ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍ യിസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയില്‍ ഗാസ മുനമ്പിലെ താമസക്കാര്‍ക്ക് സഹായം നല്‍കുന്ന ഒരു ചാരിറ്റി സംഘടന അമേരിക്കന്‍ ആസ്ഥാനമായുള്ള ഒരു സുവിശേഷ നേതാവും അറിയപ്പെടുന്ന മതസ്വാതന്ത്ര്യ വക്താവുമായ റവ. ജോണി മൂറിനെ നിയമിച്ചു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ റവ. ജോണി മൂറിനെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചതായി പ്രഖ്യാപിച്ചു. പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ ജെഡിഎ വേള്‍ഡ് വൈഡിന്റെയും കോണ്‍ഗ്രസ് ഓഫ് ക്രിസ്ത്യന്‍ ലീഡേഴ്സിന്റെയും […]

Continue Reading
പെന്തക്കോസ്തുകാരെ അധിക്ഷേപിച്ചു എന്ന വിവാദത്തിനു ജോണ്‍ ബ്രിട്ടാസ് എംപിയുടെ മറുപടിയുടെ പൂര്‍ണ്ണ രൂപം

പെന്തക്കോസ്തുകാരെ അധിക്ഷേപിച്ചു എന്ന വിവാദത്തിനു ജോണ്‍ ബ്രിട്ടാസ് എംപിയുടെ മറുപടിയുടെ പൂര്‍ണ്ണ രൂപം

പെന്തക്കോസ്തുകാരെ അധിക്ഷേപിച്ചു എന്ന വിവാദത്തിനു ജോണ്‍ ബ്രിട്ടാസ് എംപിയുടെ മറുപടിയുടെ പൂര്‍ണ്ണ രൂപം പെന്തക്കോസ്തു വിഭാഗത്തെയും അവരുടെ പ്രവര്‍ത്തന രീതിയെയും അധിക്ഷേപിച്ചു എന്ന കുറ്റാരോപണത്തിനു മറുപടിയുമായി സിപിഎം നേതാവും എംപിയുമായി ജോണ്‍ ബ്രിട്ടാസ്. അടുത്തിടെ ഒരു ഹിന്ദി സമൂഹ മാധ്യമത്തിനും നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ പെന്തക്കോസ്തു സമൂഹത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമായി രണ്ടാഴ്ച രാജ്യത്തിനു പുറത്തായിരുന്നതുകൊണ്ട് വിശദാംശങ്ങള്‍ ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. മാത്രമല്ല പെന്തക്കോസ്ത് വിഭാഗത്തിലെ ചിലരുടെ സന്ദേശങ്ങളും വായിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് […]

Continue Reading
മൈക്രോപ്ളാസ്റ്റിക് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ വരെ എത്തുന്നതായി പഠനം

മൈക്രോപ്ളാസ്റ്റിക് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ വരെ എത്തുന്നതായി പഠനം

മൈക്രോപ്ളാസ്റ്റിക് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ വരെ എത്തുന്നതായി പഠനം പ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യം എത്തപ്പെടാത്ത ഒരിടവും ഇല്ലെന്നു സമീപകാല വസ്തുതകള്‍ നമ്മെ ഓര്‍പ്പിക്കുന്നു. മൈക്രോപ്ളാസ്റ്റിക് എന്ന അതിസൂഷ്മ പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പ്ളാസെന്റയും മറികടന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ മുതലുള്ള സുപ്രധാന ശരീരഭാഗങ്ങളില്‍വരെ എത്തുന്നുണ്ടെന്ന് ശാസ്ത്രജഞരുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. ഗര്‍ഭിണിയില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് മൈക്രോപ്ളാസ്റ്റിക് കൈമാറ്റപ്പെടുമെന്നും തല, ഹൃദയം, ശ്വാസകോശം തുടങ്ങിയവയ്ക്ക് ദോഷം വരുത്തുമെന്നും യു.എസ്. ന്യൂജഴ്സിയിലെ റട്ടഗേഴ്സ് സര്‍വ്വകലാശാലയില്‍ നടന്ന പഠനം മുന്നറിയിപ്പു നല്‍കുന്നു. പോളിമൈഡ് […]

Continue Reading
വര്‍ദ്ധിക്കുന്ന പീഢകള്‍ (എഡിറ്റോറിയൽ )

വര്‍ദ്ധിക്കുന്ന പീഢകള്‍ (എഡിറ്റോറിയൽ )

