സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരക്കാരന്‍ വരുന്നു! എഐ ഹാര്‍ഡ്വെയര്‍ അടുത്ത ടെക് വിപ്ളവം
സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരക്കാരന്‍ വരുന്നു! എഐ ഹാര്‍ഡ്വെയര്‍ അടുത്ത ടെക് വിപ്ളവം ടെക് ലോകത്തെ ഏറ്റവും വലിയ ജനപ്രിയ കണ്ടുപിടുത്തം ഏതാണെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരും പരയും സ്മാര്‍ട്ട് ഫോണ്‍. കൈയ്യിലൊതുങ്ങാവുന്ന ഈ സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി. എന്നാല്‍ ഭാവിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം നമ്മുടെ നിത്യ ജീവിതത്തിനു തന്നെ വളരെ ഉപകാരപ്രദമായി മാറിയേക്കാവുന്ന ഒരു സീക്രട്ട് ഡിവൈസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സിഇഒ സാം ആള്‍ട്ട്മാന്‍. ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവുമായി […]
Continue Reading
