ലോകത്ത് ക്രിസ്തു മതം ചുരുങ്ങുന്നു;

ലോകത്ത് ക്രിസ്തു മതം ചുരുങ്ങുന്നു;

ലോകത്ത് ക്രിസ്തു മതം ചുരുങ്ങുന്നു; 2010-നും 2020-നും ഇടയില്‍ ലോക ജനസംഖ്യ വര്‍ദ്ധിച്ചു. ഏതാണ്ട് എല്ലാ പ്രധാന മതവിഭാഗങ്ങളും വളരുകയുണ്ടായി. പ്രമുഖ അന്താരാഷ്ട്ര നിരീക്ഷക സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ 201 രാജ്യങ്ങളില്‍നിന്നായി 2,700 ലധികം സെന്‍സസുകളുടെയും സര്‍വ്വേകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശകലന റിപ്പോര്‍ട്ടിലാണ് ഈ വിവരം. ക്രിസ്ത്യാനികള്‍ ഏറ്റവും വലിയ മത വിഭാഗമായി തുടരുന്നു. 2.18 ബില്യണില്‍നിന്ന് 2.30 ബില്യണ്‍ (+ 122 ദശലക്ഷം) ആയി ഉയര്‍ന്നു. എന്നാല്‍ ആഗോള ജനസംഖ്യയില്‍ ക്രിസ്ത്യാനികളുടെ വിഹിതം ഏകദേശം […]

Continue Reading
അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി

അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി

അവകാശികളെത്താതെ കിടക്കുന്ന പണം, ഉടന്‍ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കണമെന്ന് ധനമന്ത്രി സാമ്പത്തിക സ്ഥാപനങ്ങളില്‍ അവകാശികളില്ലാതെ കിടക്കുന്ന പണം എത്രയും വേഗം ഉടമകളെ കണ്ടെത്തി തിരിച്ചു നല്‍കാന്‍ നടപടികളഉണ്ടാകണമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മൂംബൈയില്‍ ചേര്‍ന്ന സാമ്പത്തിക സ്ഥിരത വികസന കൌണ്‍സില്‍ (എഫ്എസ്ഡിസി) യോഗത്തില്‍ ആര്‍ബിഐ , സെബി, എംസിഎ, പിഎഫ് ആര്‍ സിഎ, ഐആര്‍ സിഎഐ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളോടാണ് ധനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അവകാശികളില്ലാതെ കിടക്കുന്ന ഫണ്ടുകള്‍ അവകാശികളെ കണ്ടെത്തി വേഗത്തിലും കാര്യക്ഷമമായും കൈമാറാനായി ജില്ലാ […]

Continue Reading
രക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു.

രക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു.

രക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു. അഡിസ് അബാബ: എത്യോപ്യയില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു കര്‍ത്താവിങ്കലേക്കു വരികയും ധീരമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു വര്‍ഷത്തിനിടെ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു. എത്യോപ്യയിലെ ഓറോമിയ മേഖലയില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ച ഇബ്രാഹിം മുഹമ്മദ് ആണ് രക്തസാക്ഷിയായത്. 2021 -ല്‍ ആണ് ഇഹ്രാഹിം രക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് കര്‍ത്താവിനെ ആരാധിക്കുകയും സാക്ഷീകരിക്കുകയും ചെയ്തു. അടുത്തിടെ ഒരു വര്‍ഷത്തിനകം നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി 80 […]

Continue Reading
70 ശതമാനം ഇന്ത്യന്‍ ബിരുദധാരികളും നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടുന്നതായി സര്‍വ്വേ

70 ശതമാനം ഇന്ത്യന്‍ ബിരുദധാരികളും നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടുന്നതായി സര്‍വ്വേ

70 ശതമാനം ഇന്ത്യന്‍ ബിരുദധാരികളും നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടുന്നതായി സര്‍വ്വേ ന്യൂഡെല്‍ഹി: ഇന്ത്യയിലെ 70 ശതമാനം ബിരുദധാരികളും ഇന്ന് ഭയപ്പെടുന്ന ഒരു കാര്യമുണ്ട്. അത് നിര്‍മ്മിത ബുദ്ധിയെയാണ്. അതിനു കാരണം എഐ ആവശ്യ തൊഴില്‍ സാദ്ധ്യതയെ ഇല്ലാതാക്കുമെന്ന ആശങ്കയിലാണ്. നിരവധി പ്രൊഫഷണലുകളുടെ ആഗോള സംഘടനയായ സിഎഫ്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗ്ളോബല്‍ ഗ്രാജുവേറ്റ് ഔട്ട്ലുക്ക് സര്‍വ്വേ 2025ലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയില്‍നിന്നുള്ള 1250 പേര്‍ ഉള്‍പ്പെടെ 9,000 ത്തിലധികം പുതിയ ബിരുദധാരികളില്‍ നിന്നു കരിയര്‍ ട്രെന്‍ഡുകള്‍, ആത്മവിശ്വാസത്തിന്റെ നിലവാരം, […]