വര്‍ദ്ധിക്കുന്ന പീഢകള്‍ (എഡിറ്റോറിയൽ ) ദൈവസഭയുടെ ആരംഭ കാലംതന്നെ പ്രതികൂലങ്ങളുടെ സമാനതകളായിരുന്നു. അപ്പോസ്തോലന്മാരും വിശ്വാസികളും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനായി രക്തസാക്ഷികളാകേണ്ടി വന്നു. പലരും തെരുവോരങ്ങളില്‍ മെഴുകുതിരി കത്തുന്നതുപോലെ കത്തിക്കൊണ്ടിരുന്നു. കഴുത്തറക്കപ്പെട്ടു, കാളപ്പോരിനു വിട്ടുകൊടുക്കപ്പെട്ടു, കാരാഗൃഹങ്ങളില്‍ നരക യാതന അനുഭവിക്കേണ്ടതായി വന്നു, വീടും സ്ഥലവും വിടേണ്ടി വന്നു. ഇതെല്ലാം സംഭവിച്ചത് യേശു ക്രിസ്തുവിനുവേണ്ടി മാത്രമായി രുന്നു. അപ്പോസ്തോല പ്രവര്‍ത്തിയില്‍ പ്രതിപാദിക്കുന്നതുപോലെ പൌലോസും ശീലാസും അധിപതികളുടെ മുമ്പില്‍ വിചാരണയ്ക്കായി എത്തപ്പെടേണ്ടതായി വന്നു. അവരെ കാരാഗൃഹത്തില്‍ അടയ്ക്കുകയുണ്ടായി. പക്ഷേ ഇരുവരും […]

Continue Reading
ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ രണ്ടാം ക്ളാസ്സുകാരന് ദാരുണ മരണം

ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ രണ്ടാം ക്ളാസ്സുകാരന് ദാരുണ മരണം

ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ രണ്ടാം ക്ളാസ്സുകാരന് ദാരുണ മരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അഞ്ച് മുതിര്‍ന്ന മുസ്ളീം ആണ്‍കുട്ടികളുടെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് രണ്ടാം ക്ളാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ളീം ഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് ക്രൂരമായ സംഭവം നടന്നത്. റിയസു പ്രവിശ്യയിലെ സെബറിഡ ജില്ലയിലെ ഇദഗിരി ഹുലു റീജന്‍സിയിലെ പങ്കാലന്‍ കസായി ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കുന്ന 8 വയസുകാരനായ കെബിയാണ് ബാല്യത്തില്‍ത്തന്നെ ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായത്. 11 മുതല്‍ 17 വയസുവരെ […]

Continue Reading
ശൈശവ വിവാഹം കുറ്റകരമാക്കുന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇസ്ളാമികമല്ല എന്നു പറഞ്ഞ് തള്ളി

ശൈശവ വിവാഹം കുറ്റകരമാക്കുന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇസ്ളാമികമല്ല എന്നു പറഞ്ഞ് തള്ളി

ശൈശവ വിവാഹം കുറ്റകരമാക്കുന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇസ്ളാമികമല്ല എന്നു പറഞ്ഞ് തള്ളി ലാഹോര്‍: ശൈസവ വിവാഹങ്ങള്‍ കുറ്റകരമാക്കുന്ന ബില്‍ പാക്കിസ്ഥാനിലെ ഉന്നത ഇസ്ളാമിക സംഘടന ചൊവ്വാഴ്ച തള്ളി. ബില്ലിനെ ഇസ്ളാമിക വിരുദ്ധം എന്നു വിശേഷിപ്പിച്ച ഖൈബര്‍-പഖ്തൂണ്‍ ഖ്വ (കെപി) പ്രവിശ്യ സര്‍ക്കാര്‍ അവതരിപ്പിച്ച സമാനമായ ഒരു ബില്‍ ശരിയത്ത് (ഇസ്ളാമിക നിയമം) വിരുദ്ധമാണെന്ന് കൌണ്‍സില്‍ ഓഫ് ഇസ്ളാമിക് ഐഡിയോളജി (സിഐഎ) പ്രഖ്യാപിച്ചു. മെയ് 27-നു ഫെഡറല്‍ തലസ്ഥാനമായ ഇസ്ളാമബാദില്‍ ഡോ, രഘിബ് ഹുസൈന്‍ നയീമിയുടെ […]

