ഏറ്റവും വലിയ ഹൌസ് ചര്‍ച്ചുകളിലൊന്നായ ഇറാന്‍ ദൈവസഭയുടെ നേതാവ് ജയില്‍ മോചിതനായി
ഏറ്റവും വലിയ ഹൌസ് ചര്‍ച്ചുകളിലൊന്നായ ഇറാന്‍ ദൈവസഭയുടെ നേതാവ് ജയില്‍ മോചിതനായി ടെഹ്റാന്‍: ഇസ്ളാമിക് റിപ്പബ്ളിക്കിലെ ഏറ്റവും വലിയ ഹൌസ് ചര്‍ച്ച് പ്രസ്ഥാനങ്ങളിലൊന്നായ ചര്‍ച്ച് ഓഫ് ഇറാന്റെ നേതാവ് കഫ്സ്റ്റ് മത്ഥിയാസ് നഗ്നജാദ് ( അബ്ദുള്‍ റേസ അലി) തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബ് ജയിലില്‍ നിന്ന് മോചിതനായി. ഡിസംബര്‍ 14-ന് അദ്ദേഹം മോചിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുവെങ്കിലും അധികാരികള്‍ പിന്നീട് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരെ ഒരു സംഘം രൂപീകരിച്ച് സഭയ്ക്കു പുറത്ത് ക്രിസ്തുമതം പ്രചരിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള […]
Continue Reading
