ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും

ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും

ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും ടെല്‍ അവീവ്: യിസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ തള്ളി യു.എസും യിസ്രായേലും. പദ്ധതിഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളഉന്നതല്ലെന്ന് വൈറ്റ് ഹൌസും യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയും പ്രതികരിച്ചു. ഈജിപ്റ്റ് ആവിഷ്ക്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കെയ്റോയില്‍ നടന്ന ഇച്ചകോടിയ്ക്കിടെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് മൂന്നു ഘട്ടങ്ങളായുള്ള പുനരിവാസ പദ്ധതിയാണിത്. യുദ്ധാനന്തര ഗാസയെ […]

Continue Reading

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി ടെല്‍ അവീവ്: യിസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ ഗാസയിലെ യുദ്ധം അഭൂതപൂര്‍വ്വമായ രീതിയില്‍ രൂക്ഷമാകുമെന്നു സൂചനകള്‍ പുറത്തുവരുന്നു. ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്ന് യിസ്രായേല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. യിസ്രായേലും ഹമാസും തമ്മില്‍ ഒരു കരാറില്ലെങ്കില്‍ ഏകദേശം ഒന്നര ആഴ്ചയ്ക്കുള്ളില്‍ ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുണ്ട്. അതേസമയം ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍ […]

Continue Reading
"ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്'' 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ

“ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്” 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ

“ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്” 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ ഉട്രെച്ച്: 2023-ല്‍ സെറാമിക് കൊണ്ടു നിര്‍മ്മിച്ച 300 വിഗ്രഹങ്ങള്‍ തകര്‍ത്തതിന് നെതര്‍ലന്‍ഡ്സില്‍ ഒരു വൃദ്ധയായ ക്രിസ്ത്യന്‍ സ്ത്രീയ്ക്ക് 20 മണിക്കൂര്‍ സാമൂഹിക സേവനത്തിന് ശിക്ഷ വിധിച്ചു. ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ആര്‍ട്ട് എക്സ്ബിഷനെ ദൈവത്തിന്റെ വ്യാജ പ്രതിച്ഛായ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതിമകള്‍ തകര്‍ത്തത്. 82 വയസുള്ള ഹാരിയറ്റ്ടി തന്റെ ഡച്ച് കിഴക്കന്‍ നഗരമായ എന്‍ഷെഡില്‍ നിന്ന് […]

Continue Reading
യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി

യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി

യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി ഹമാസിന്റെ ഭീകരതയുമായി മല്ലിടുന്നതിനിടയില്‍ യിസ്രായേലിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ സുവിശേഷ പ്രത്യാശയില്‍ ഉറച്ചുനില്‍ക്കുന്നതായി അഷ്ദോസിലെ ബെയ്റ്റ് ഹാലേല്‍ സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ടെസ് കഹാസി പറയുന്നു. ഹമാസ് മരണത്തെ വിശുദ്ധീകരിക്കുകയാണ് പ്രത്യേകിച്ച് സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍നിന്ന് ഇത് വ്യക്തമാണ്. ബന്ദികളുടെയും കുട്ടികളുടെയും കൊലപാതക വാര്‍ത്ത അദ്ദേഹത്തിന്റെ സമൂഹത്തെ മുഴുവന്‍ ബാധിക്കുകയുണ്ടായി. എല്ലാവരും അസ്വസ്ഥരായിരുന്നു. ഞാനും മറ്റുള്ളവരും ഉള്‍പ്പെടെ അദ്ദേഹം പറയുന്നു. എനിക്ക് 8 വയസുള്ള ഒരു മകനുണ്ട്. സംഭവത്തില്‍ […]

Continue Reading
ഹമാസ് ഭീകരതയില്‍ ഐക്യരാഷ്ട്രസഭയുടെ മൌനത്തെ യിസ്രായേല്‍ അപലപിച്ചു

ഹമാസ് ഭീകരതയില്‍ ഐക്യരാഷ്ട്രസഭയുടെ മൌനത്തെ യിസ്രായേല്‍ അപലപിച്ചു

ഹമാസ് ഭീകരതയില്‍ ഐക്യരാഷ്ട്രസഭയുടെ മൌനത്തെ യിസ്രായേല്‍ അപലപിച്ചു ഗാല മുനമ്പ് ഭരിക്കുന്ന പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെ അപലപിക്കുന്ന പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ഇല്ലാത്തതിനു ഐക്യരാഷ്ട്രസഭയിലെ യിസ്രായേല്‍ അംബാസിഡര്‍ ഡാനി ഡാനോണ്‍ വിമര്‍ശിച്ചു. ഹമാസാണ് നിരവധി ആക്രമണങ്ങള്‍ നടത്തിയതെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും സംഘത്തെ അപലപിക്കുന്ന ഒരു ഔദ്യോഗിക പ്രമേയവും യു.എന്‍ പാസ്സാക്കിയിട്ടില്ല. ഹമാസിന്റെ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സംഘടന ഒരു കാര്യമായ നിലപാട് സ്വീകരിക്കണമെന്നും അംബാസിഡര്‍ ഡാനോണ്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക പരിപാടിയുടെ അഭാവം ഒരു പ്രധാന മേല്‍നോട്ടമായി എടുത്തു കാണിച്ചു. […]

Continue Reading
പാസ്റ്റര്‍മാരെ ജയിലിലടച്ചതിന് നിക്കരാഗ്വയെ ശിക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി

പാസ്റ്റര്‍മാരെ ജയിലിലടച്ചതിന് നിക്കരാഗ്വയെ ശിക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി

