ക്രിസ്തുവിനുവേണ്ടി അടിയേറ്റു, കുത്തേറ്റു, ജയില്‍വാസം എന്നിട്ടും മുന്‍ മുസ്ളാം യുവതി ധീരതയോടെ പ്രസംഗിക്കുന്നു

ക്രിസ്തുവിനുവേണ്ടി അടിയേറ്റു, കുത്തേറ്റു, ജയില്‍വാസം എന്നിട്ടും മുന്‍ മുസ്ളാം യുവതി ധീരതയോടെ പ്രസംഗിക്കുന്നു

ക്രിസ്തുവിനുവേണ്ടി അടിയേറ്റു, കുത്തേറ്റു, ജയില്‍വാസം എന്നിട്ടും മുന്‍ മുസ്ളാം യുവതി ധീരതയോടെ പ്രസംഗിക്കുന്നു ഹതൂണ്‍താഷ് ഒരു മുന്‍ മുസ്ളീം, ഇംഗ്ളണ്ടിലെ ഓരോ തെരുവിലും ഈ ധീര യുവതി ഇപ്പോള്‍ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം ശക്തമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഒരു ധീര യോദ്ധാവാണ്. സുവിശേഷ പ്രഘോഷണത്തിന്റെ പേരില്‍ ഒട്ടനവധി ആക്രമണങ്ങളെ നേരിട്ട താഷ് എന്നും സുവിശേഷ വിരോധികള്‍ക്ക് പ്രത്യേകിച്ച് ഇസ്ളാമിക യഥാസ്ഥികര്‍ക്ക് എപ്പോഴും കണ്ണിലെ കരടു തന്നെയാണ്. തുര്‍ക്കിയില്‍ ജനിച്ച താഷ് ഇസ്ളാം മതം കൂടുതല്‍ പരിശോധിക്കാനും പഠിക്കുവാനും തുടങ്ങി. […]

Continue Reading
യിസ്രായേല്‍ സൈന്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്രിസ്ത്യന്‍ സൈനികര്‍ പ്രത്യാശ നല്‍കുന്നു

യിസ്രായേല്‍ സൈന്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്രിസ്ത്യന്‍ സൈനികര്‍ പ്രത്യാശ നല്‍കുന്നു

യിസ്രായേല്‍ സൈന്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്രിസ്ത്യന്‍ സൈനികര്‍ പ്രത്യാശ നല്‍കുന്നു യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഐഡിഎഫ് ഒരു വര്‍ഷത്തിലേറെയായി പോര്‍ക്കളത്തിലാണ്. പ്രധാനമന്ത്രി മുതല്‍ താഴോട്ട് ഓരോ പൌരനും അവരുടേതായ ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നു. പ്രത്യേകിച്ച് യുദ്ധക്കളത്തില്‍ യിസ്രായേല്‍ സൈനികര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവര്‍ക്ക് മാനസികവും ശാരീരികവുമായ സംരക്ഷണം ആവശ്യമാണ്. സ്വന്തം ജീവനേക്കാള്‍ വലുത് മാതൃരാജ്യമാണെന്ന് ഉള്ള പൌരബോധം ഓരോ സൈനികരിലും ഉണ്ടെങ്കിലും പലരും വിവിധ മനക്ളേശങ്ങള്‍ക്ക് അടിമകളായിരിക്കുന്നു എന്നാണ് യാഥാര്‍ത്ഥ്യം. ബെയ്റ്റ് ഹാലെല്‍ കോണ്‍ഗ്രിഗേഷനിലെ യൂത്ത് […]

Continue Reading
മ്യാന്‍മര്‍ സൈന്യം ചര്‍ച്ചിലേക്കു ബോംബെറിഞ്ഞു; 7 കുട്ടികളടക്കം 9 മരണം

മ്യാന്‍മര്‍ സൈന്യം ചര്‍ച്ചിലേക്കു ബോംബെറിഞ്ഞു; 7 കുട്ടികളടക്കം 9 മരണം

മ്യാന്‍മര്‍ സൈന്യം ചര്‍ച്ചിലേക്കു ബോംബെറിഞ്ഞു; 7 കുട്ടികളടക്കം 9 മരണം നവംബര്‍ 15-നു ചൈനയുടെ അതിര്‍ത്തിക്കടുത്തുള്ള കച്ചിന്‍ സ്റ്റേറ്റിലെ ഒരു ക്രൈസ്തവ ആരാധനാലയത്തിലേക്ക് മ്യാന്‍മര്‍ സൈന്യം നടത്തിയ ബോംബേറില്‍ ഏഴ് കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന ക്യാമ്പിന് അടുത്തുള്ള കോണ്‍ലാവ് ഗ്രാമത്തിലെ ചര്‍ച്ചിലാണ് ബോംബ് വര്‍ഷിച്ചത്. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കൊപ്പം ക്യാമ്പിനെയും പള്ളിയയെയും ഇത് ബാധിച്ചു. പ്രാദേശിക വക്താവ് നവ് ബു പറഞ്ഞു. ഒരു കുടുംബത്തില്‍ പിതാവും മാതാവും അവരുടെ […]

