ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു

ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു

ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു ബീജിംഗ്: ബൈബിള്‍ പൊളിച്ചെഴുതുമെന്നുള്ള ചൈനീസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പ്രഖ്യാപിത നയം നടപ്പാക്കുന്നു. ദൈവവചനത്തിലെ ചരിത്രങ്ങളും ദൈവശാസ്ത്രവും മാറ്റിയെഴുതി, തെറ്റായി വ്യാഖ്യാനിച്ച് കമ്മ്യൂണിസ്റ്റ് തത്വങ്ങളുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന പ്രക്രീയയാണ് നടന്നു വരുന്നത്. ഇതോടൊപ്പം ചൈനയിലെ പ്രമുഖ മതങ്ങളായ കണ്‍ഫ്യൂഷനിസം, ബുദ്ധിസം എന്നിവയുടെ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ബൈബിള്‍ പുനര്‍വിഭാവനം ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ വോയ്സ് ഓഫ് മാര്‍ട്ടിയര്‍ വക്താവായ ടോഡ് നെറ്റില്‍ടണ്‍ ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. […]

Continue Reading
റോഡിലും റെയില്‍വേ ട്രാക്കിലും ഓടുന്ന വാഹനം അവതരിപ്പിച്ച് ജപ്പാന്‍

റോഡിലും റെയില്‍വേ ട്രാക്കിലും ഓടുന്ന വാഹനം അവതരിപ്പിച്ച് ജപ്പാന്‍

റോഡിലും റെയില്‍വേ ട്രാക്കിലും ഓടുന്ന വാഹനം അവതരിപ്പിച്ച് ജപ്പാന്‍ ടോക്യോ: ബസിലും ട്രെയിനിലും യാത്ര ചെയ്യാന്‍ ഒരുപോലം ആഗ്രഹിക്കുന്നവര്‍ ആരുമില്ലായിരിക്കാം. അത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് ജപ്പാന്‍ ‍. ഒരേ സമയം ബസായും ട്രെയിനായും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു അത്ഭുത വാഹനം രൂപകല്‍പ്പന ചെയിതിരിക്കുകയാണ് ജപ്പാന്‍ ‍. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ഡ്യുവല്‍ വാഹനം അവതരിപ്പിക്കുന്നത്. മനി ബസിന്റെ രൂപഘടനയിലുള്ള ഈ വാഹനം റോഡിലൂടെ ഓടിച്ചുകൊണ്ട് റെയില്‍വേ പാളത്തിലും കയറ്റാം. ട്രാക്കിനടുത്ത് എത്തുമ്പോള്‍ ടയര്‍ മാറ്റാനുള്ള ഓട്ടോമാറ്റിക് സംവിധാനം […]

Continue Reading
പാക്കിസ്ഥാനിലെ കോടതി 14 വയസ്സുള്ള പെൺകുട്ടിയുടെ കസ്റ്റഡി ക്രിസ്ത്യൻ കുടുംബത്തിന് തിരികെ നൽകി

പാക്കിസ്ഥാനിലെ കോടതി 14 വയസ്സുള്ള പെൺകുട്ടിയുടെ കസ്റ്റഡി ക്രിസ്ത്യൻ കുടുംബത്തിന് തിരികെ നൽകി

പാക്കിസ്ഥാനിലെ കോടതി 14 വയസ്സുള്ള പെൺകുട്ടിയുടെ കസ്റ്റഡി ക്രിസ്ത്യൻ കുടുംബത്തിന് തിരികെ നൽകി പാകിസ്ഥാൻ ന്യൂസ് അനുസരിച്ച്, 2020-ൽ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത 14 വയസ്സുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയുടെ കസ്റ്റഡി പാകിസ്ഥാനിലെ കോടതി അവളുടെ ക്രിസ്ത്യൻ കുടുംബത്തിന് തിരികെ നൽകി. ഒരു വർഷത്തെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞതിന് ശേഷം അർസൂ രാജയെ കുടുംബത്തിന്റെ കസ്റ്റഡിയിലേക്ക് തിരികെ കൊണ്ടുവരാൻ ഡിസംബർ 22 ന് സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു. സ്വന്തം ഇഷ്ടപ്രകാരം ക്രിസ്ത്യൻ മാതാപിതാക്കളോടൊപ്പം […]

Continue Reading
നിർണായക തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ പങ്കാളിത്തത്തിന് മലേഷ്യൻ സഭകൾ ആഹ്വാനം ചെയ്യുന്നു

