സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ ഉപയോഗിക്കാനൊരുങ്ങി ചൈന

സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ ഉപയോഗിക്കാനൊരുങ്ങി ചൈന

സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ ഉപയോഗിക്കാനൊരുങ്ങി ചൈന ലോകത്തിന്റെ സമസ്ത മേഖലകളിലും എഐയുടെ സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ചൈന വ്യത്യസ്തമായൊരു വിപ്ളവത്തിനു കളമൊരുക്കുകയാണ്. കുട്ടികളുടെയും, യുവാക്കളുടെയും ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹിക ഉല്‍ക്കണ്ഠയെ മറികടക്കാന്‍ എഐ വളര്‍ത്തു മൃഗങ്ങളെ വ്യാപകമായിട്ട് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹിക ഉല്‍ക്കണ്ഠയെ നേരിടാനും വൈകാരിക പിന്തുണ നല്‍കാനും സ്മാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് വളര്‍ത്തു മൃഗങ്ങള്‍ ഉപയോഗിക്കുന്ന ചൈനീസ് കുട്ടികളുടെയും യുവാക്കളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് […]

Continue Reading
യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും ലഭിച്ച പുരാതന അരാമിക് ലിഖിതം ഗവേഷകര്‍ തിരിച്ചറിഞ്ഞു

യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും ലഭിച്ച പുരാതന അരാമിക് ലിഖിതം ഗവേഷകര്‍ തിരിച്ചറിഞ്ഞു

യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും ലഭിച്ച പുരാതന അരാമിക് ലിഖിതം ഗവേഷകര്‍ തിരിച്ചറിഞ്ഞു യോര്‍ദ്ദാന്‍ താഴ്വരയിലെ അലക്സാന്‍ഡ്രിയം കോട്ടയില്‍ (സര്‍ത്തബ) കണ്ടെത്തിയ ഒരു മണ്‍ പാത്ര കഷണത്തില്‍ 2000 വര്‍ഷം പഴക്കമുള്ള അരാമിക് ലിഖിതം ഗവേഷകര്‍ മനസ്സിലാക്കി. അതില്‍ കൊത്തിവച്ചിരുന്ന വാചകം ഇങ്ങനെയാണ്: “എലിയാസര്‍ ബാര്‍ഗെര്‍ ബെയ്റ്റ് അക്കിമാനില്‍ നിന്ന്”. യെരുശലേമിലെ അസ്രിയേലി കോളേജ് ഓഫ് എഞ്ചിനീയറിംഗ് വികസിപ്പിച്ച നൂതന ഇമേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാര്‍-ഇലാന്‍ സര്‍വ്വകലാശാലയിലെ പണ്ഡിതന്മാരാണ് ലിഖിതം വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്തത്. 1980-കളില്‍ പരേതനായ […]

Continue Reading
യിസ്രായേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ക്രിസ്ത്യന്‍ സംഘടന മുന്‍ മേധാവിയും

യിസ്രായേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ക്രിസ്ത്യന്‍ സംഘടന മുന്‍ മേധാവിയും

യിസ്രായേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ക്രിസ്ത്യന്‍ സംഘടന മുന്‍ മേധാവിയും യിസ്രായേലും പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും തമ്മിലുള്ള ബന്ദികളും തടവുകാരും കൈമാറ്റത്തില്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയുടെ മുന്‍ മേധാവിയും ഉള്‍പ്പെടുന്നു. ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ സഹായ സന്നദ്ധ സംഘടനയായ വേള്‍ഡ് മിഷന്റെ ഗാസയിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ ആയ മുഹമ്മദ് അല്‍ ഹലാസിയെയാണ് യിസ്രായേല്‍ പുറത്തുവിട്ടത്. ചാരിറ്റി വേള്‍ഡ് വിഷന്‍ നടത്തുന്ന ഓസ്ട്രേലിയന്‍ സഹായത്തോടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ മാനേജരായ മുഹമ്മദ് അല്‍ ഹലാസിയെ 2016-ല്‍ യിസ്രായേല്‍ […]

