തീവ്രവാദികളുടെ കുത്തേറ്റ് മൂന്നു ക്രൈസ്തവര്‍ക്ക് പരിക്ക്

തീവ്രവാദികളുടെ കുത്തേറ്റ് മൂന്നു ക്രൈസ്തവര്‍ക്ക് പരിക്ക്

തീവ്രവാദികളുടെ കുത്തേറ്റ് മൂന്നു ക്രൈസ്തവര്‍ക്ക് പരിക്ക് ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഈജിപ്റ്റിലെ ഇസ്ളാമിക് സര്‍ക്കാര്‍ ഈയിടെ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അതിനിടെ കത്തികളും വെട്ടുകത്തികളുമായെത്തിയ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 3 ക്രൈസ്തവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവംബര്‍ 5-ന് അപ്പര്‍ ഈജിപ്റ്റിലെ മിനിയ പ്രവിശ്യയിലെ ബാനി മസാറിലെ അബ്രൂബ ഗ്രാമത്തിലെ ഒരു ഫാര്‍മസിയില്‍ ആയുധധാരികളായ 4 ഇസ്ളാമിക തീവ്രവാദികള്‍ എത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്യ പ്രവിശ്യ രാജ്യത്ത് വിഭാഗീയ ആക്രമണങ്ങളുടെ ഹോട്ട് സ്പോട്ടാണ് […]

Continue Reading
പുരാതന ഈജിപ്റ്റിലെ ആദ്യകാല ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പുരാതന ഈജിപ്റ്റിലെ ആദ്യകാല ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പുരാതന ഈജിപ്റ്റിലെ ആദ്യകാല ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി കെയ്റോ: ഈജിപ്റ്റിലെ ഒരു പുരാതന നഗരത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ പുരാതന ഈജിപ്റ്റിലെ ആദ്യ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവിടെനിന്നും 17 മൃതദേഹ അവശിഷ്ടങ്ങളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മരുഭൂമിയിലെ ദഖ്ല മരുപ്പച്ചയുടെ പടിഞ്ഞാറന്‍ അരികിലുള്ള പുരാതന നഗരമായ ട്രിമിനിസില്‍ (അംഹീദ എന്നും അറിയപ്പെടുന്നു) നടന്നുകൊണ്ടിരുന്ന പുരാവസതു ഉല്‍ഖനനത്തിനിടെയാണ് ഏകദേശം നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലുള്ള ഒരു ചര്‍ച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈജിപ്റ്റിലെ […]

Continue Reading
യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പ്രാര്‍ത്ഥിച്ച് ഹമാസ് പ്രകടനം

യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പ്രാര്‍ത്ഥിച്ച് ഹമാസ് പ്രകടനം

യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പ്രാര്‍ത്ഥിച്ച് ഹമാസ് പ്രകടനം ബല്‍ജിയത്തിലെ ബ്രസ്സല്‍സ് സ്റ്റോക്ക് എക്സ്ചേഞ്ചിനു പുറത്തായി ഇസ്ളാമിക തീവ്രവാദി സംഘടനയായ ഹമാസ് അനുകൂലികള്‍ യഹൂദ വിദ്വേഷ പ്രതിഷേധ റാലി നടത്തി. യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പരസ്യമായി പ്രാര്‍ത്ഥിച്ചായിരുന്നു വിദ്വേഷ റാലി. നദിയില്‍നിന്ന് കടലിലേക്ക് എന്ന മുദ്രാവാക്യം ഉള്‍ക്കൊള്ളഉന്ന ഹമാസ് അനുകൂല, യിസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ യിസ്രായേലിലെ ഹമാസ് കൂട്ടക്കൊലയ്ക്കുശേഷം യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ പതിവാണ്. യൂറോപ്യന്‍ യൂണിയന്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹമാസുമായി ബന്ധപ്പെട്ട സംഘടനകള്‍ പല […]

Continue Reading
മാനസികാരോഗ്യം തകര്‍ക്കുന്നു; കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാന്‍ ഓസ്ട്രേലിയ

മാനസികാരോഗ്യം തകര്‍ക്കുന്നു; കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാന്‍ ഓസ്ട്രേലിയ