Continue Reading
യെരുശലേം ദൈവാലയം പണിയാന്‍ ദൈവം തിരഞ്ഞെടുത്ത കോരെശ് ആണ് ഡൊണാള്‍ഡ് ട്രംപ്: യഹൂദ റബ്ബി

യെരുശലേം ദൈവാലയം പണിയാന്‍ ദൈവം തിരഞ്ഞെടുത്ത കോരെശ് ആണ് ഡൊണാള്‍ഡ് ട്രംപ്: യഹൂദ റബ്ബി

യെരുശലേം ദൈവാലയം പണിയാന്‍ ദൈവം തിരഞ്ഞെടുത്ത കോരെശ് ആണ് ഡൊണാള്‍ഡ് ട്രംപ്: യഹൂദ റബ്ബി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി അധികാരത്തിലേക്കു വന്ന ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കിംവദന്തികളും പ്രവചനങ്ങളും കൊണ്ട് ലോകം ചര്‍ച്ച ചെയ്യുകയാണ്. ഒരു യഹൂദ റബ്ബിയായ യോസഫ് ബെര്‍ഗര്‍ വിശ്വസിക്കുന്നത്, ട്രംപ് അസാധ്യമെന്ന് പലരും കരുതുന്ന കാര്യങ്ങള്‍ക്ക് തുടക്കമിടുമെന്ന് വിശ്വസിക്കുന്നു. മൂന്നാം യെരുശലേം ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണം അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കയുടെ നായകന്‍ എന്ന നിലയില്‍ ട്രംപ് റോമന്‍ ചക്രവര്‍ത്തിയുടെ ആത്മീയ പിന്‍ഗാമിയും […]

Continue Reading

ലോക സുവിശേഷീകരണം: ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി 200 ദശലക്ഷം ബൈബിള്‍ തയ്യാറാക്കി

ലോക സുവിശേഷീകരണം: ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി 200 ദശലക്ഷം ബൈബിള്‍ തയ്യാറാക്കി ലാറ്റിനമേരിക്കയിലെ ബൈബിളുകളുടെ പ്രധാന പ്രാസാധകരായ ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി (എസ്ബിബി) ലോക സുവിശേഷീകരണം ലക്ഷ്യമാക്കി ഈ വര്‍ഷം 122 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ബ്രെയ്ലിയും തദ്ദേശീയ ഭാഷകളും ഉള്‍പ്പെടെ 87 ഭാഷകളില്‍ ബൈബിളുകള്‍ പ്രിന്റു ചെയ്ത് തയ്യാറാക്കിയിട്ടുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. 2011-ല്‍ 100 ദശലക്ഷം ബൈബിളുകള്‍ അച്ചടിച്ച സ്ഥാനത്ത് 2024 ആയപ്പോഴേക്കും 200 ദശലക്ഷം ബൈബിളുകളാണ് അച്ചടിച്ചത്. നവംബര്‍ 7-ന് പുതിയ ബൈബിള്‍ […]

Continue Reading
മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക

മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക

മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക തദ്ദേശീയ മെക്സിക്കന്‍ കമ്മ്യൂണിറ്റികളെ സംരക്ഷിക്കാനെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പുതിയ നിയമം മെക്സിക്കോയിലെ ക്രിസ്ത്യാനികളെ നിയമപരമായ പ്രത്യാഘാതങ്ങളുടെ വേദനയില്‍ പരമ്പരാഗത പുറജാതീയ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്കപ്പെടുന്നു. സെപ്റ്റംബറില്‍ പാസ്സാക്കിയ നിയമ നിര്‍മ്മാണത്തില്‍ മെക്സിക്കന്‍ ക്രിസ്ത്യാനികള്‍ സര്‍ക്കാരിന്റെ ശിക്ഷ ഒഴിവാക്കണമെങ്കില്‍ മൃഗബലി പോലുള്ള ആചാരങ്ങളില്‍ പങ്കെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കി. അത്തരം ആചാരങ്ങള്‍ പിന്തുടരുന്നത് തദ്ദേശീയരായ ഗ്രൂപ്പുകളാണ്. അവര്‍ ഹിസ്പാനിക് മുമ്പുള്ള വിശ്വാസികളുമായി കത്തോലിക്കാ പാരമ്പര്യത്തിന്റെ സംയോജനം […]

