യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍

യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍

യോര്‍ദ്ദാനില്‍ പുരാതന ക്രിസ്ത്യന്‍ വാസസ്ഥലം കണ്ടെത്തി ഗവേഷകര്‍ അമ്മാന്‍: യോര്‍ദ്ദാനില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രൈസ്തവ വാസസ്ഥലം പുരാവസതു ഗവേഷകര്‍ കണ്ടെത്തി. ഇത് മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സാന്നിദ്ധ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. യോര്‍ദ്ദാനിലെ മുത സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷക അസോസിയേറ്റ് പ്രൊഫസറായ മുസല്ലം ആര്‍ അല്‍ റവാ ഹനൈയുടെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനത്തിലാണ് ഈ കണ്ടെത്തല്‍. യോര്‍ദ്ദാനിലെ ഒരു ഗ്രാമമായ എല്‍-ഇറാഖിനടുത്തുള്ള ഐന്‍ അല്‍ ക്ളാ എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ഇത് കണ്ടെത്തിയത്. നൂറ്റാണ്ടുകളായി ഈ […]

Continue Reading
ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം

ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം

ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം ബൈബിള്‍ പതിവായി വായിക്കുന്നത് നിങ്ങളുടെ ആത്മാവിനു മാത്രമല്ല അത് നിങ്ങളുടെ ശരീരത്തിനും നല്ലതായിരിക്കുമെന്ന് പഠനം. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ ദി ബൈബിള്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ച ബൈബിള്‍ വായിച്ച അമേരിക്കക്കാര്‍ക്ക് ദൈവവചനം വായിക്കാത്തവരെ അപേക്ഷിച്ച് വളരെ കുറച്ച് സമ്മര്‍ദ്ദം മാത്രമേ അനുഭവപ്പെടുന്നുള്ളുവെന്ന് കണ്ടെത്തി. കൂടാതെ ബൈബിള്‍ വായനക്കാര്‍ക്ക് ഉല്‍ക്കണ്ഠയും ഏകാന്തതയും കുറവാണ്. പക്ഷേ കൂടുതല്‍ പ്രതീക്ഷയുടെ തലങ്ങള്‍ അനുഭവപ്പെടുന്നു. […]

Continue Reading
സ്വര്‍ഗ്ഗത്തിലെ യേശുവിനെയും മരിച്ചുപോയ തന്റെ പിതാവിനെയും കണ്ടുകൊണ്ട് ആശുപത്രി കിടക്കയില്‍ കരയുന്ന കുട്ടി

സ്വര്‍ഗ്ഗത്തിലെ യേശുവിനെയും മരിച്ചുപോയ തന്റെ പിതാവിനെയും കണ്ടുകൊണ്ട് ആശുപത്രി കിടക്കയില്‍ കരയുന്ന കുട്ടി

സ്വര്‍ഗ്ഗത്തിലെ യേശുവിനെയും മരിച്ചുപോയ തന്റെ പിതാവിനെയും കണ്ടുകൊണ്ട് ആശുപത്രി കിടക്കയില്‍ കരയുന്ന കുട്ടി, ഒരു കൊച്ചു ബാലന്‍ സ്കേറ്റ് ബോര്‍ഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് സ്വര്‍ഗ്ഗത്തിലെ ഒരു കാഴ്ച കണ്ടുകൊണ്ട് കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി. കാന്‍സണ്‍ എന്ന കുട്ടി യേശുക്രിസ്തുവിനോടും മരിച്ചുപോയ തന്റെ പിതാവിനോടും സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണുനീര്‍ ഒഴുകുമ്പോള്‍ വീഡിയോയില്‍ ഒരു മിനിറ്റോളം കുട്ടി സീലിംഗിലേക്കു നോക്കി “ഹായ് യേശു” എന്ന് പറഞ്ഞുകൊണ്ട് അവനുമായി […]

Continue Reading
വായു മലിനീകരണം: രാജ്യത്ത് നവ ജാത ശിശുക്കളുടെ ആനാരോഗ്യത്തില്‍ ഗുരുതര വര്‍ദ്ധന