മാനസികാരോഗ്യം തകര്‍ക്കുന്നു; കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാന്‍ ഓസ്ട്രേലിയ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബണീസ്. യുവാക്കളുടെ മാനസീകാരോഗ്യം തകരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് വിവിധ കമ്പനികള്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. അല്ലെങ്കില്‍ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഏറ്റവും ഹാനികരമായ ഒന്നായി സാമൂഹിക മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു. കുട്ടികള്‍ ഒരുപാട് സമയം സാമൂഹിക മാധ്യമങ്ങളില്‍ ചിലവഴിക്കുകയാണ്. കുട്ടികള്‍ക്ക് സാമൂഹിക […]

Continue Reading
തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് തെക്കു കിഴക്കന്‍ ഏഷ്യയിലെ 11 രാജ്യങ്ങളിലെ ഏഴിലും യേശുവില്‍ വിശ്വസിക്കുന്നവര്‍ പീഢനങ്ങള്‍ നേരിടുന്നതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ പീഢന നിരീക്ഷണ വിഭാഗം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലോവോസ് മലേഷ്യ, മ്യാന്‍മര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ പീഢനങ്ങള്‍ സജീവമാണ്. ബ്രൂണെയിലെയും, കെബോഡിയയിലെയും ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസം പങ്കിടുന്നത് നിരോധിച്ചിരിക്കുന്നു. ബ്രൂണോയില്‍ ക്രിസ്തുമസ് പരസ്യമായി ആഘോഷിക്കാന്‍ പാടില്ല. മ്യാന്‍മര്‍ (ബര്‍മ്മ) ബുദ്ധിസ്റ്റ് […]

Continue Reading
ട്രംപിന്റെ വിജയത്തെ 'പുതിയ തുടക്കം' എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍

ട്രംപിന്റെ വിജയത്തെ ‘പുതിയ തുടക്കം’ എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍

ട്രംപിന്റെ വിജയത്തെ ‘പുതിയ തുടക്കം’ എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പുതിയ തുടക്കമാണെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. “ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിനു അഭിനന്ദനങ്ങള്‍” സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ നെതന്യാഹു കുറിച്ചു. ട്രംപിന്റെ മുന്‍ പ്രസിഡന്റിന്റെ കീഴില്‍ അറബ് യിസ്രായേല്‍ സാധാരണ വല്‍ക്കരണത്തെക്കുറിച്ചുള്ള അബ്രഹാം ഉടമ്പടി യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലും യിസ്രായേലും ബഹറൈനും തമ്മിലും ഒപ്പുവച്ചപ്പോള്‍ യു.എസ്. എംബസി യെരുശലേമിലേക്കു മാറ്റി. ട്രംപിനു കീഴില്‍ […]

Continue Reading
യേശുവിന്റെ ഗന്നസരേത്ത് തടാകത്തിലെ അത്ഭുത പ്രവര്‍ത്തിയെ ശരിവച്ച് ശാസ്ത്രജ്ഞര്‍

യേശുവിന്റെ ഗന്നസരേത്ത് തടാകത്തിലെ അത്ഭുത പ്രവര്‍ത്തിയെ ശരിവച്ച് ശാസ്ത്രജ്ഞര്‍

യേശുവിന്റെ ഗന്നസരേത്ത് തടാകത്തിലെ അത്ഭുത പ്രവര്‍ത്തിയെ ശരിവച്ച് ശാസ്ത്രജ്ഞര്‍ യിസ്രായേലിലെ ഗന്നസരേത്ത് തടാകത്തില്‍ യേശു നടത്തിയ അത്ഭുതപ്രവര്‍ത്തിയെ പിന്തുണയ്ക്കുന്ന ഗവേഷണവുമായി ശാസ്ത്രജ്ഞര്‍. ബൈബിളില്‍ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലും യോഹന്നാന്റെ സുവിശേഷം 21-ലും പരാമര്‍ശിക്കുന്ന അത്ഭുത പ്രവര്‍ത്തിയെയാണന് ശാസ്ത്രജ്ഞര്‍ ശരി വയ്ക്കുന്നത്. ബൈബിള്‍ വിവരണം പോലെ അത്ഭുതകരമായ മത്സ്യത്തെ ശിഷ്യന്മാര്‍ക്ക് ലഭിച്ച സംഭവമാണ് വിവരണം. രാത്രി മുഴുവന്‍ ശിഷ്യന്മാര്‍ അദ്ധ്വാനിച്ചിട്ടും മീന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ യേശുവിന്റെ വാക്കിനു ശിഷ്യന്മാര്‍ വല വീശിയപ്പോള്‍ നിറയെ മീന്‍ ലഭിച്ചതായി വായിക്കുന്നു. […]