Continue Reading
ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍

ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍

ശുദ്ധവായു വില്‍പ്പനയ്ക്ക്; 400 മില്ലിയുടെ കുപ്പിക്ക് 11 ഡോളര്‍ റോം: പ്രാണവായുവിനുപോലും വില കൊടുക്കേണ്ടി വരുന്ന ഒരു ദിവസം വരും എന്ന് പഴമക്കാര്‍ പറയുന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വായു മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് പ്രാണവായുവിനും വിലകൊടുക്കേണ്ടി വരുമെന്നുള്ള വസ്തുത ലോകം സാക്ഷ്യം വിഹിക്കുകയാണ്. ഇറ്റലിയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കോമോ തടാകത്തിലെ വായുവാണ് കുപ്പിയിലാക്കി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ശാന്ത സുന്ദരമായ കാലാവസ്ഥയും പ്രകൃതി ഭംഗിക്കും പേരുകേട്ട ഇടമാണ് കോമോ തടാകം. ശുദ്ധവായു […]

Continue Reading
ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ

ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ

ബൈബിള്‍ പ്രവചനവും ശാസ്ത്രവും ശരിവയ്ക്കുന്ന യിസ്രായേലിന്റെ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സിനിമ യെരുശലേം: ബൈബിള്‍ പ്രവചനങ്ങളും പുരാവസ്തു ശാസ്ത്ര തെളിവുകളും ശരിവയ്ക്കുന്ന യിസ്രായേലിന്റെ സ്വന്ത വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സിനിമ ശ്രദ്ധേയമാകുന്നു. ഫിലിം മേക്കര്‍ തിമോത്തി മഹോനിയുടെ ‘പാറ്റേണ്‍സ് ഓഫ് എവിഡന്‍സ്’ പരമ്പരയിലെ ഏറ്റഴും പുതിയ ഡോക്യുമെന്ററിയാണ് “യിസ്രായേല്‍ ഡില.” യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ദൈവശാസ്ത്രജ്ഞര്‍, പുരാവസ്തു ഗവേഷകര്‍, മേഖലയിലെ നേതാക്കള്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരക്കുന്നു. നവംബര്‍ 13,14,17 തീയതികളില്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച. […]

Continue Reading
3000 വര്‍ഷം മുമ്പ് കൈകൊണ്ട് നിര്‍മ്മിച്ച കപ്പല്‍ കണ്ടെത്തി

3000 വര്‍ഷം മുമ്പ് കൈകൊണ്ട് നിര്‍മ്മിച്ച കപ്പല്‍ കണ്ടെത്തി

3000 വര്‍ഷം മുമ്പ് കൈകൊണ്ട് നിര്‍മ്മിച്ച കപ്പല്‍ കണ്ടെത്തി മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ ക്രൊയേഷ്യന്‍ തീരത്തിനു സമീപം കടലിനടയില്‍നിന്നും സമുദ്ര പുരാവസ്തു ഗവേഷകര്‍ പുറത്തെടുത്തു. കപ്പലിനു 39 അടി നീളമുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍നിന്നും കണ്ടെത്തിയ കപ്പല്‍ ബിസി 12-10 നൂറ്റാണ്ടിനിടയില്‍ പൂര്‍ണ്ണമായും കൈകൊണ്ടു നിര്‍മ്മിച്ചതാണെന്നും ഗവേഷകര്‍ പറയുന്നു. നാരുകള്‍ ഉപയോഗിച്ചാണ് കപ്പലിന്റെ തടിക്കഷണങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്. ലോഹങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുമ്പും ശേഷവും ഈ സാങ്കേതിക വിദ്യ ലോകമെമ്പാടും പ്രചാരത്തിലുണ്ടിയിരുന്നു. ഇസ്ട്രിയ, ഡാല്‍മേഷിയ […]

Continue Reading
പാലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ ജൂത പ്രതിഷേധ പ്രകടനം

പാലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ ജൂത പ്രതിഷേധ പ്രകടനം

പാലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ ജൂത പ്രതിഷേധ പ്രകടനം -പി പി ചെറിയാൻ ഡാലസ് – ഫലസ്തീൻ അധിനിവേശത്തിനെതിരായ ജൂത വോയ്‌സ് ഫോർ പീസ് എന്ന സംഘടന വ്യാഴാഴ്ച ഡാലസിൽ നടന്ന ജൂത ദേശീയ ഫണ്ട് സമ്മേളനത്തിന് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത നിരവധി പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു. അറസ്റ്റിലായവരിൽ ഒരു റബ്ബിയും ഉൾപ്പെടുന്നു,”വംശഹത്യയ്ക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് തെക്കൻ ജൂതന്മാർ പറയുന്നു” എന്നെഴുതിയ ബാനർ പിടിച്ച സംഘം പാലസ്തീനുമായുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായി റോഡിൽ 8 അടി […]

Continue Reading