നിർണായക തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ പങ്കാളിത്തത്തിന് മലേഷ്യൻ സഭകൾ ആഹ്വാനം ചെയ്യുന്നു

നിർണായക തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ പങ്കാളിത്തത്തിന് മലേഷ്യൻ സഭകൾ ആഹ്വാനം ചെയ്യുന്നു ഡിസംബർ 18 ന് നടക്കുന്ന സരവാക്ക് സംസ്ഥാന തിരഞ്ഞെടുപ്പിൽ സജീവ പങ്കാളികളാകാൻ അസോസിയേഷൻ ഓഫ് ചർച്ചസ് ഇൻ സരവാക്ക് (ACS) ബുധനാഴ്ച അനുയായികളോട് ആഹ്വാനം ചെയ്തു. മലേഷ്യയിലെ ഒരു നിർണായക സംസ്ഥാന തിരഞ്ഞെടുപ്പ് നിലവിൽ പ്രാദേശിക തലക്കെട്ടുകൾ സൃഷ്ടിക്കുന്നു, കാരണം രാജ്യത്ത് രാഷ്ട്രീയ പ്രക്ഷുബ്ധതയ്ക്ക് ശേഷം, മലേഷ്യയ്ക്കുള്ളിൽ വലിയ സരവാക്ക് സ്വയംഭരണത്തിലേക്കുള്ള ഒരു പാത വികസിപ്പിക്കാൻ ഇതിന് കഴിയും. ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ജനസംഖ്യയുള്ള മലേഷ്യയിലെ […]

Continue Reading
സുവിശേഷ പ്രവര്‍ത്തനം: നേപ്പാളില്‍ പാസ്റ്റര്‍ക്ക് ജയില്‍ ശിക്ഷ

സുവിശേഷ പ്രവര്‍ത്തനം: നേപ്പാളില്‍ പാസ്റ്റര്‍ക്ക് ജയില്‍ ശിക്ഷ

സുവിശേഷ പ്രവര്‍ത്തനം: നേപ്പാളില്‍ പാസ്റ്റര്‍ക്ക് ജയില്‍ ശിക്ഷ കാഠ്മാണ്ഡു: നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് പാസ്റ്റര്‍ക്ക് കോടതി 2 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. അബണ്ടന്റ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ശുശ്രൂഷകനായ പാസ്റ്റര്‍ കേശവ് രാജ് ആചാര്യയ്ക്കാണ് ഡോര്‍വ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പാസ്റ്റര്‍ കേശവ് സഭാപരിപാലനത്തോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തന്റെ പ്രവര്‍ത്തനം യുട്യൂബ് വഴി പ്രചരിപ്പിച്ചിരുന്നു. നേപ്പാളിലെ കാസ്കി ജില്ലയിലെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാസ്റ്ററെ മാര്‍ച്ചില്‍ അറസ്റ്റു ചെയ്ത് തടങ്കലില്‍ ആക്കിയിരുന്നു. തുടര്‍ന്നുള്ള വിസ്താരത്തിനുശേഷം നവംബര്‍ […]

Continue Reading
പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള മുസ്ളീങ്ങളുടെ ശ്രമത്തെ ചെറുത്തവര്‍ക്കുനേരെ വെടിവെയ്പ്. 9 വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 29-ന് പഞ്ചാബ് സംസ്ഥാനത്തെ വെഹാരി ജില്ലയിലെ ബുറേവാല നഗരത്തിനു സമീപമുള്ള തിക്കാനി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മിഷണറിമാര്‍ നേരത്തെ നല്‍കിയ പൂര്‍വ്വ സ്വത്തിന്റെ ഉടമകളായ ക്രൈസ്തവരുടെ താമസഭൂമി മുസ്ളീങ്ങള്‍ വാങ്ങുവാന്‍ ശ്രമം നടത്തി വരികയായിരുന്നു. ഇതിനെ എതിര്‍ത്ത കുടുംബങ്ങള്‍ക്കു നേരെ കോപാകുലരായ ഭൂമാഫിയാ മുസ്ളീങ്ങള്‍ വെടിവെയ്ക്കുകയായിരുന്നു. 9 […]

Continue Reading
പള്ളിയിലുണ്ടായ ആക്രമണത്തിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.

പള്ളിയിലുണ്ടായ ആക്രമണത്തിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.