പാസ്റ്റര്‍മാരെ ജയിലിലടച്ചതിന് നിക്കരാഗ്വയെ ശിക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി മനാശുവ: യേശുക്രിസ്തുവിന്റെ സുവിശേഷം വിശാലമായ സുവിശേഷ പ്രചാരണ പരിപാടിയിലൂടെ പ്രചരിപ്പിച്ചതിന് 11 നിക്കരാഗ്വന്‍ പാസ്റ്റര്‍മാരെയും ശുശ്രൂഷാ നേതാക്കളെയും തടവിന് ശിക്ഷിക്കുകയും ദശലക്ഷക്കണക്കിനു പിഴകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനുശേഷം നിക്കരാഗ്വയെ ശിക്ഷിക്കണമോ എന്ന് ഒരു പ്രമുഖ അന്താരാഷ്ട്ര കോടതി ഇടപെടുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നിക്കരാഗ്വയെ കുറ്റം വിധിക്കിന്‍ സാന്‍ ജോസ്, കോസ്റ്ററിക്ക ആസ്ഥാനമായുള്ള ഇന്റര്‍-അമേരിക്കന്‍ കോടതി ഓഫ് ഹ്യൂമന്‍ റൈറ്റ്സിനോട് ആവശ്യപ്പെട്ടു. കൂടാതെ മതനേതാക്കളെ സംരക്ഷിക്കാനുള്ള കോടതിയുടെ മുന്‍ ഉത്തരവുകള്‍ […]

Continue Reading
വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍ യിസ്രായേല്‍ ഹമാസ് പോരാട്ടത്തിനിടയിലും വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റക്കാരെ വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍. 2024-ല്‍ വെസ്റ്റ് ബാങ്കിലെ യിസ്രായേല്‍ പൌരന്മാരുടെ വര്‍ദ്ധനയുടെ ഇരട്ടി നിരക്കിലാണ് യഹൂദ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 2.3 ശതമാനം കൂടുതല്‍ യഹൂദരെ യിസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ പാര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം താമസമാക്കിയ 12,000 പേരുള്‍പ്പെടെ നിലവില്‍ വെസ്റ്റ് ബാങ്കില്‍ 5,29,450 യഹൂദ കുടിയേറ്റക്കാരുള്ളതായാണ് കണക്ക്. ഡൊണാള്‍ഡ് ട്രംപ് യുഎസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും […]

Continue Reading
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി പ്രാര്‍ത്ഥനയുടെ ബലത്തില്‍ കന്യാസ്ത്രീ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി പ്രാര്‍ത്ഥനയുടെ ബലത്തില്‍ കന്യാസ്ത്രീ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി പ്രാര്‍ത്ഥനയുടെ ബലത്തില്‍ കന്യാസ്ത്രീ റിയോ ഗ്രാന്‍ഡെ ഡോബുള്‍: 116 വയസ്സുള്ള ജപ്പാനീസ് വനിത ടോമിക്കോ ഇറ്റൂക്കയുടെ മരണത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോബൂളില്‍നിന്നുള്ള ഫുട്ബോള്‍ പ്രേമി കൂടിയായ കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. 1908 ജൂണ്‍ 8-ന് ജനിച്ച സിസ്റ്റര്‍ ഇനാ കാനണ്ടരോ 116 വയസ്സില്‍ സ്ഥാനം നേടി. ലോകമെമ്പാടുമുള്ള സൂപ്പര്‍ സെന്റനേറിയന്‍മാരെ ട്രാക്ക് ചെയ്യുന്ന ഒരു സംഘടനയായ ലോംഗ്വിക്വാസ്റ്റ് ഇനായുടെ ജീവിതത്തിന്റെ നാഴികക്കല്ലുകള്‍ ചരിത്രത്തില്‍ […]

Continue Reading
പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു

പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു

പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു ജക്കാര്‍ത്ത: മതമൌലിക വാദികളായ മുസ്ളീങ്ങളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സുവിശേഷ യോഗങ്ങളില്‍ ആളുകള്‍ ഒഴുകിയെത്തിയതായി റിപ്പോര്‍ട്ട്. ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യയിലെ സെന്‍ട്രല്‍, സുലവേഡി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ നടന്ന സുവിശേഷ യോഗമായ ഫ്രെണ്ട്ഷിപ്പ് ഫെസ്റ്റിവലില്‍ പ്രധാന പ്രസംഗകരായി കനേഡിയന്‍ സുവിശേഷകന്‍ പീറ്റര്‍ യാങ്റെനും സ്വിസ് സുവിശേഷകന്‍ […]

Continue Reading
ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ച് യു.എസ്. പാസ്റ്റര്‍ യിസ്രായേലും ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് 23 ടണ്‍ അരി എത്തിച്ചു നല്‍കിയതായി ന്യുയോര്‍ക്കിലെ സൌത്ത് ബ്രോങ്ക്സിലുള്ള ഇന്‍ഫിനിറ്റി ബൈബിള്‍ ചര്‍ച്ചിന്റെ മിഷന്‍ പാസ്റ്ററായ വില്യം ഡെവ്ലിന്‍ വെളിപ്പെടുത്തി. താനും സഹായികളായ നിരവധി ആളുകളും ഗാസയിലേക്ക് 30-തിലധികം തവണ യാത്ര ചെയ്തിട്ടുണ്ട്. സമരിറ്റന്‍ പഴ്സ്, ചാരിറ്റഭില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് യെരുശലേം ഹോസ്പിറ്റലേഴ്സ്, യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് എന്നിവരുമായി ചേര്‍ന്ന് […]

Continue Reading