Continue Reading
ചരിത്രപരമായ തീരുമാനം: യെഹൂദയിലും ശമര്യയിലും ഉള്ള പുതിയ സമൂഹങ്ങള്‍ക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

ചരിത്രപരമായ തീരുമാനം: യെഹൂദയിലും ശമര്യയിലും ഉള്ള പുതിയ സമൂഹങ്ങള്‍ക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

ചരിത്രപരമായ തീരുമാനം: യെഹൂദയിലും ശമര്യയിലും ഉള്ള പുതിയ സമൂഹങ്ങള്‍ക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും ധനമന്ത്രി ബെനലേല്‍ സ്മോട്രിച്ചും നയിച്ച ഒരു സുപ്രധാന തീരുമാനത്തില്‍ യഹൂദ്യയിലും ശമര്യയിലും ഉടനീളം 22 പുതിയ യഹൂദ സമൂഹങ്ങള്‍ സ്ഥാപിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിനു യിസ്രായേലില്‍ നയതന്ത്ര സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി. ഈ തീരുമാനം പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുമെന്നും വരും ദശകങ്ങളില്‍ ജനവാസ കേന്ദ്രങ്ങളുടെ ഭാവി രൂപപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. യിസ്രായേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഇവിടെ […]

Continue Reading
ഭൂമിയില്‍ 1000 കോടി മനുഷ്യരുണ്ടെന്ന് പുതിയ വാദഗതി

ഭൂമിയില്‍ 1000 കോടി മനുഷ്യരുണ്ടെന്ന് പുതിയ വാദഗതി

ഭൂമിയില്‍ 1000 കോടി മനുഷ്യരുണ്ടെന്ന് പുതിയ വാദഗതി ലോകത്ത് എത്രകോടി ജനങ്ങളുണ്ടെന്ന് ചോദിച്ചാല്‍ 820 കേടി എന്നാണ് എല്ലാവരും മറുപടി പറയുന്നത്. ഇതിന് കാരണം വിവിധ രാജ്യങ്ങള്‍ നടത്തുന്ന സെന്‍സസിനെയും ജനന മരണ രജിസ്ട്രേഷനെയും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കമ്പ്യൂട്ടര്‍ മോഡലുകളുടെയും സഹായത്തോടെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണമാണ് 820 കോടി എന്ന കണക്ക്. ഇപ്പോള്‍ ഒരു പുതിയ കണക്കു വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ലോകത്തച് 820 കോടി ജനങ്ങളല്ലെന്നും ഇതിലും കൂടുതലുണ്ടെന്നുമാണ് കണ്ടെത്തല്‍. ഫിന്‍ലാന്‍ഡിലെ ആംട്ടോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ […]

Continue Reading
ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതം ഇതാണ്

ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതം ഇതാണ്

ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതം ഇതാണ് ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്നത് ഏതു മതമാണെന്നു ചോദിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് വ്യക്തത വരുത്താനായി അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠന പ്രകാരം ഏറ്റവും കൂടുതല്‍ സമ്പത്ത് വച്ചിരിക്കുന്നത് ക്രിസ്തുമതമാണ്. ക്രിസ്തുമതക്കാരുടെ കൈവശം 107.28 ട്രില്യണ്‍ ഡോളറാണ് ഉള്ളത്. ലോകത്തിലെ മൊത്തം സമ്പത്തിന്റെ 55 ശതമാനം. ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള അമേരിക്ക, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഈ ആധിപത്യം […]

Continue Reading
ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം ന്യൂഡെല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം. ഛത്തീസ്ഗഢിലെ കവര്‍ധയില്‍ ഇന്ത്യന്‍ മിഷണറി മൂവ്മെന്റിന്റെ ഹോളി കിംഗ്ഡം ഇംഗ്ളീഷ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഡയറക്ടറായ തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖര മംഗലം സ്വദേശി പാസ്റ്റര്‍ ജോസ് തോമസാണ് ബിജെപി, വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ജീവനുംകൊണ്ടോടിയതാണ്, കൈയ്യില്‍ കിട്ടിയാല്‍ അവര്‍ കൊന്നു കളയും. ഇനിയെങ്ങോട്ടു പോകുമെന്നറിയില്ല. പാസ്റ്റര്‍ മാദ്ധ്യമങ്ങളേട് പറഞ്ഞു. മെയ് 18 ഞായറാഴ്ച ചര്‍ച്ചില്‍ […]

Continue Reading