Continue Reading
യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു

യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു

യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു യു.എസില്‍ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നവരെ പുറത്താക്കാനും യഹൂദ വിരുദ്ധ വാദം നേരിടാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഹമാസ് അനുകൂല പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെയും താമസക്കാരായ വിദേശികളെയും നാടുകടത്തുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആന്റിസെമറ്റിസിസത്തെ ചെറുക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ യിസ്രായേലിന്റെ തിരിച്ചടിയെത്തുടര്‍ന്നാണ് ലോകത്തിന്റെ […]

Continue Reading
യിസ്രായേലിന്റെ പോരാട്ടത്തിനിടയിലും ബൈബിള്‍ പ്രവചന ചുവന്ന പശുക്കിടാവുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു

യിസ്രായേലിന്റെ പോരാട്ടത്തിനിടയിലും ബൈബിള്‍ പ്രവചന ചുവന്ന പശുക്കിടാവുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു

യിസ്രായേലിന്റെ പോരാട്ടത്തിനിടയിലും ബൈബിള്‍ പ്രവചന ചുവന്ന പശുക്കിടാവുകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു ഷീലോയ്: 2022 സെപ്റ്റംബറില്‍ യിസ്രായേലില്‍ അഞ്ച് ചുവന്ന പശുക്കിടാങ്ങളുടെ വരവ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തിലേറെയായിട്ടും ഒരു അത്ഭുത കാഴ്ചയായി ആ പശുക്കിടാക്കള്‍ ഷീലോയില്‍ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്. പുരാതന ശീലോവിലെ സന്ദര്‍ശക കേന്ദ്രത്തിന്റെ മാനേജരാണ് മോറിയ ഷപീറ. അവര്‍ എന്തുകൊണ്ടാണ് ചുവന്ന പശുക്കിടാവുകള്‍ ഇത്രയേറെ പ്രാധാന്യത അര്‍ഹിക്കുന്നതെന്ന് സന്ദര്‍ശകരോട് വിശദീകരിക്കുന്നു. ഇവിടെ 2000 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ശീലോവില്‍ ഞങ്ങള്‍ക്ക് […]

Continue Reading
കൊറോണ വൈറസ് ചൈനയുടെ ലാബില്‍നിന്നും ചോര്‍ന്നെന്ന് സിഐഎ

കൊറോണ വൈറസ് ചൈനയുടെ ലാബില്‍നിന്നും ചോര്‍ന്നെന്ന് സിഐഎ

കൊറോണ വൈറസ് ചൈനയുടെ ലാബില്‍നിന്നും ചോര്‍ന്നെന്ന് സിഐഎ വാഷിംഗ്ടണ്‍: കോവിഡ് രോഗ വ്യാപനത്തിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ ലാബില്‍നിന്നും ചോര്‍ന്നതാകാമെന്ന വാദവുമായി അമേരിക്കന്‍ ചാര സംഘടനയായ സിഐഎ. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചു പറയാനാകില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സിഐഎ വക്താവ് പറഞ്ഞു. സ്വാഭാവിക ഉത്ഭവത്തേക്കാള്‍ ലാബില്‍നിന്നും വൈറസ് ചോരാനുള്ള സാദ്ധ്യതകളാണ് കൂടുതലെന്നും വക്താവ് പറഞ്ഞു. പുതിയ സിഐഎ ഡയറക്ടറായി ജോണ്‍ റാറ്റ് ക്ളിഫ് സ്ഥാനമേറ്റതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിഐഎ പുറത്തു വിട്ടിരിക്കുന്നത്. വുഹാനിലെ […]

Continue Reading
ഗാസയില്‍ 20,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു

ഗാസയില്‍ 20,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു

ഗാസയില്‍ 20,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു യിസ്രായേലും ഹമാസും തമ്മിലുള്ള കഴിഞ്ഞ ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ കണക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇതുവരെ ഗാസയില്‍ 46,600 ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഹമാസിന്റെ പിന്തുണയുള്ള ആരോഗ്യ അധികാരികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ വിവരം പുറത്തുവന്നിട്ടുണ്ട്. അവരില്‍ പകുതിയിലധികം പേരും സ്ത്രീകളോ കുട്ടികളോ മുതിര്‍ന്നവരോ ആണെന്ന് തിരിച്ചറിഞ്ഞു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും മേല്‍ വിവരിച്ച മൂന്നു കൂട്ടരാണെന്ന് ഐക്യരാഷ്ട്ര സഭയും നവംബറില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 20,000 […]

