ക്രിസ്ത്യാനികള്‍ക്കായുള്ള ഭക്ഷണ സഹായം സിറിയന്‍ വിമതര്‍ തട്ടിയെടുത്തു
ക്രിസ്ത്യാനികള്‍ക്കായുള്ള ഭക്ഷണ സഹായം സിറിയന്‍ വിമതര്‍ തട്ടിയെടുത്തു സിറിയയില്‍ വിമത സേന അധികാരസ്ഥാനത്തേക്ക് എത്തിയതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടയില്‍ അവരെ ശാരീരികവും മാനസീകവുമായി തളര്‍ത്തിയ ഒരു സംഭവം അരങ്ങേറി. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കാമായിരുന്ന മാനുഷിക സഹായം ഐഎസ് അനുകൂല വിമത സേനയുടെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ഇത് വംശീയ ഉന്മൂലനത്തിനു തുല്യമാണെന്ന് നിരീക്ഷണ ഗ്രൂപ്പുകള്‍ ആരോപിച്ചു. ലോകമെമ്പാടുമുള്ള പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന യു.എസ്. ആസ്ഥാനമായുള്ള മിഷന്‍ സംഘടനയായ ഗ്ളോബല്‍ ക്രിസ്ത്യന്‍ […]
Continue Reading