വായു മലിനീകരണം: രാജ്യത്ത് നവ ജാത ശിശുക്കളുടെ ആനാരോഗ്യത്തില്‍ ഗുരുതര വര്‍ദ്ധന

വായു മലിനീകരണം: രാജ്യത്ത് നവ ജാത ശിശുക്കളുടെ ആനാരോഗ്യത്തില്‍ ഗുരുതര വര്‍ദ്ധന ന്യൂഡെല്‍ഹി: 2019-21-ലെ രാജ്യത്തെ ജനസംഖ്യ ആരോഗ്യ സര്‍വ്വേ വെളിപ്പെടുത്തുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിലെ ഗുരുതരമായ സ്ഥിതി വിശേഷമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രസവങ്ങളില്‍ 13 ശതമാനം മാസം തികയാതെയാണ്. ശരീരഭാരം കുറഞ്ഞ നവജാത ശിശുക്കളുടെ നിരക്ക് 17 ശതമാനമായി വര്‍ദ്ധിച്ചുവെന്നും സര്‍വ്വേ പറയുന്നു. ഗുരുതരമായ വായു മലിനീകരണം ജനന പ്രക്രീയയെ ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റര്‍നാഷണല്‍ […]

Continue Reading
കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ട കുഴിമാടത്തില്‍ കണ്ടെത്തി

കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ട കുഴിമാടത്തില്‍ കണ്ടെത്തി

കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ട കുഴിമാടത്തില്‍ കണ്ടെത്തി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തി. കൊളംമ്പിയന്‍ അധികാരികള്‍ തെറ്റായ തിരിച്ചറിയലിന്റെ ദാരുണമായ സംഭവത്തില്‍ കൊളംമ്പിയയിലെ റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയ (എഫ്എആര്‍സി) ഒരു വിമത വിഭാഗത്തിന്റെ സമന്‍സ് സ്വീകരിച്ചതിനെത്തുടര്‍ന്നു ഏപ്രിലില്‍ അപ്രത്യക്ഷരായ എട്ട് സുവിശേഷക നേതാക്കളുടെ മൃതദേഹങ്ങള്‍ അടങ്ങിയ ഒരു കൂട്ടക്കുഴിമാടമാണ് കണ്ടെത്തിയത്. ഇരകള്‍ ഇംഗ്ളീസിയ ക്രിസ്ത്യന്‍ കരിസ്മാറ്റിക് ക്വാഡ്രങ്കുലര്‍ (എസിസിസി,) ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് കൊളംബിയ […]

Continue Reading
വൈറ്റ് ഹൌസില്‍ സ്തുതിയും ആരാധനയും തുടരുന്നു

വൈറ്റ് ഹൌസില്‍ സ്തുതിയും ആരാധനയും തുടരുന്നു

വൈറ്റ് ഹൌസില്‍ സ്തുതിയും ആരാധനയും തുടരുന്നു വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ നാമത്തില്‍ സ്തുതിയും ആരാധനയും ഉയര്‍ത്തപ്പെടുന്ന ഒരു സ്ഥലമായി യു.എസ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ജോലി സ്ഥലവുമായ വൈറ്റ് ഹൌസ് തുടരുന്നു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ യേശുവിനെ ആരാധിക്കാന്‍ വൈറ്റ് ഹൌസില്‍ ഒത്തുകൂടി ക്രിസ് ടോംലിന്റെ ഹോളി ഫോറെവര്‍ എന്ന ഗാനം ആലപിച്ചുകൊണ്ട് അവനെ ആരാധിച്ചു. എക്സില്‍ പാസ്റ്റര്‍ ട്രാവിഡ് ജോണ്‍സണ്‍ ക്രിസ്തുവിനുവേണ്ടി ധൈര്യത്തോടെയും ലജ്ജയില്ലാതെയും നിലകൊള്ളഉന്ന ക്രിസ്ത്യാനികളെ […]

Continue Reading
അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടത്തില്‍ മരിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുകയില്ല: സുപ്രീം കോടതി

അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടത്തില്‍ മരിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുകയില്ല: സുപ്രീം കോടതി

അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടത്തില്‍ മരിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുകയില്ല: സുപ്രീം കോടതി ന്യൂഡെല്‍ഹി: അലക്ഷ്യവും അശ്രദ്ധയുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനിക്ക് ബാദ്ധ്യതയില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗത നിയമം ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവിംഗ് തെറ്റു കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയെ നിര്‍ബന്ധിക്കാനാവില്ല. ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ പിഴവുകൊണ്ടു മാത്രമാണ് അപകടം സംഭവിക്കുന്നതെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയില്ലെന്നു ഉത്തരവില്‍ […]

Continue Reading
കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?

കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ?

കമ്പ്യൂട്ടറുകള്‍ തന്ന് സഹായിക്കാമോ? ചെങ്ങന്നൂര്‍ കേന്ദ്രമായി 2003 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിസൈപ്പിള്‍സ് മിനിസ്ട്രി ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് (വീക്ക്ലി പത്രം), ഡിസൈപ്പിള്‍സ് ന്യൂസ് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടറുകള്‍ ആവശ്യമുണ്ട്. ഏറ്റവും കുറഞ്ഞത് താഴെ പറയുന്ന പ്രോസസ്സിലുള്ള നിങ്ങളുടെ ഭവനത്തില്‍ ഉപയോഗിക്കാതിരിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ ദൈവനാമത്തില്‍ ഞങ്ങള്‍ക്കു തന്നാല്‍ വളരെ അനുഗ്രഹമായിരിക്കും. അതല്ല ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായം തന്നാലും മതിയാകും. 2 gb graphics card, […]

Continue Reading
ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു

ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു

ഒഡീഷയില്‍ സുവിശേഷ വിരോധികള്‍ 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചു ഭുവനേശ്വര്‍: തെക്കന്‍ ഒഡീഷയിലെ മല്‍ക്കാന്‍ ഗിരി ജില്ലയില്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 20 ക്രിസ്ത്യന്‍ കുടുംബങ്ങളെ നൂറുകണക്കിനു വരുന്ന സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു. വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എത്തിയ ആള്‍ക്കൂട്ടം മൂന്നു വ്യത്യസ്ത ഗ്രാമങ്ങളിലായി താമസിക്കുന്ന കുടുംബാംഗങ്ങളെയാണ് ആക്രമിച്ചത്. ഏഴ് പേര്‍ക്ക് തലയ്ക്കു പരിക്കേറ്റതുള്‍പ്പെടെയുള്ള ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. ഗ്രാമങ്ങള്‍ വിദൂര പ്രദേശങ്ങളിലായിരുന്നതിനാല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ വൈകിയിരുന്നു. ഇരകളില്‍ ഒരാള്‍ […]

Continue Reading

പുരാതന ഡിഎന്‍എയില്‍ ഈജിപ്റ്റും മൊസൊപ്പൊട്ടോമിയയും തമ്മിലുള്ള ജനിതക ബന്ധത്തിന്റെ തെളിവുകള്‍ കണ്ടെത്തി

പുരാതന ഡിഎന്‍എയില്‍ ഈജിപ്റ്റും മൊസൊപ്പൊട്ടോമിയയും തമ്മിലുള്ള ജനിതക ബന്ധത്തിന്റെ തെളിവുകള്‍ കണ്ടെത്തി വാഷിംഗ്ടണ്‍: പുരാതന ഈജിപ്റ്റിലെയും മൊസൊപ്പൊട്ടോമിയയിലെയും സംസ്ക്കാരങ്ങള്‍ തമ്മിലുള്ള ജനിതക ബന്ധം തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. 4,495നും 4,869നും ഇടയില്‍ പഴക്കമുള്ള ഈജിപ്ഷ്യന്‍ ശവ കുടീരത്തിലെ സീല്‍ ചെയ്ത ശവസംസ്ക്കാര പാത്രത്തില്‍നിന്നു കണ്ടെത്തിയ ശ്രദ്ധേയമായി നന്നായി സംരക്ഷിക്കപ്പെട്ട ഒരു അസ്ഥികൂടത്തിന്റെ പല്ലുകളില്‍നിന്ന് ഗവേഷകര്‍ മുഴുവന്‍ ജിനോമുകളും ക്രമീകരിച്ചു. ജിനോമിന്റെ അഞ്ചില്‍ നാല് ഭാഗവും വടക്കേ ആഫ്രിക്കയുമായും ഈജിപ്റ്റിനു ചുറ്റുമുള്ള പ്രദേശവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ […]

Continue Reading