യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്
യിസ്രായേല്‍ തങ്ങളുടെ ബൈബിള്‍ ഹൃദയ ഭൂമിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് ടെല്‍ അവീവ്: യിസ്രായേല്‍ കഴിഞ്ഞ ദിവസം അതിന്റെ ചരിത്രത്തിലെ പുതിയൊരു ഏടിലേക്കു വഴിതുറക്കുന്ന ഒരു നിര്‍ണ്ണായക നീക്കത്തിനു സാക്ഷ്യം വഹിച്ചു. യിസ്രായേല്‍ ദേശത്തിലെ ചരിത്ര പ്രാധാന്യമുള്ള ചില സ്ഥലങ്ങള്‍ക്കുകൂടീ രാഷ്ട്രത്തിന്റെ പ്രതീകാത്മക അവകാശങ്ങള്‍ സ്ഥിരീകരിക്കുന്ന ഒരു പ്രമേയം പാസ്സാക്കി. അതില്‍ പ്രത്യേകിച്ച് വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന ബൈബിള്‍ പ്രാധാന്യമുള്ള പ്രദേശങ്ങളായ യഹൂദ, ശമര്യ, യോര്‍ദ്ദാന്‍ താഴ്വര എന്നിവയ്ക്കു പ്രാധാന്യം നല്‍കി. യിസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ […]
Continue Reading