Continue Reading
യിസ്രായേലില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യഹൂദര്‍

യിസ്രായേലില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യഹൂദര്‍

യിസ്രായേലില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യഹൂദര്‍ യെരുശലേം: യിസ്രായേലിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഇപ്പോള്‍ ഒരു യുദ്ധമേഖലയായാണ് കാണപ്പെടുന്നത്. വിദ്വേഷവും ശാരീരിക നാശനഷ്ടങ്ങളും മൂര്‍ച്ഛിക്കുന്നു. ഇതൊരു തലമുറയെ നിര്‍വ്വചിക്കുന്ന കാലഘട്ടമാണ്. അതിന്റെ അനന്തര ഫലങ്ങളോടെ യഹൂദരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ജ്യൂസ് ഫോര്‍ ജീസസിന്റെ സിഇഒ ആരോണ്‍ അബ്രാംസണ്‍ പ്രതികരിക്കുന്നതിങ്ങനെയാണ്. ലോകമെമ്പാടുമുള്ള യഹൂദ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം യഹൂദന്മാരാണ്, യേശു തങ്ങളുടെ മശിഹായാണ് അവര്‍ പ്രതീക്ഷിച്ചിരുന്നതും വാഗ്ദത്തം ചെയ്യപ്പെട്ടതുമായ മശിഹായാണെന്നും മനസ്സിലാക്കി. യിസ്രായേലില്‍ പ്രത്യേകിച്ച യെരുശലേമിലും […]

Continue Reading
ഈജിപ്റ്റില്‍ 293 പള്ളികള്‍ക്കു കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു

ഈജിപ്റ്റില്‍ 293 പള്ളികള്‍ക്കു കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു

ഈജിപ്റ്റില്‍ 293 പള്ളികള്‍ക്കു കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു ഈജിപ്റ്റില്‍ ഒക്ടോബര്‍ 21-ന് 293 ക്രിസ്ത്യന്‍ പള്ളികള്‍ക്കും പള്ളിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. 2012-ല്‍ ലൈസന്‍സിംഗ് പ്രക്രീയയുടെ മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം അനുവദിച്ച 28-ാമത്തെ ബാച്ചിനുള്ള അംഗീകാരമായിരുന്നു ഇത്. 2024 ജനുവരിയിലെ മുന്‍ സെക്ഷനില്‍ എടുത്ത തീരുമാനങ്ങള്‍ അവലോകനം ചെയ്ത കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി അദ്ധ്യക്ഷത വഹിച്ചു. പള്ളികള്‍ പണിയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള നിയമം 2016-ല്‍ പള്ളികെട്ടിടങ്ങള്‍ക്കു മേലുള്ള […]

Continue Reading
ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍ യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രാഥമികമായി സെപ്റ്റംബര്‍ പകുതിയോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനുശേഷം ഈ ഗണ്യമായ കുറവിനു പുറമേ മുഴുവന്‍ യൂണിറ്റിന്റെയും കമാന്‍ഡര്‍ ഉള്‍പ്പെടെ ഹിസ്ബുള്ളയുടെ 10 ശതമാനം ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ ഇല്ലാതാക്കിയതായും ഐഡിഎഫ് പറഞ്ഞു. ലെബനനിലെ നോര്‍ത്ത് ലിറ്റാനി മേഖലയിലെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ കമാന്‍ഡറെ വധിച്ചതായും, ഡ്രോണുകള്‍ കൈവശം വയ്ക്കുവാന്‍ […]

Continue Reading