സിറിയ: വിമതര്‍ പിടിച്ചെടുത്തെങ്കിലും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായി ക്രൈസ്തവര്‍
സിറിയ: വിമതര്‍ പിടിച്ചെടുത്തെങ്കിലും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായി ക്രൈസ്തവര്‍ ദമാസ്ക്കസ്: റഷ്യയുടെ പിന്തുണയുണ്ടായിരുന്ന സിറിയയിലെ ഭരണാധികാരി പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിന്റെ സ്വേച്ഛാധിപത്യ വാഴ്ച അവസാനിച്ചുവെങ്കിലും ഭരണത്തെ താഴെയിറക്കിയ ഇസ്ളാമിസ്റ്റ് വിമത ഗ്രൂപ്പായ ഹയാത്ത് തഹ്വീര്‍ അല്‍-ഷാംനെക്കുറിച്ച് പാശ്ചാത്യ ലോകത്തിനും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കും മറ്റും അതിയായ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ച മുമ്പുവരെ അതായത് വിമത നീക്കം ആരംഭിച്ചതിനു മുമ്പ് വരെ ലോകത്ത് ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ ഓപ്പണ്‍ ഡോര്‍സ് വേള്‍വാച്ച് ലിസ്റ്റിന്റെ 2024ലെ കണക്കു […]
Continue Reading
