നല്ല പ്രവര്‍ത്തിയും സ്നേഹവും (എഡിറ്റോറിയൽ)

നല്ല പ്രവര്‍ത്തിയും സ്നേഹവും (എഡിറ്റോറിയൽ)

നല്ല പ്രവര്‍ത്തിയും സ്നേഹവും (എഡിറ്റോറിയൽ) സമൂഹത്തില്‍ നിരാലംബരും, രോഗികളും, ഭവന രഹിതരും പെരുകി വരികയാണ്. ജാതി, മത വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം പേരും ഇക്കാരണങ്ങളാല്‍ ദുഃഖിതരായി കഴിയുന്നു. മറ്റുള്ളവരുടെ ആശ്രയം ലഭിക്കാതെ, സ്നേഹ തലോടല്‍ ലഭിക്കാതെ, ആശ്വസ വാക്കുകള്‍ കിട്ടാതെ എത്രയോ പേര്‍ മനസ്സു വിങ്ങിപ്പൊട്ടിക്കഴിയുന്നു. ഞാനും എന്റെ കുടുംബവും മാത്രം അഭിവൃദ്ധി പ്രാപിക്കണം എന്നുള്ള മനസ്ഥിതിയുമായി ജീവിക്കുന്നവരാണ് ഏറെപ്പേരും. ആവശ്യത്തിനും അനാവശ്യത്തിനും സ്വത്തും മുതലുമൊക്കെയായി ആഡംബര ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അയല്‍ക്കാരോടു പോലും യാതൊരു […]

Continue Reading
കൈ സ്കാന്‍ ചെയ്തുള്ള പണമിടപാട് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍

കൈ സ്കാന്‍ ചെയ്തുള്ള പണമിടപാട് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍

കൈ സ്കാന്‍ ചെയ്തുള്ള പണമിടപാട് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങി ബഹ്റൈന്‍ മനാമ: കൈ സ്കാന്‍ ചെയ്ത് പണം അയയ്ക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി ബഹ്റൈന്‍. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാനുള്ള നിര്‍ദ്ദേശം സ്ട്രാറ്റജിക് തിങ്കിംഗ് പാര്‍ലമെന്ററി സ്പോക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചു. നിര്‍ദ്ദേശം നിലവില്‍ നിയമ നിര്‍മ്മാണ അവലോകനത്തിലാണ്. പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും സ്പോക്കിന്റെ പ്രസിഡന്റുമായ അഹമ്മദ് അല്‍ സല്യും ആണ് ഈ നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലിമിന് സമര്‍പ്പിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് […]

Continue Reading
എഐ അപകടം എല്ലാവരും മറച്ചു വയ്ക്കുന്നു: എഐ ഗോഡ് ഫാദറിന്റെ മുന്നറിയിപ്പ്

എഐ അപകടം എല്ലാവരും മറച്ചു വയ്ക്കുന്നു: എഐ ഗോഡ് ഫാദറിന്റെ മുന്നറിയിപ്പ്

എഐ അപകടം എല്ലാവരും മറച്ചു വയ്ക്കുന്നു: എഐ ഗോഡ് ഫാദറിന്റെ മുന്നറിയിപ്പ് നിര്‍മ്മിത ബുദ്ധിയുടെ അതിപ്രസരം അതിവേഗം കുതിച്ചു കയറുമ്പോള്‍ അതിന്റെ പിന്നില്‍ അപകട ഭീഷണിയുണ്ടെന്നും എന്നാല്‍ വന്‍ കിട ടെക് കമ്പനികളാരും തന്നെ ഈ അപകടം തുറന്നു പറയുന്നില്ലെന്നും എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന നോബല്‍ ജേതാവ് ജെഫ്രി ഹിന്റണ്‍. ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ് വര്‍ക്കുകളെ കുറിച്ച പഠനത്തിന് ജോണ്‍ ഹോപ് ഫീല്‍ഡിനൊപ്പം 2024-ലെ ഫിസിക്സ് നോബല്‍ പങ്കുവെച്ച ഹിന്റണിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണമാണ് എഐയുടെ […]

