ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍

ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍

Breaking News Europe

ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍

ടെല്‍ അവീവ്: ഗാസയിലെ ക്രൈസ്തവ ദൈവാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണം മനപൂര്‍വ്വമല്ലെന്നും അറിയാതെ സംഭവിച്ച കൈപ്പിഴയാണെന്നും യിസ്രായേല്‍ സൈന്യം അറിയിച്ചു.

ഗാസ സിറ്റിയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലിയോ മാര്‍പ്പാപ്പയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഭഴത്തെ അപലപിച്ചതോടെ ഖേദം പ്രകടിപ്പിച്ച് യിസ്രായേല്‍ രംഗത്തു വരികയായിരുന്നു. ഗാസിയിലെ ഒരേയൊരു കത്തോലിക്കാ ദൈവാലയമാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.