ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന ലാവോസ് വനിതയെ അറസ്റ്റു ചെയ്തു
ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന ലാവോസ് വനിതയെ അറസ്റ്റു ചെയ്തു വിയന്റിയന്‍ : തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ ഗ്രാമീണരായ ആളുകളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന വിധവയായ വനിതയെ പോലീസ് അറസ്റ്റു ചെയ്തു. ലാവോസിലെ പ്രായി ഗോത്രവര്‍ഗ്ഗവിഭാഗക്കാരുടെ ഗ്രാമത്തില്‍ താമസക്കാരിയായ റിന (സുരക്ഷാ കാരണത്താല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല) എന്ന 45 കാരിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഗ്രാമീണരെ മതംമാറ്റി ക്രിസ്ത്യാനികളാക്കി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റിനയുടെ ഗ്രാമത്തില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാര്‍ സുവിശേഷ പ്രവര്‍ത്തനത്തിനായി വന്നു. […]
Continue Reading