Continue Reading
ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍

ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍ ടെല്‍ അവീവ്: ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറഭി ഭാഷയിലും ഇസ്ളാമിക പഠനത്തിനും പരീശീലനം നിര്‍ബന്ധമാക്കാനൊരുങ്ങി യിസ്രായേല്‍ പ്രതിരോധ സേന അമാനു (യിസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഹീബ്രു ചുരുക്കപ്പേര്) മേധാവി മേജര്‍ ജനറല്‍ ഉത്തരവിറക്കി. 2023 ഒക്ടോബര്‍ 7-നുണ്ടായ ഹമാസ് ആക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയത്തെത്തുടര്‍ന്നാണ് പുതിയ നീക്കം. അടുത്ത വര്‍ഷാവസാനത്തോടെ അമാനു ഉദ്യോഗസ്ഥരില്‍ 100 ശതമാനം പേരും അറബി ഭാഷയിലും പരിശീലനം […]

Continue Reading
ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ)

ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ)

ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ) മനുഷ്യന്‍ ഇന്ന് വിവിധ രോഗങ്ങളാലും പ്രതിസന്ധികളാലും വീര്‍പ്പുമുട്ടുകയാണ്. യന്ത്രയുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യതയും വേഗതയും പുലര്‍ത്തുന്നു. എല്ലാവിധ സാങ്കേതിക വിദ്യകളും സ്വായത്തമാക്കിയ നമുക്ക് പലകാര്യങ്ങളിലും നല്ല അറിവും പരിജ്ഞാനവുമുണ്ട്. പ്രത്യേകിച്ച് ഭൌതിക കാര്യങ്ങളില്‍. എന്നാല്‍ ആത്മീക കാര്യങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അജ്ഞതയാണ്. ഭൌതിക കാര്യങ്ങളിലെ ന്യൂനതകള്‍ക്കും പ്രശ്നങ്ങള്‍ക്കും, അതിന്റെ പരിഹാരത്തിനുമായി എന്തും ചെയ്യുവാന്‍ മടിക്കാത്തവരാണ് നല്ലൊരു വിഭാഗം. ആത്മീക കാര്യങ്ങളിലും ചിലരൊക്കെ അന്വേഷണങ്ങള്‍ നടത്താറുണ്ട്. പണംമുടക്കി മോക്ഷത്തിനും, ആത്മശാന്തിക്കുമായി അനേകര്‍ […]

Continue Reading
ഹിന്ദുത്വത്തിലേക്ക് മാറാന്‍ വിസമ്മതിച്ച ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം

ഹിന്ദുത്വത്തിലേക്ക് മാറാന്‍ വിസമ്മതിച്ച ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം

ഹിന്ദുത്വത്തിലേക്ക് മാറാന്‍ വിസമ്മതിച്ച ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം. രാജ്നന്ദ് ഗാവ് ജില്ലയിലാണ് സംഭവം നടന്നതെന്ന് പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ നാട്ടുകൂട്ടം ചേര്‍ന്ന് ഏഴംഗ കുടുംബത്തോട് ഘര്‍വാപസി ചടങ്ങിലൂടെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതിനാല്‍ ആളുകള്‍ വീട്ടില്‍ ഇരച്ചു കയറി സാധനങ്ങളെല്ലാം […]

Continue Reading
ബൈബിള്‍ നശിപ്പിക്കാനുള്ള ആഹ്വാനത്തിനെതിരായി നടപടി വേണമെന്ന ഹര്‍ജി തള്ളി. മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

ബൈബിള്‍ നശിപ്പിക്കാനുള്ള ആഹ്വാനത്തിനെതിരായി നടപടി വേണമെന്ന ഹര്‍ജി തള്ളി. മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

