ബിറ്റ്ഫെസ് (53) ആണ് മരിച്ച വ്യക്തി. കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം പാര്‍ലമെന്റില്‍ പ്രസംഗിച്ചു. നമുക്ക് നമ്മുടെ മനസ്സാക്ഷിയില്‍ നിന്നും മറഞ്ഞിരിക്കാം, […]

Continue Reading
ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി

ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി

ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി ഭുവനേശ്വര്‍: മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെയുള്ള ഇക്കാലത്ത് ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി. കേട്ടാല്‍ അതിശയം തോന്നുമെങ്കിലും അതിനു കാരണവുമുണ്ട്. ഒഡീഷയില്‍ സംഭവിക്കുന്ന വന്‍ ദുരന്തങ്ങള്‍ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാക്കുമ്പോഴാണ് ഒഡീഷ പോലീസ് പ്രാവുകളിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നത്. കൊളോണിയല്‍ ഭരണകാലം മുതലാണ് പോലീസ് സ്റ്റേഷനുകളില്‍ പരസ്പരം ആശയ വിനിമയം നടത്താന്‍ പക്ഷികളെ ഉപയോഗിക്കുന്നത്. ആ കാലഘട്ടത്തില്‍ സന്ദേശം കൈമാറുന്നതിനായി 100 ലധികം ബെല്‍ജിയന്‍ ഹോമര്‍ പ്രാവുകളെ ഉപയോഗിച്ചിരുന്നു. […]

Continue Reading
സമ്പന്നരുടെ ചിന്താഗതി (എഡിറ്റോറിയൽ)

സമ്പന്നരുടെ ചിന്താഗതി (എഡിറ്റോറിയൽ)

സമ്പന്നരുടെ ചിന്താഗതി ധനം പലരുടെയും സ്ഥിതിക്കു മാറ്റം വരുത്തുകയുണ്ടായി. കുടുംബത്തില്‍, സമൂഹത്തില്‍ ഇന്ന് ധനവാന്മാര്‍ക്ക് അര്‍ഹമായും, അനര്‍ഹമായും പരിഗണനകള്‍ ലഭിക്കാറുണ്ട്. ‘പണത്തിനും മീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥമുള്ളതാകുന്നു. പൊതു സമൂഹത്തില്‍ ധനവാന്മാര്‍ക്കുള്ളതുപോലുള്ള പരിഗണനകള്‍ പോലെ പല ദൈവസഭകളിലും ധനവാന്മാര്‍ക്ക് മുന്തിയ സ്ഥാനങ്ങളും, മഹത്വവും അനുവദിച്ചു നല്‍കുന്നതായി പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാ കമ്മറ്റികളിലും ട്രസ്റ്റുകളിലും വിദ്യാഭ്യാസവും, പരിജ്ഞാനവും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും നോട്ടുകെട്ടുകളുടെ വലിപ്പത്തിന്റെ ബലത്തില്‍ ഭാരവാഹിത്വങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. […]

Continue Reading
യെരുശലേമിന്റെയും ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് എന്ന ആവശ്യവുമായി റാലി നടത്തി

യെരുശലേമിന്റെയും ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് എന്ന ആവശ്യവുമായി റാലി നടത്തി

യെരുശലേമിന്റെയും ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് എന്ന ആവശ്യവുമായി റാലി നടത്തി യെരുശലേം: പുരാതന നഗരമായ യെരുശലേമിന്റെയും യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് മാത്രമായി പുനസ്ഥാപിക്കണണെന്ന ആവശ്യവുമായി തീവ്ര യഹൂദ യാഥാസ്ഥികര്‍ യെരുശലേമില്‍ നടത്തിയ മാര്‍ച്ച് യിസ്രായേലി പോലീസ് തടഞ്ഞു. യിസ്രായേലിലെ നിരവധി യഹൂദ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ രൂപം നല്‍കിയ മാര്‍ച്ച് ഓഫ് മക്കാബീസ് എന്നു വിളിക്കപ്പെടുന്ന മാര്‍ച്ച് വ്യാഴാഴ്ച രാവിലെ ചത്വരത്തില്‍നിന്നു പ്രതിഷേധ റാലി ചരിത്രപരമായി ഡമാസ്ക്കസ് […]

Continue Reading
ഹമാസ് ബന്ദികളെ വിട്ടയച്ചതിനു മുമ്പ് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി; സന്തോഷവും ശാന്തരുമാക്കാനെന്ന് യിസ്രായേല്‍

ഹമാസ് ബന്ദികളെ വിട്ടയച്ചതിനു മുമ്പ് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി; സന്തോഷവും ശാന്തരുമാക്കാനെന്ന് യിസ്രായേല്‍

ഹമാസ് ബന്ദികളെ വിട്ടയച്ചതിനു മുമ്പ് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി; സന്തോഷവും ശാന്തരുമാക്കാനെന്ന് യിസ്രായേല്‍ ടെല്‍ അവീവ്: യിസ്രായേല്‍-ഹമാസ് താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി ഹമാസ് മോചിപ്പിച്ച ബന്ദികളെ റെഡ്ക്രോസിനു കൈമാറിയതിനാല്‍ അവരെ സന്തോഷ ഭരിതരും ശാന്തരുമാക്കിക്കാണുവാന്‍ ഹമാസ് മയക്കുമരുന്നു നല്‍കിയതായി യിസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച നടന്ന നെസെറ്റ് ഹെല്‍ത്ത് കമ്മിറ്റി ചര്‍ച്ചയില്‍ മോചിതരായ ബന്ദികള്‍ക്ക് ഹമാസ് ഉപയോഗിച്ച മരുന്നുകളെക്കുറിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ഹാഗര്‍ മിസ്രോഹി സംസാരിച്ചു. ദി ജൂത ന്യാസ് […]

Continue Reading