Continue Reading
വരുന്നു ഡെലിവറി ഏജന്റിനു പകരമായി ഹ്യുമനോയിഡ് റോബോട്ടുകള്‍

വരുന്നു ഡെലിവറി ഏജന്റിനു പകരമായി ഹ്യുമനോയിഡ് റോബോട്ടുകള്‍

വരുന്നു ഡെലിവറി ഏജന്റിനു പകരമായി ഹ്യുമനോയിഡ് റോബോട്ടുകള്‍ ഭാവിയില്‍ ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാര്‍സലുകള്‍ എത്തിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ച് ആമസോണ്‍. സാന്‍ഫ്രാന്‍സിസ്കോയിലുള്ള ഓഫീസില്‍ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യരൂപവും ചലനങ്ങളുമുള്ള ഈ റോബോട്ടുകള്‍ ഭാവിയില്‍ ആമസോണിന്റെ ഡെലിവറി സംവിധാനത്തിന്റെ ഭാഗമാകും. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ആമസോണ്‍ ആണ് വികസിപ്പിക്കുന്നത്. ഹ്യുമനോയിഡ് പാര്‍ക്ക് എന്നു വിളിക്കുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയ യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികളായ പട്ടികള്‍, ഇടുങ്ങിയ വഴികള്‍, വാതിലുകള്‍ എന്നിവ […]

Continue Reading
കര്‍ത്തവിന്റെ വാഗ്ദത്തം (എഡിറ്റോറിയൽ)

കര്‍ത്തവിന്റെ വാഗ്ദത്തം (എഡിറ്റോറിയൽ)

കര്‍ത്തവിന്റെ വാഗ്ദത്തം (എഡിറ്റോറിയൽ) ദൈവം നമ്മുടെ സങ്കേതവും ബലവും കോട്ടയും ആണ്. ദൈവമക്കള്‍ക്ക് ദൈവത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു വാഗ്ദത്തമുണ്ട് പ്രതീക്ഷിക്കുവാന്‍. ദൈവത്തില്‍ ആശ്രയം ഇല്ലാതെ ജീവിക്കുമ്പോള്‍ നാം നിരാശപ്പെടുവാനിടയാകും. ദൈവം തന്ന സകല നന്മകളും അനുഗ്രഹങ്ങളും അനുഭവിച്ചതിനുശേഷം പുതിയവ പ്രാപിക്കുവാനായി വീണ്ടും ദൈവസന്നിധിയില്‍ യാചിക്കുന്നു. ഈ അവസ്ഥ കേവലം കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രമാണ്. എന്നാല്‍ ദൈവത്തില്‍നിന്നും മുമ്പ് ലഭിച്ചവയ്ക്കിന്നും ശരിയായ രീതിയല്‍ നന്ദി കരേറ്റാതെ അവയെല്ലാം വിസ്മരിച്ചുകൊണ്ട് ജീവിക്കുന്നവരെയും ദൈവം വെറുതെ വിടില്ല. ദൈവമക്കളുടെ ജീവിതത്തില്‍ […]

Continue Reading
ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്

ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്

ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ് ടെല്‍ അവീവ്: ഗാസയിലെ ഹമാസ് തടങ്കലില്‍ നിന്ന് മോചിക്കപ്പെട്ട ആദ്യത്തെ ബന്ദിയായ ഒറി മെഗദിഷ് ബുധനാഴ്ച സംപ്രേഷണം ചെയ്ത ഒരു ചാനല്‍ പരിപാടിയില്‍ തന്റെ തടവിലെ കഷ്ടപ്പാടുകള്‍ക്ക് പിന്നിലെ വ്യക്തിപരമായ കഥയും ഒരു നിമിഷം പോലും തന്നെ വിട്ടു പോകാത്ത വിശ്വാസവും വെളിപ്പെടുത്തി. ദൈവം എന്റെ അരികില്‍ ഉണ്ടെന്നും എന്നെ നിരീക്ഷിക്കുന്നുണ്ടെന്നും അവിടെനിന്ന് എന്നെ പുറത്തുകൊണ്ടുവരുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. മെഗിദിഷ് പറയുന്നു. […]

Continue Reading
യേശുവിന്റെ ആദ്യത്തെ അത്ഭുതം നടന്ന യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയെന്ന് ചരിത്രകാരന്‍