ബൈബിള്‍ നശിപ്പിക്കാനുള്ള ആഹ്വാനത്തിനെതിരായി നടപടി വേണമെന്ന ഹര്‍ജി തള്ളി. മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യാ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തെലങ്കാനയിലെ ശിവശക്തി ഫൌണ്ടേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണെന്നും ബൈബിള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് ജോഷ്വാ ഡാനിയേല്‍ എന്ന വ്യക്തി […]

Continue Reading
100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി

100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി

100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി യെരുശലേം: റാഡിക്കല്‍ ഇസ്ളാമിനെതിരായ യിസ്രായേലിന്റെ പോരാട്ടം വ്യക്തമായും തുടരുകയാണെന്ന് യിസ്രായേല്‍ പ്രവാസികാര്യ മന്ത്രി അമിച്ചായ് ചിക്ളി. മുസ്ളീം ബ്രദര്‍ ഹുഡിന്റെ സൃഷ്ടിയായ സിഎഐആര്‍ (കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ളാമിക് റിലേഷന്‍സ്) പോലുള്ള ഗ്രൂപ്പുകളിലൂടെ കൂടുതല്‍ സൂക്ഷ്മമായ രൂപത്തില്‍ സമാനമായ ഒരു പോരാട്ടമാണ് തങ്ങള്‍ നേരിടുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ ആളുകള്‍ക്ക് മനസ്സിലാകുന്നില്ല എന്ന ആശങ്ക യിസ്രായേലി നേതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരികയാണ്. മന്ത്രി അമിച്ചായ് […]

Continue Reading
ജീവനാംശമായി 12 കോടിയും ബിഎംഡബ്ളിയു കാറും ഫ്ളാറ്റും ആവശ്യപ്പെട്ട യുവതിയോട് സ്വന്തമായി സമ്പാദിക്കണണെന്ന് കോടതി

ജീവനാംശമായി 12 കോടിയും ബിഎംഡബ്ളിയു കാറും ഫ്ളാറ്റും ആവശ്യപ്പെട്ട യുവതിയോട് സ്വന്തമായി സമ്പാദിക്കണണെന്ന് കോടതി

ജീവനാംശമായി 12 കോടിയും ബിഎംഡബ്ളിയു കാറും ഫ്ളാറ്റും ആവശ്യപ്പെട്ട യുവതിയോട് സ്വന്തമായി സമ്പാദിക്കണണെന്ന് കോടതി ന്യൂഡെല്‍ഹി: ഭര്‍ത്താവില്‍നിന്ന് 12 കോടി രൂപയും ഫ്ളാറ്റും ബിഎംഡബ്ളിയു കാറും ജീവനാംശമായി കോടതിയില്‍ ആവശ്യപ്പെട്ട യുവതിയോട് സുപ്രീം കോടതി: വിദ്യാഭ്യാസമുള്ള നിങ്ങള്‍ എന്തിനാണ് ഭര്‍ത്താവിന്റെ പണത്തിനായി കാത്തിരിക്കുന്നതെന്നും സ്വന്തമായി സമ്പാദിച്ചുകൂടെയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിങ്ങളുടെ വിവാഹം 18 മാസം മാത്രമാണ് നീണ്ടുനിന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ബിഎംഡബ്ളിയു കാറും 12 കോടി രൂപായും വേണമെന്ന് ആവശ്യപ്പെടുന്നു. എംസിഎ ഉള്‍പ്പെടെ യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ട്. […]

Continue Reading
ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍

ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍

ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍ ടെല്‍ അവീവ്: ഗാസയിലെ ക്രൈസ്തവ ദൈവാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണം മനപൂര്‍വ്വമല്ലെന്നും അറിയാതെ സംഭവിച്ച കൈപ്പിഴയാണെന്നും യിസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലിയോ മാര്‍പ്പാപ്പയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഭഴത്തെ അപലപിച്ചതോടെ ഖേദം പ്രകടിപ്പിച്ച് യിസ്രായേല്‍ രംഗത്തു വരികയായിരുന്നു. ഗാസിയിലെ ഒരേയൊരു കത്തോലിക്കാ ദൈവാലയമാണിത്.

Continue Reading