ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു

ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു

ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യയിലെ ജനസംഖ്യ 146 കോടി കടക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞതായും യു.എന്‍ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പൌര്‍ട്ടില്‍ പറയുന്നു. റിയല്‍ ഫെര്‍ട്ടിലിറ്റി ക്രൈസിസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യരിലെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എണ്ണം കുട്ടികളെ ലഭിക്കുകയില്ല എന്ന […]

Continue Reading
ചാവുകടല്‍ ചുരുളുകള്‍ മുമ്പു വിശ്വസിച്ചിരുന്നതിനേക്കാള്‍ പഴക്കമുള്ളതാണെന്ന് സൂചന നല്‍കി എഐ

ചാവുകടല്‍ ചുരുളുകള്‍ മുമ്പു വിശ്വസിച്ചിരുന്നതിനേക്കാള്‍ പഴക്കമുള്ളതാണെന്ന് സൂചന നല്‍കി എഐ

ചാവുകടല്‍ ചുരുളുകള്‍ മുമ്പു വിശ്വസിച്ചിരുന്നതിനേക്കാള്‍ പഴക്കമുള്ളതാണെന്ന് സൂചന നല്‍കി എഐ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഒരു പുതിയ പഠനം ചില ചാവുകടല്‍ ചുരുളുകളുടെയും കാലഗണന ഗണ്യമായി മുമ്പുള്ള കാലഘട്ടങ്ങളിലേക്ക് പുനക്രമീകരിക്കുന്നു. പുരാതന യഹൂദ മതത്തെക്കുറിച്ചുള്ള ദീര്‍ഘകാല വീക്ഷണങ്ങളെയും എബ്രായ ലിപിയുടെ വികാസത്തെയും ആദ്യകാല ക്രിസ്തുമതത്തിന്റെ വേരുകളെയും വെല്ലുവിളിക്കുന്നു. പ്ളോസ് വണ്‍ ജോണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗും കൈയ്യക്ഷര വിശകലനവും 100-ലധികം സ്ക്രോളുകളുടെ പഴക്കം പുനര്‍നിര്‍ണ്ണയിക്കുന്നു. ഈനോക്ക് എന്നു പേരിട്ടിരിക്കുന്ന എഐ മോഡല്‍ ഡിജിറ്റൈല്‍ […]

Continue Reading
ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട്

ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട്

ഭക്ഷണ ശൈലി: യു.എസിലെ 40 ശതമനാനം കുട്ടികള്‍ക്കും ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ടെന്നു റിപ്പോര്‍ട്ട് മെയ്ക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കുട്ടിക്കാലത്ത് വിട്ടുമാറാത്ത രോഗ പകര്‍ച്ചവ്യാധിയെ കീടനാശിനികള്‍, ഭക്ഷ്യ അഡിറ്റീവുകള്‍, ആരോഗ്യ നിയന്ത്രണങ്ങളില്‍ അനാവശ്യമായ കോര്‍പ്പറേറ്റ് സ്വാധീനം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഭക്ഷണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ പരീക്ഷണങ്ങളും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എംഎഎച്ച് എ കമ്മീഷന്‍ അംഗവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ജയ് ഭട്ടാചാര്യ പറയുന്നത്: ഒരു തരത്തിലും […]

Continue Reading
യെരുശലേമിന്റെ ഹൃദയഭാഗത്ത് യഹൂദ സാന്നിദ്ധ്യം ശക്തമാക്കണമെന്ന് ആഹ്വാനം

യെരുശലേമിന്റെ ഹൃദയഭാഗത്ത് യഹൂദ സാന്നിദ്ധ്യം ശക്തമാക്കണമെന്ന് ആഹ്വാനം

യെരുശലേമിന്റെ ഹൃദയഭാഗത്ത് യഹൂദ സാന്നിദ്ധ്യം ശക്തമാക്കണമെന്ന് ആഹ്വാനം യെരുശലേം: യെരുശലേമിന്റെ ഹൃദയഭാഗത്ത് ലൈറ്റ് റെയിലിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സമീപം ആയുധങ്ങള്‍കൊണ്ടല്ല മറിച്ച് ജീവിക്കാനും നിര്‍മ്മിക്കാനുമുള്ള അവകാശത്തെച്ചൊല്ലിയുള്ള ഒരു കടുത്ത പോരാട്ടത്തിനു ആഹ്വാനം നല്‍കി യിസ്രായേല്‍ ലാന്‍ഡ് ഫണ്ട് ഡയറക്ടര്‍ ബെന്‍ പാക്കര്‍. തലസ്ഥാനത്തെ യഹൂദ സാന്നിദ്ധ്യത്തെച്ചൊല്ലി വളര്‍ന്നു വരുന്ന പ്രത്യയ ശാസ്ത്രപരവും സാമ്പത്തികവുമായ പോരാട്ടത്തിന്റെ കേന്ദ്രമായി നച്ചലത്ത് ഷിമോണിന്റെ അയല്‍പക്കം മാറിയിരിക്കുന്നു. ഈ അയല്‍പക്കത്തെച്ചൊല്ലി വലിയ പോരാട്ടമുണ്ട്. യെഹൂദന്മാര്‍ ഈ അയല്‍പക്കത്തേക്ക് മാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്ന നിരവധി […]