പള്ളിയിലുണ്ടായ ആക്രമണത്തിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. നൈജീരിയ, തെക്കൻ കടുന സംസ്ഥാനത്ത് ഒരു പള്ളിയിലെ സേവനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു, പ്രധാനമായും ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നേരത്തെ നടന്ന ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടു. പറഞ്ഞു. ചികുൻ കൗണ്ടിയിലെ കകൗ ദാജി ഗ്രാമത്തിൽ ബാപ്റ്റിസ്റ്റ് ആരാധകർക്ക് നേരെയുണ്ടായ മാരകമായ ആക്രമണം ഞായറാഴ്ച ശുശ്രൂഷയിൽ നിന്ന് ഡസൻ കണക്കിന് ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകുന്നതിലും കലാശിച്ചതായി സഭാ നേതാക്കൾ പറഞ്ഞു. “രാവിലെ ആരാധനയ്ക്കിടെ പള്ളിയിൽ രണ്ട് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു, മറ്റ് പലരെയും […]

Continue Reading
ഏകാധിപതി പ്രജകളോട്; 2025 വരെ കുറച്ചു ഭക്ഷണം കഴിക്കുക

ഏകാധിപതി പ്രജകളോട്; 2025 വരെ കുറച്ചു ഭക്ഷണം കഴിക്കുക

കൊറിയന്‍ ഏകാധിപതി പ്രജകളോട്; 2025 വരെ കുറച്ചു ഭക്ഷണം കഴിക്കുക പ്യോംഗ്യാങ്: രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധി കടുത്തതിനാല്‍ 2025 വരെ ജനങ്ങള്‍ കുറച്ച് ഭക്ഷണം കഴിച്ചാല്‍ മതിയെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ‍. രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജനസംഖ്യയുടെ അനുപാതത്തിന് അനുസരിച്ച് അളവിന് ഉല്‍പ്പാദനം നടക്കാത്തതിനാല്‍ രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കാര്‍ഷിക മേഖല രാജ്യത്തിന്റെ ധാന്യം ഉല്‍പ്പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമായതെന്നും കിം പറഞ്ഞു. അടുത്തിടെയുണ്ടായ […]

Continue Reading
ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍ ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ അധികാരികളുടെ ക്രൂരതമൂലം അഞ്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് വീടുകള്‍ ഇല്ലാതായി. തെക്കന്‍ ലാവോസില്‍ സലാവന്‍ പ്രവിശ്യയിലെ റ്റാ ഒയി ജില്ലയിലെ പാസിക്ക്-കാങ്, പാറ്റോം ഗ്രാമങ്ങളിലെ അഞ്ചു കുടുംബങ്ങളിലെ 21 പേരാണ് കുടിയിറക്കപ്പെട്ടത്. ഇവര്‍ ഇപ്പോള്‍ കാടുകള്‍ക്കു സമീപമുള്ള ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്. എന്നാല്‍ നേരത്തെ ഇവരെ അധികാരികള്‍ കുടിയിറക്കി വിട്ടിരുന്നു. ഇവര്‍ക്ക് ഭവനങ്ങള്‍ വച്ച് നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു കുടിയിറക്കല്‍ ‍. എന്നാല്‍ അധികാരികള്‍ വാക്കു പാലിക്കാതെ […]

Continue Reading
ബിന്‍ലാദന്‍ താമസിച്ചിരുന്ന പ്രദേശത്തുനിന്നും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ബിന്‍ലാദന്‍ താമസിച്ചിരുന്ന പ്രദേശത്തുനിന്നും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ബിന്‍ലാദന്‍ താമസിച്ചിരുന്ന പ്രദേശത്തുനിന്നും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് അബോട്ടാബാദ്: ബിന്‍ലാദന്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വീടിന്റെ പരിസരത്തുനിന്നും നൂറോളം മുസ്ളീമുകള്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നുവന്നു. മിഷന്‍ ക്രൈ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരാനിടയായതെന്നു സംഘടനയുടെ പ്രധാന നേതാവായ വൂള്‍ഫോര്‍ഫ് പറഞ്ഞു. അബോട്ടാബാദിലെ 500 ഭവനങ്ങളില്‍ 7000 ബൈബിളുകള്‍ എത്തിച്ചുകൊടുത്തതിന്റെ ഫലമായാണ് സുവിശേഷം വിജയം കണ്ടത്. പാക്കിസ്ഥാന്‍ ‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ അബോട്ടാബാദ് മുസ്ളീം മതമൌലികവാദികളുടെ ശക്തികേന്ദ്രമാണ്. […]

Continue Reading