പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു

പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു

പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ പട്ടാള വിഭാഗമായ ജുണ്ട കഴിഞ്ഞ 14 മാസത്തിനിടയില്‍ ക്രൈസ്തവരുടെ 47-ഓളം ആരാധനാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ട്. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ പട്ടാള ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പട്ടാള നേതാക്കളുടെ പ്രത്യേക കമ്മറ്റിയാണ് ജുണ്ട. ക്രൈസ്തവര്‍ക്ക് അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഏരിയായായ സാഗായാങ്, മഗ്വി റീജന്‍ ‍, കയാഹ് സ്റ്റേറ്റ്, ചിന്‍ സ്റ്റേറ്റ് എന്നിവിടങ്ങളില്‍ അതിക്രമങ്ങള്‍ രൂക്ഷമാണ്. […]

Continue Reading
https://youtu.be/8I_THltKBP4

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രൈസ്തവ സഭയല്ലെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രൈസ്തവ സഭയല്ലെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍ വിയന്ന: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ യുക്രൈന്‍ യുദ്ധത്തെ അനുകൂലിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ യേശുക്രിസ്തുവിന്റെ സുവിശേഷാധിഷ്ഠിതമായ സഭയുടെ ഭാഗമല്ലെന്ന് വിവിധ ലോകരാജ്യങ്ങളില്‍നിന്നും സഭകളില്‍നിന്നുമുള്ള എണ്ണൂറിലേറെ ദൈവശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്സ് ദൈവശാസ്ത്രജ്ഞരാണ്. റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭയും പുടിനും നിലകൊള്ളുന്നത് “റഷ്യന്‍ ലോക” ത്തിനുവേണ്ടിയാണ്. വംശീയതയിലും പ്രാദേശികതയിലും വേരുറപ്പിച്ച ഈ സങ്കല്‍പ്പം തികഞ്ഞ പാഷാണ്ഡതയും തെറ്റുമാണ്. “അത് ഓര്‍ത്തോഡോക്സ് അല്ല, ക്രൈസ്തവമല്ല, മനുഷ്യവിരുദ്ധമാണ്. മതപരമായ മൌലികവാദവും […]

Continue Reading
യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി

യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി

യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി. യെരുശലേമില്‍വച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. റഷ്യ യുക്രൈന്‍ യുദ്ധം രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും ഇരു രാജ്യങ്ങളും പല തവണ ചര്‍ച്ച നടത്തയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്കി അറിയിച്ചത്. യിസ്രായേല്‍ […]

Continue Reading
ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി

ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി

ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി കീവ്: റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്ന യുക്രൈനില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയായ സിറ്റി സേര്‍വ് 10 ലക്ഷം ഭക്ഷണങ്ങള്‍ വിതരണം ചെയ്തു. ആക്രമണ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കഴിയുന്നവരും അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നവര്‍ക്കുമാണ് പ്രത്യേക ഭടന്മാര്‍ മുഖാന്തിരം ഭക്ഷണം വിതരണം ചെയ്തത്. ട്രെയിനുകളിലും വാഹനങ്ങളിലുമൊക്കെയായി 1800 സന്നദ്ധ പ്രവര്‍ത്തകര്‍ പ്രാദേശിക സഭകളുമായി ബന്ധപ്പെടുത്തി യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഭാഗമായുള്ള അനുകമ്പ പുലര്‍ത്തിക്കൊണ്ടാണ് ആഹാരം വിതരണം ചെയ്തതെന്ന് മിനിസ്ട്രിയുടെ […]

Continue Reading
യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍ ‍. https://youtube.com/shorts/bdulId5sBE4?feature=share

യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍ ‍.

യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍. ന്യുയോര്‍ക്ക്: യുക്രൈന്‍ അതിര്‍ത്തികളില്‍ വംശീയ വിവേചനം നടത്തുന്നതിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. യുക്രൈനില്‍നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് വംശീയ വിവേചനം നേരിടാതെ സംരക്ഷണം ഉറപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനും, അംഗരാജ്യങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു.എന്‍ ‍. ഉദജ്യോഗസ്ഥ തെന്‍ഡായി അച്യുമി ആവശ്യപ്പെട്ടു. വലിയപ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യര്‍ തമ്മില്‍ വിവേചനം പാടില്ലെന്ന അടിസ്ഥാന തത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ […]

Continue Reading
യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നിര്‍ത്തണം; റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരുടെ കത്ത്

യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നിര്‍ത്തണം; റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരുടെ കത്ത്

യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നിര്‍ത്തണം; റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരുടെ കത്ത് മോസ്ക്കോ: യുക്രൈനിനെതിരായി റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ എത്രയും പെട്ടന്നു അവസാനിപ്പിക്കണണെന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാകണണെന്നും ആവശ്യപ്പെട്ട് റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതന്മാരും ഡീക്കന്മാരുമായ 272 പേര്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് കത്തയച്ചു. “സാമാധാനത്തിനുവേണ്ടി റഷ്യന്‍ പുരോഹിതര്‍ ‍” എന്ന പേരില്‍ തയ്യാറാക്കി ഒപ്പിട്ടശേഷം ഓണ്‍ലൈനായാണ് കത്തയച്ചിരിക്കുന്നത്. ഞങ്ങള്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതന്മാരും ഡീക്കന്മാരുമാണ്. യുക്രൈനില്‍ നടത്തുന്ന നരഹത്യകരമായ ഈ യുദ്ധം എത്രയും പെട്ടന്നു നിര്‍ത്തണം. […]

Continue Reading
"നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയും; പക്ഷെ ദൈവത്തിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല'' സെലന്‍സ്കി ക്വീവ്: "നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയുമത്രേ; പക്ഷം ദൈവത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല''. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ വാക്കുകളാണിത്. റഷ്യന്‍ സേനയുടെ ആക്രമണത്തിന്റെ എട്ടാം ദിനമായ വ്യാഴാഴ്ച റഷ്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ യുക്രേനിയന്‍ നഗരമായ ഖേരിസണ്‍ റഷ്യ കീഴ്പ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോഴായിരുന്നു സെലന്‍സ്കിയുടെ ഈ പ്രതികരണം. റഷ്യയുടെ ആക്രമണത്തില്‍ നിരവധി ആരാധനാലയങ്ങളും കെട്ടിടങ്ങളും തകര്‍ന്നു വീണിരുന്നു. "ഞങ്ങള്‍ ഓരോ വീടുകളും ചെറിയ തെരുവുകളും ചെറിയ നഗരങ്ങളും ഇനിയും പുതുക്കി പണിയും'' സെലന്‍സ്കി പറഞ്ഞു. സെലന്‍സ്കിയുടെ മാതാപിതാക്കള്‍ യഹൂദ വംശജരാണ്.

“നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയും; പക്ഷെ ദൈവത്തിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല” സെലന്‍സ്കി

“നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയും; പക്ഷെ ദൈവത്തിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല” സെലന്‍സ്കി ക്വീവ്: “നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയുമത്രേ; പക്ഷം ദൈവത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല”. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ വാക്കുകളാണിത്. റഷ്യന്‍ സേനയുടെ ആക്രമണത്തിന്റെ എട്ടാം ദിനമായ വ്യാഴാഴ്ച റഷ്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ യുക്രേനിയന്‍ നഗരമായ ഖേരിസണ്‍ റഷ്യ കീഴ്പ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോഴായിരുന്നു സെലന്‍സ്കിയുടെ ഈ പ്രതികരണം. റഷ്യയുടെ ആക്രമണത്തില്‍ നിരവധി ആരാധനാലയങ്ങളും കെട്ടിടങ്ങളും തകര്‍ന്നു […]

Continue Reading
കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ അഫാഗാനികള്‍ കിഡ്നി വില്‍ക്കുന്നു

കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ അഫാഗാനികള്‍ കിഡ്നി വില്‍ക്കുന്നു

കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ അഫാഗാനികള്‍ കിഡ്നി വില്‍ക്കുന്നു കാബൂള്‍ ‍: ലോകം യുക്രൈന്‍ വിഷയത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദുരിത ജീവിതങ്ങള്‍ തമസ്ക്കരിക്കപ്പെടുകയാണ്. താലിബാന്റെ ഭരണത്തെത്തുടര്‍ന്ന് അരക്ഷിതാവസ്ഥയും കൊടും പട്ടിണിയും അഫ്ഗാനിസ്ഥാനെ പിടിച്ചുലയ്ക്കുന്നതിനിടയില്‍ ഇവിടത്തെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. കൊടും പട്ടിണിയില്‍ ആഹാരം ലഭിക്കാതെ കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി സ്വന്തം അവയവങ്ങള്‍ വില്‍ക്കുന്ന കാഴ്ചയാണ് രാജ്യത്ത് മിക്കയിടങ്ങളിലും കണ്ടു വരുന്നത്. ചില അഫ്ഗാനികള്‍ തങ്ങളുടെ വൃക്കകള്‍ വെറും 1500 […]

Continue Reading
ക്രിസ്ത്യന്‍ കുടുംബത്തെ ഓടിച്ചു വിട്ടശേഷം വീടു കത്തിച്ചു

ക്രിസ്ത്യന്‍ കുടുംബത്തെ ഓടിച്ചു വിട്ടശേഷം വീടു കത്തിച്ചു

ക്രിസ്ത്യന്‍ കുടുംബത്തെ ഓടിച്ചു വിട്ടശേഷം വീടു കത്തിച്ചു https://youtu.be/vR4qw9_1kw0 സാവന്നഖേത്ത്: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 12 അംഗ കുടുംബത്തെ ഓടിച്ചുവിട്ടശേഷം വീട് അഗ്നിക്കിരയാക്കി. തെക്കന്‍ ലാവോസില്‍ സാവന്നഖേത്ത് പ്രവിശ്യയിലെ ഡോങ് സാവന ഗ്രാമത്തിലാണ് സംഭവം. ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ പിതാവ് ഡിസംബര്‍ 4-നു മരിച്ചു. ശവസംസ്ക്കാരത്തെചൊല്ലി നാട്ടുകാര്‍ കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 9-ന് ഗ്രാമീണര്‍ ഇതേ കുടുംബാംഗങ്ങളെ വീട്ടില്‍നിന്നും ഓടിച്ചു വിടുകയും വീട് തീവെച്ചു നശിപ്പിക്കുകയുമായിരുന്നുവെന്ന് മരിച്ച വ്യക്തിയുടെ ഭാര്യ സെങ് അലൌണ്‍ പറഞ്ഞു. […]

Continue Reading
യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി

യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി

യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി കീവ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരായി കീവില്‍ സംയുക്ത പ്രാര്‍ത്ഥന നടത്തി. 31-ാം സങ്കീര്‍ത്തനം വായിച്ച് ധ്യാനിച്ചാണ് പ്രാര്‍ത്ഥനയ്ക്കു സാക്ഷ്യം വഹിച്ചത്. ഉക്രൈന്‍ ബൈബിള്‍ സൊസൈറ്റി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അനാറ്റോലി റെയ്ചിനെറ്റ്സും കീവിലെ യഹൂദ റബ്ബി യാക്കോവ് ഡോവ് ബ്ളെയ്ക് എന്നീ പ്രമുഖര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ നിരവധി ക്രൈസ്തവ-യഹൂജ നേതാക്കള്‍ സന്നിഹിതരായിരുന്നു. ലോകത്തിലെ മുഴുവന്‍ ക്രൈസ്തവരും ഉക്രൈനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് യുക്രൈന്‍ ചര്‍ച്ച് പാസ്റ്റര്‍ കൂടിയായ റെയ്ചിനെറ്റ്സ് […]

Continue Reading