Continue Reading
വെളിപ്പാട് പുസ്തകത്തിലെ മൃഗത്തിന്റെ അടയാളമോ? അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍

വെളിപ്പാട് പുസ്തകത്തിലെ മൃഗത്തിന്റെ അടയാളമോ? അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍

വെളിപ്പാട് പുസ്തകത്തിലെ മൃഗത്തിന്റെ അടയാളമോ? അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍ യു.എസിലെ ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ മനുഷ്യന്റെ രോമകൂപങ്ങള്‍ക്കിടയിലും ചര്‍മ്മത്തിനു തൊട്ടു താഴെയും യോജിക്കാന്‍ കഴിയുന്നത്ര ചെറുതായ ഒരു അദൃശ്യ ബ്രെയ്ന്‍ സെന്‍സര്‍ വികസിപ്പിച്ചെടുത്തു. ബയോ മെഡിക്കല്‍ സാങ്കേതിക വിദ്യയുടെ ഒരു അത്ഭുതമായി വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും ബൈബിളിലെ വെളിപ്പാട് പുസ്തകം 13-ാം അദ്ധ്യായത്തിലെ മൃഗത്തിന്റെ അടയാളത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ മറ്റൊരു അടയാളമായി ഇതിനെ കാണുന്ന ബൈബിള്‍ പ്രവചന നിരീക്ഷകരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ […]

Continue Reading
മണിക്കൂറുകള്‍ക്കുള്ളില്‍ കടലില്‍ അലിഞ്ഞ് ഇല്ലാതാകുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച ഗവേഷകര്‍മണിക്കൂറുകള്‍ക്കുള്ളില്‍ കടലില്‍ അലിഞ്ഞ് ഇല്ലാതാകുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച ഗവേഷകര്‍

മണിക്കൂറുകള്‍ക്കുള്ളില്‍ കടലില്‍ അലിഞ്ഞ് ഇല്ലാതാകുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച ഗവേഷകര്‍

മണിക്കൂറുകള്‍ക്കുള്ളില്‍ കടലില്‍ അലിഞ്ഞ് ഇല്ലാതാകുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച ഗവേഷകര്‍ ഇന്ന് ലോകത്ത് മുനുഷ്യന് ഏറെ ഉപകാരപ്രദവും എന്നാല്‍ ഏറ്റവും അപകടകാരിയുമായ ഒരു ഉല്‍പ്പന്നമാണ് പ്ളാസ്റ്റിക്. പ്ളാസ്റ്റിക് ഒഴിവാക്കി നമുക്ക് മുന്നോട്ടു പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥ. ഉപയോഗശൂന്യമായ പ്ളാസ്റ്റിക്കുകള്‍ എങ്ങനെ ഇല്ലാതാക്കണം എന്നുള്ള ഗവേഷണത്തിലായിരുന്നു വര്‍ഷങ്ങളായി ശാസ്ത്രലോകം. എന്നാല്‍ ഇതാ പരിഹാരം കണ്ടെത്തിയിരിക്കുന്നു. പ്ളാസ്റ്റിക് മാലിന്യം ഉയര്‍ത്തുന്ന ഭീഷണികളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വിപ്ളവകരമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു സംഘം ജപ്പാന്‍ ഗവേഷകര്‍. മണിക്കൂറുകള്‍ക്കുള്ളില്‍ കടല്‍വെള്ളത്തില്‍ […]

Continue Reading
ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു

ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു

ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു അമേരിക്കയിലെ കലാലയ കാമ്പസുകള്‍ മുതല്‍ തീരദേശ ബീച്ചുകള്‍, ജയിലറകള്‍ വരെയും സുവിശേഷത്തിന്റെ കാറ്റു വീശുന്ന അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യേശുക്രിസ്തുവിനുവേണ്ടി ആളുകള്‍ ജീവിതം നല്‍കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് ചലിക്കുന്നുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ടെന്നസിയിലെ ഗാലറ്റണിലുള്ള സമ്മര്‍ കൌണ്ടി ജെയില്‍ ഉല്‍പ്പെടെയുള്ള അഴികള്‍ക്കു പിന്നിലും ഈ സുവിശേഷ പരിവര്‍ത്തനം ഫലം കണ്ടു. യേശുക്രിസ്തുവുമായുള്ള പുതിയൊരു ബന്ധം, തങ്ങളുടെ ഹൃദയങ്ങളില്‍ സംഭവിച്ച മാറ്റം പരസ്യമായി പ്രഖ്യാപിക്കാന്‍ ചെറിയ […]

Continue Reading
2000 വര്‍ഷത്തിനിടെ ആദ്യമായി ടെമ്പിള്‍ മൌണ്ടില്‍ യഹൂദ പുരോഹിതന്മാര്‍ രണ്ട് അപ്പം വഴിപാട് നടത്താന്‍ ശ്രമിച്ചു.

