മനുഷ്യനെപ്പോലെ വേദനയും സ്പര്‍ശനവും ഒക്കെ അറിയാന്‍ കഴിയുന്ന റോബോട്ടിക് ചര്‍മ്മം വികസിപ്പിച്ച് ഗവേഷകര്‍
മനുഷ്യനെപ്പോലെ വേദനയും സ്പര്‍ശനവും ഒക്കെ അറിയാന്‍ കഴിയുന്ന റോബോട്ടിക് ചര്‍മ്മം വികസിപ്പിച്ച് ഗവേഷകര്‍ വാഷിംഗ്ടണ്‍: മനുഷ്യ ശരീരത്തിനു സമാനമായ റോബോട്ടിക് ചര്‍മ്മം സൃഷ്ടിച്ച് ഗവേഷകര്‍. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെയും ഗവേഷകരാണ് ഈ ചരിത്ര കണ്ടുപിടിത്തത്തിനു പിന്നില്‍. ചെലവു കുറഞ്ഞ ജെല്‍ മെറ്റീരിയല്‍ കൊണ്ടാണ് ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്. ഇതാണ് റോബോട്ടിനെ വേദനയും സ്പര്‍ശനവും ഒക്കെ അറിയാനും, ചൂടും തണുപ്പുമൊക്കെ തിരിച്ചറിയാനും സഹായിക്കുന്നത്. മറ്റു പരമ്പരാഗത രോഭോട്ടിക് ചര്‍മ്മങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് ഒന്നിലധികം കോണ്‍ടാക്റ്റ് […]
Continue Reading