Continue Reading
ഒക്ടോബര്‍ 7 കൂട്ടക്കൊല; സത്യം പറയാന്‍ മുന്‍ മുസ്ളീം ഈജിപ്ഷ്യന്‍

ഒക്ടോബര്‍ 7 കൂട്ടക്കൊല; സത്യം പറയാന്‍ മുന്‍ മുസ്ളീം ഈജിപ്ഷ്യന്‍

ഒക്ടോബര്‍ 7 കൂട്ടക്കൊല; സത്യം പറയാന്‍ മുന്‍ മുസ്ളീം ഈജിപ്ഷ്യന്‍ 2023 ഒക്ടോബര്‍ 7-ന് ഹമാസ് തീവ്രവാദികള്‍ നടത്തിയ യിസ്രായേല്‍ കൂട്ടക്കൊലയുടെ സത്യാവസ്ഥ തുറന്നു കാട്ടാനായി ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ മുസ്ളീമായി ജനിച്ച ഈജിപ്ഷ്യന്‍ ചലച്ചിത്രകാരന്‍. സത്യം പറയണം മജീദ് അല്‍ ഷാഫ്രി ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമത്തോട് പറഞ്ഞു. യിസ്രായേലിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്റെ ജീവന്‍ രക്ഷിക്കാന്‍ ദൈവം യിസ്രായേലിനെ ഉപയോഗിച്ചു. ഈജിപ്റ്റില്‍ ജനിച്ച് മുസ്ളീമായി വളര്‍ന്ന മജീദ് പിന്നീട് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്ന […]

Continue Reading
ഗാസ മുനമ്പ് നിയന്ത്രിക്കാനും ഇസ്ളാമിക ഭീകരത ഇല്ലാതെ പുനര്‍ നിര്‍മ്മിക്കാനും യു.എഇ. തയ്യാറാണെന്നു റിപ്പോര്‍ട്ട്

ഗാസ മുനമ്പ് നിയന്ത്രിക്കാനും ഇസ്ളാമിക ഭീകരത ഇല്ലാതെ പുനര്‍ നിര്‍മ്മിക്കാനും യു.എഇ. തയ്യാറാണെന്നു റിപ്പോര്‍ട്ട്

ഗാസ മുനമ്പ് നിയന്ത്രിക്കാനും ഇസ്ളാമിക ഭീകരത ഇല്ലാതെ പുനര്‍ നിര്‍മ്മിക്കാനും യു.എഇ. തയ്യാറാണെന്നു റിപ്പോര്‍ട്ട് യുദ്ധാനന്തര ഗാസ മുനമ്പിന്റെ ഭരണം ഗള്‍ഫ് എമിറേറ്റ് ഏറ്റെടുക്കാമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും യിസ്രായേലും സമ്മതിച്ചതായി യിസ്രായേല്‍ ഹയോമിന്റെ റിപ്പോര്‍ട്ട്. യിസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന എന്‍ക്ളേവ് ആരാണ് ഭരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക എന്ന ചോദ്യം ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ബുധനാഴ്ച യിസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റാഫ അതിര്‍ത്തി ക്രോസിംഗ് പ്രവര്‍ത്തിപ്പിക്കാന്‍ പലസ്തീന്‍ അതോറിറ്റി സമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. […]

Continue Reading
കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട്

കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട്

കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈന; സൂര്യനേക്കാള്‍ ഏഴിരട്ടി ചൂട് ബീജിംഗ്: പരീക്ഷണ ശാലയില്‍ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ താപനില. ഇതിനേക്കാള്‍ 7 മടങ്ങ് കൂടുതല്‍ താപനിലയിലാണ് ചൈനയുടെ കൃത്രിമ സൂര്യന്‍ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അണു സംയോജന പ്രക്രീയയിലൂടെയാണ് (ന്യൂക്ളിയര്‍ ഫ്യൂഷന്‍) കൃത്രിമ സൂര്യനെ വന്‍ […]

Continue Reading