2000 വര്‍ഷത്തിനിടെ ആദ്യമായി ടെമ്പിള്‍ മൌണ്ടില്‍ യഹൂദ പുരോഹിതന്മാര്‍ രണ്ട് അപ്പം വഴിപാട് നടത്താന്‍ ശ്രമിച്ചു.

2000 വര്‍ഷത്തിനിടെ ആദ്യമായി ടെമ്പിള്‍ മൌണ്ടില്‍ യഹൂദ പുരോഹിതന്മാര്‍ രണ്ട് അപ്പം വഴിപാട് നടത്താന്‍ ശ്രമിച്ചു. യെരുശലേം: യഹൂദ ഉല്‍സവമായ ഷാറൂട്ടി (പെന്തക്കോസ്തു) നെക്കുറിച്ചുള്ള അപൂര്‍വ്വവും തന്ത്രപരവുമായ ഒരു നീക്കത്തില്‍ ഒരു കൂട്ടം യഹൂദ പുരോഹിതന്മാര്‍ (കൊഹാനിം) യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന ഇപ്പോഴത്തെ സ്ഥലമായ ടെമ്പിള്‍ മൌണ്ടില്‍ കയറി പുരാതന യാഗപീഠം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പരമ്പരാഗത രണ്ട് അപ്പം യാഗം അര്‍പ്പിക്കാന്‍ ശ്രമിച്ചു. ജൂണ്‍ 2-നു തിങ്കളാഴ്ചയായിരുന്നു സംഭവം. എഡി 70-ല്‍ രണ്ടാം യെരുശലേം […]

Continue Reading
നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവര്‍

ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവര്‍

നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവര്‍ അബുജ: നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവര്‍ കുട്ടികള്‍, പാസ്റ്റര്‍മാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഒരു ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ പോലും ഉള്‍പ്പെടെ നൂറിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 5000 ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തതായി ഒരു ക്രിസ്ത്യന്‍ അഭിഭാഷക സംഘം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇത്രയും ആക്രമണങ്ങള്‍ക്കു പ്രധാന കാരണം മേഖലകലില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തെക്കുറിച്ച് യു.എസ്. കോണ്‍ഗ്രസ് സാക്ഷ്യപ്പെടുത്തിയ ഒരു പ്രാദേശിക ബിഷപ്പിനെതിരായ പ്രതികരണമാണെന്ന് വിശ്വസിക്കുന്നതായി […]

Continue Reading
"സുവിശേഷത്തെ തടയാനാവില്ല''; യുദ്ധ സമയത്ത് ആയിരക്കണക്കിനു ആളുകള്‍ വിശ്വാസത്തിലേക്ക് വരുന്നുവെന്ന് യുക്രൈന്‍ പാസ്റ്റര്‍

“സുവിശേഷത്തെ തടയാനാവില്ല”; യുദ്ധ സമയത്ത് ആയിരക്കണക്കിനു ആളുകള്‍ വിശ്വാസത്തിലേക്ക് വരുന്നുവെന്ന് യുക്രൈന്‍ പാസ്റ്റര്‍

“സുവിശേഷത്തെ തടയാനാവില്ല”; യുദ്ധ സമയത്ത് ആയിരക്കണക്കിനു ആളുകള്‍ വിശ്വാസത്തിലേക്ക് വരുന്നുവെന്ന് യുക്രൈന്‍ പാസ്റ്റര്‍ ക്വീവ്: യുദ്ധം യുക്രൈനെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ ശക്തമായ ഒരു ആത്മീയ പുനരുജ്ജീവനം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് യുക്രേനിയന്‍ സുവിശേഷകനായ പാസ്റ്റര്‍ ഡേവിഡ് കാര്‍ച്ച. മെയ് 29-ന് ജര്‍മ്മനിയിലെ ബെര്‍ലനില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഇവാഞ്ചലിസത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ച്ച. യുക്രൈനിലുടനീളമുള്ള ചര്‍ച്ചുകള്‍ പ്രത്യാശയുടെ ദീപസ്തംഭങ്ങളായി മാറിയെന്നും രാജ്യം ആഴത്തിലുള്ള ശാരീരികവും വൈകാരികവുമായ കഷ്ടപ്പാടുകള്‍ സഹിക്കുമ്പോഴും ആയിരക്കണക്കിനു ആളുകളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുകയാണെന്നും വിവരിച്ചു. സമാധാനത്തിനായി […]

Continue Reading