700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു
700 തടവുകാര്‍ ജയിലില്‍ സുവിശേഷം കേട്ടു; 400 പേര്‍ രക്ഷിക്കപ്പെട്ടു, 41 പേര്‍ സ്നാനമേറ്റു ഒക്ളഹോമ: യു.എസിലെ ഒക്ളഹോമയിലെ ഒരു പാസ്റ്ററുടെ ആത്മഭാരത്താല്‍ ഉടലെടുത്ത സുവിശേഷ യോഗത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തില്‍ വലിയ പരിവര്‍ത്തനം നടന്നു. തുള്‍സയിലെ വിക്ടറി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പോള്‍ ഡോഗെര്‍ട്ടിയുടെ സുവിശേഷ വേലയില്‍ ആത്മാക്കളെ നേടണം എന്ന ദര്‍ശനത്താല്‍ 32 വോളണ്ടിയര്‍മാരോടൊപ്പം പ്രവര്‍ത്തിച്ചതാണ് ആത്മീയ പരിവര്‍ത്തനത്തിനു വഴിയൊരുക്കിയത്. ഒക്ളഹോമ ഗവര്‍ണറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ബ്രയാന്‍ ബോബെക്കിന്റെ പിന്തുണയോടെ ജൂണ്‍ 23-ന് […]
Continue Reading