യേശുവിന്റെ ആദ്യത്തെ അത്ഭുതം നടന്ന യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയെന്ന് ചരിത്രകാരന്‍

യേശുവിന്റെ ആദ്യത്തെ അത്ഭുതം നടന്ന യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയെന്ന് ചരിത്രകാരന്‍ യേശുക്രിസ്തുവിന്റെ ആദ്യത്തെ രേഖപ്പെടുത്തുന്ന അത്ഭുതപ്രവര്‍ത്തിയുടെ യഥാര്‍ത്ഥ സ്ഥലം തിരിച്ചറിയുന്ന ശക്തമായ പുതിയ തെളിവുകള്‍ താന്‍ കണ്ടെത്തിയതായി ഒരു പ്രമുഖ ചരിത്രകാരന്‍ അവകാശപ്പെടുന്നു. ഒരു വിവാഹ വിരുന്നില്‍ വെള്ളം വീഞ്ഞാക്കി മാറ്റിയത് നൂറ്റാണ്ടുകളുടെ ക്രിസ്തീയ വിശ്വാസ പാരമ്പര്യത്തെ തിരുത്തിക്കുറിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സെന്റര്‍ കോളേജില്‍നിന്നും വിരമിച്ച മത ചരിത്ര പ്രൊഫസറായ ടോം മക്കോളോ വിശ്വസിക്കുന്നത് വ്യാപകമായി വിശ്വസിക്കപ്പെടുന്നതുപോലെ കാന എന്ന ബൈബിള്‍ ഗ്രാമം ആധുനിക യിസ്രായേലി പട്ടണമായ […]

Continue Reading
യിസ്രായേലിന്റെ ഇറാനെതിരായ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; പ്രചോദനമായത് ബൈബിള്‍ വാക്യം

യിസ്രായേലിന്റെ ഇറാനെതിരായ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; പ്രചോദനമായത് ബൈബിള്‍ വാക്യം

യിസ്രായേലിന്റെ ഇറാനെതിരായ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; പ്രചോദനമായത് ബൈബിള്‍ വാക്യം ടെല്‍ അവീവ്: ഇറാനെ ആക്രമിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യാഴാഴ്ച ഉച്ചകഴിഞ്ഞു യെരുശലേമിലെ പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിച്ചു. ബൈബിളിലെ സംഖ്യാ പുസ്തകം 23-ന്റെ 24-മത്തെ വാക്യം ഉദ്ധരിച്ച് ഒരു കുറിപ്പ് എഴുതി ഇതാ ജനം സിംഹിയേപ്പോലെ എഴുന്നേല്‍ക്കുന്നു; ബാലസിംഹത്തേപ്പോലെ തെളിഞ്ഞു നില്‍ക്കുന്നു; അവന്‍ ഇരപിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല”. യിസ്രായേല്‍ രാഷ്ട്രത്തോടനുബന്ധിച്ചു ബിലയാം പ്രവാചകന്‍ ബാലാക്കിനോടു പറഞ്ഞതാണ് ഈ വാക്യത്തില്‍. നെതന്യാഹുവിന്റെ […]

Continue Reading
ഇമാം യേശുവിനെ സ്വപ്നത്തില്‍ കാണുന്നു; കുടുബം ഒന്നാകെ സമര്‍പ്പിച്ചു

ഇമാം യേശുവിനെ സ്വപ്നത്തില്‍ കാണുന്നു; കുടുബം ഒന്നാകെ സമര്‍പ്പിച്ചു

ഇമാം യേശുവിനെ സ്വപ്നത്തില്‍ കാണുന്നു; കുടുബം ഒന്നാകെ സമര്‍പ്പിച്ചു കെയ്റോ: മിഡില്‍ ഈസ്റ്റില്‍ മിഷണറിമാര്‍ സുവിശേഷം ശക്തമായി പങ്കുവെയ്ക്കുന്നതിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അളവറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഒരു ഉദാഹരണം; പഴയ മിസ്രയിമായ ഈജിപ്റ്റിലെ രണ്ടു സംഭവങ്ങളാണ്. ഒരു മുസ്ളീം ഇമാം യേശുവിനെ സ്വപ്നത്തില്‍ കണ്ടുമുട്ടിയതും തുടര്‍ന്ന് താനും കുടുംബവും ഒന്നാകെ യേശുക്രിസ്തുവിന്റെ അനുയായികളായിത്തീര്‍ന്ന സംഭവവും മറ്റൊരു രക്തസ്രാവക്കാരി അത്ഭുത സൌഖ്യം പ്രാപിച്ചതും ഈജിപ്റ്റില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന അണ്‍ചാര്‍ട്ടേഡ് മിനിസ്ട്രിയുടെ […]

Continue Reading